Top Stories
മോഹന്‍ലാലിനെയും നടിമാരെയും അപമാനിച്ച നസീഹ് അഷ്‌റഫിനെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി; യുവാവിന് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബന്ധുക്കളുടെ സ്ഥിരീകരണം
കൊച്ചി: മോഹന്‍ലാലിനെയും നടിമാരെയും സോഷ്യല്‍മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തൃശൂര്‍ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. തൃശൂര്‍ പെരുമ്പിലാവ് സ്വദേശി നസീഹ് അഷ്‌റഫിനെയാണ് പൈങ്കുളം മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. യുവാവിന്....
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഹാജി കോളനിപ്രദേശത്തെ വീട്ടിലാണ് ഭീകരന്‍ കയറിപ്പറ്റിയത്. വിവരമറിഞ്ഞെത്തിയ പൊലീസിനു നേര്‍ക്ക് ഇയാള്‍ വെടിവയ്ക്കുകയായിരുന്നു....
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന തുടക്കം. ഉച്ചക്ക് 1.45നാണ് എസ്എസ്എല്‍സി....
തിരുവനന്തപുരം: സംഘ്പരിവാര്‍ ഭീകരതയെ മതനിരപേക്ഷത നേരിടുമെന്ന് സിപിഐഎം കേന്ദ്രകമ്മിറ്റിയംഗം ഇപി ജയരാജന്‍. രാജ്യസ്‌നേഹികള്‍ അല്ലാത്ത ക്രിമിനലുകളുടെ കൂട്ടമാണ് ആര്‍എസ്എസും സംഘ്പരിവാറുമെന്നും....
കണ്ണൂര്‍: ആറളം ഫാം പുനരധിവാസ മേഖലയിലെ വനത്തില്‍ ആദിവാസി സ്ത്രീ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചു. പത്താം ബ്ലോക്കിലെ കോട്ടപ്പാറയില്‍ നാരായണന്റെ....
കൊല്ലം: ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശാനുസരണം കൊല്ലത്ത് എ ഗ്രൂപ്പിന്റെ രഹസ്യയോഗം ചേര്‍ന്നു. കൊടിക്കുന്നില്‍ സുരേഷ് എ ഗ്രൂപ്പ് വിട്ടതിനെ തുടര്‍ന്നാണ് തങ്ങളോടൊപ്പം....
തിരുവനന്തപുരം: വാളയാര്‍ പീഡനത്തില്‍ പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍.....
തിരുവനന്തപുരം: കേരളത്തെ വരള്‍ച്ചാ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനുള്ള ഉത്തരവാദിത്തമുള്ള കേന്ദ്രസര്‍ക്കാര്‍, സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ചത് മനുഷ്യത്വമില്ലായ്മയാണെന്ന്....
പാലക്കാട്: വാളയാറില്‍ മരിച്ച പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു. പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് നിരവധി തവണ....
കൊച്ചി: മുന്നോട്ടുള്ള യാത്രയ്ക്ക് ഊര്‍ജ്ജം നല്‍കുന്നതാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരമെന്ന് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടത്തിലെ ബാലന്‍ചേട്ടന്‍ എന്ന കഥാപാത്രം....
തിരുവനന്തപുരം: തന്റെ മരണം വരെ സിനിമയില്‍ അഭിനയിക്കുമെന്ന് നടന്‍ വിനായകന്‍. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ശേഷമാണ്....
ചെന്നൈ: രാമേശ്വരത്ത് മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളി വെടിയേറ്റു മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ശ്രീലങ്കന്‍ സര്‍ക്കാര്‍. സംഭവത്തില്‍ ശ്രീലങ്കന്‍ നാവികസേനയ്ക്ക് ബന്ധമില്ലെന്നും....
തൃശൂര്‍: വനഭൂമി കയ്യേറി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പാമ്പാടി നെഹ്‌റു കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍....
തൃശൂര്‍: ജിഷ്ണു പ്രണോയിയുടെ മാതാപിതാക്കള്‍ പാമ്പാടി നെഹ്‌റു കോളേജിലെത്തി സഹപാഠികളെ കണ്ടു. കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് അടക്കമുള്ള പ്രതികള്‍ക്കെതിരെ കൊലക്കുറ്റം....
ബംഗളൂരു: ബംഗളൂരു രണ്ടാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് ഇന്ത്യക്ക് ജയം. 75 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 188....
തലശേരി: തലശേരി ടെമ്പിള്‍ഗേറ്റിലെ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ബോംബ് ശേഖരം പിടിച്ചു. പത്ത് ഐസ്‌ക്രീംബോംബും മൂന്ന് സ്റ്റീല്‍ബോംബുമാണ് ബോംബ്‌സ്‌ക്വാഡും പൊലീസും....
നിലവിൽ ദുരൂഹമരണത്തിനാണ് കേസെടുത്തിട്ടുള്ളത്....
വയനാട്: വയനാട്ടിലെ യത്തീംഖാനയിലെ കുട്ടികൾ ഇരയായത് ക്രൂരമായ പീഡനത്തിനെന്ന് പി.കെ ശ്രീമതി എം.പി. ഒരിക്കൽ പീഡിപ്പിച്ച ശേഷം പിന്നീട് ഇവരുടെ....
പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട സഹോദരിമാരിൽ മൂത്ത പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായി അമ്മയുടെ മൊഴി. ബന്ധുവാണ് ഒരു വർഷം മുമ്പ് കുട്ടിയെ....
ബംഗുളുരു: ബംഗളുരുവിൽ നടക്കുന്ന രണ്ടാംടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യൻ ബാറ്റിംഗ് തകർന്നടിഞ്ഞു. ഒന്നാം ഇന്നിംഗ്‌സിൽ 87 റൺസ് ലീഡ് വഴങ്ങിയ....
തിരുവനന്തപുരം: സംസ്ഥാനത്ത് കൃത്രിമമഴ പെയ്യിച്ച് വരൾച്ച പ്രതിരോധിക്കാൻ സർക്കാർ ആലോചിക്കുന്നു. നിയമസഭയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. കൃത്രിമമഴ പെയ്യിക്കാൻ സർക്കാർ....
പോക്സോ അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്....