Top Stories

നിയമസഭയില്‍ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം; ‘ഗുരുവായൂരില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്തു കാര്യം?’; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

നിയമസഭയില്‍ ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം; ‘ഗുരുവായൂരില്‍ അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് എന്തു കാര്യം?’; പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെള്ളം തടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ പരാമര്‍ശം. അത് ഇങ്ങനെ: ‘അബ്ദുല്‍ ഖാദര്‍....

വാളയാറില്‍ വീണ്ടും പീഡനം; ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; അയല്‍വാസി അറസ്റ്റില്‍

പാലക്കാട്: വാളയാറില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത ഇരുപതുകാരി പീഡനത്തിനിരയായെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടി....

ഫര്‍ഹാദിനെതിരെ ആരോപണങ്ങളുമായി സുഹൃത്തുക്കള്‍: ‘എട്ടാം ക്ലാസുകാരിയെ ലൈംഗികമായി ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി’

തിരുവനന്തപുരം: ബാലപീഡനങ്ങളെ ന്യായീകരിച്ച് ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ മുഹമ്മദ് ഫര്‍ഹാദിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുഹൃത്തുക്കള്‍ രംഗത്ത്. രണ്ട് വര്‍ഷം മുന്‍പ്....

ഉജ്ജയിന്‍ ട്രെയിന്‍ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി; ബന്ധമുണ്ടെന്ന് പ്രതികളുടെ സ്വയം പ്രഖ്യാപനം

ലക്‌നോ: ഉജ്ജയിന്‍-ഭോപ്പാല്‍ പാസഞ്ചര്‍ ട്രെയിനിലുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരല്ലെന്ന് ഉത്തര്‍പ്രദേശ് ഡിജിപി ജാവീദ് അഹമ്മദ്. ഐഎസുമായി ബന്ധമുണ്ടെന്നു....

ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ഇന്ന് ഡിവൈഎഫ്‌ഐയുടെ ‘സ്‌നേഹ ഇരുപ്പ് സമരം’ കൊച്ചിയില്‍; സദാചാര ഗുണ്ടായിസത്തെ ചെറുത്തു തോല്‍പ്പിക്കുമെന്ന് ഡിവൈഎഫ്‌ഐ

കൊച്ചി: ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘സൗഹാര്‍ദ്ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല’ എന്ന മുദ്രവാക്യമുയര്‍ത്തി സ്‌നേഹ ഇരുപ്പ് സമരം....

ജിഷ്ണു കേസില്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യും; മാതാപിതാക്കള്‍ക്ക് ഉറപ്പുനല്‍കിയെന്ന് മുഖ്യമന്ത്രി; സ്വാശ്രയ പ്രശ്‌നം നേരിടാന്‍ കര്‍ശന നടപടിയെന്നും ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം : ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാര്‍ ചെയ്യാനാവുന്നതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ്ണുവിന്റെ മാതാപിതാക്കള്‍ക്കാണ് മുഖ്യമന്ത്രി....

മുഖ്യമന്ത്രി പിണറായിയും എല്‍ഡിഎഫ് സര്‍ക്കാരും തങ്ങള്‍ക്കൊപ്പമെന്ന് ജിഷ്ണുവിന്റെ മാതാപിതാക്കള്‍; കേസ് അട്ടിമറിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: ഞങ്ങളോടൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയെന്ന് ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍. മുഖ്യമന്ത്രിയുമായി തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും....

ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാമത്; രണ്ടു സ്പിന്‍ ബൗളര്‍മാര്‍ ഒരുമിച്ച് ഒന്നാം സ്ഥാനത്തെത്തുന്നത് ആദ്യമായി

മുംബൈ: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും ഒന്നാം സ്ഥാനം പങ്കിട്ടു. ഇതാദ്യമായാണ് രണ്ട്....

ബാലലൈംഗിക പീഡനത്തെ ന്യായീകരിക്കുന്നവര്‍ സമൂഹ്യവിരുദ്ധരാണെന്ന് മുഖ്യമന്ത്രി; അതിനെ ന്യായീകരിക്കുന്നവരും കുറ്റവാളി; ഇവര്‍ക്കെതിരെ ശക്തമായ നടപടി

തിരുവനന്തപുരം: ബാലലൈംഗിക പീഡനത്തെ ന്യായീകരിച്ചു രംഗത്തിറങ്ങുന്നവരെ ഒന്നാംതരം സമൂഹ്യവിരുദ്ധരായേ കാണാന്‍ കഴിയൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗിക....

ആലുവയില്‍ മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു; പ്രതി കുട്ടികളുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാള്‍

ആലുവ: ആലുവ ബിനാനിപുരത്ത് മൂന്നും ഏഴും വയസുള്ള പെണ്‍കുട്ടികളെ അയല്‍വാസി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ഉണ്ണി തോമസിനെ പൊലീസ്....

കൊക്കകോളയും പെപ്‌സിയും ബഹിഷ്‌കരിച്ച് കേരളത്തിലെ വ്യാപാരികളും; തീരുമാനം അടുത്ത ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍; തീരുമാനത്തെ സ്വാഗതം ചെയ്ത് സോഷ്യല്‍മീഡിയ

കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ, കൊക്കകോളയുടെയും പെപ്‌സിയുടെയും വില്‍പ്പന നിര്‍ത്താന്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനം. അടുത്ത ചൊവ്വാഴ്ച....

പള്ളിമേടയിലെ വൈദികപീഡനം; ദൈവത്തിന്റെ പ്രതിനിധിയാണ് മഹാ അപരാധിയായി മാറിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; വൈദികന് ക്രിമിനല്‍ മനസ്

തിരുവനന്തപുരം: പള്ളിമേടയില്‍ 16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വൈദികന്‍ റോബിന്‍ വടക്കുംഞ്ചേരിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ദൈവത്തിന്റെ പ്രതിനിധിയാണ് മഹാഅപരാധിയായി മാറിയതെന്നും....

പുരുഷനൊപ്പം അഭിമാനത്തോടെയും ആര്‍ജ്ജവത്തോടെയും അധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രിയുടെ വനിതാദിനാശംസകള്‍

തിരുവനന്തപുരം: ലോക വനിതാദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുരുഷനൊപ്പം അഭിമാനത്തോടെയും ആര്‍ജ്ജവത്തോടെയും അധ്വാനിച്ചു മുന്നേറാനുള്ള അവസരം സൃഷ്ടിക്കുകയാണ് പൊതുസമൂഹമെന്ന....

Page 1246 of 1353 1 1,243 1,244 1,245 1,246 1,247 1,248 1,249 1,353