Top Stories

ഷാർജയിൽ ലേബർ ക്യാംപിൽ തീപ്പിടുത്തം; നൂറോളം തൊഴിലാളികൾ കുടുങ്ങി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം; ഒഴിവായത് വൻദുരന്തം

ഷാർജയിൽ ലേബർ ക്യാംപിൽ തീപ്പിടുത്തം; നൂറോളം തൊഴിലാളികൾ കുടുങ്ങി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം; ഒഴിവായത് വൻദുരന്തം

ഷാർജ: ഷാർജയിൽ ലേബർ ക്യാംപിൽ ഉണ്ടായ തീപ്പിടുത്തത്തിൽ വൻ നാശനഷ്ടം. താൽക്കാലിക ലേബർ ക്യാംപായി കെട്ടിയുണ്ടാക്കിയ കാരവനുകളിലാണ് തീപ്പിടുത്തം ഉണ്ടായത്. നൂറോളം തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഭൂരിഭാഗം തൊഴിലാളികളും....

വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി; പീഡനം കടമുറിയിലേക്ക് വിളിച്ചുവരുത്തി; അഞ്ചുപേര്‍ കസ്റ്റഡിയില്‍

കല്‍പ്പറ്റ: വയനാട് യത്തീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴു പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി. ഏഴു പെണ്‍കുട്ടികളും പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ്. സംഭവവുമായി ബന്ധപ്പെട്ട്....

പള്ളിമേടയിലെ വൈദികപീഡനം; വയനാട് ശിശുക്ഷേമസമിതി പിരിച്ചുവിട്ടു; ഫാ. തോമസ് തേരകത്തെയും സിസ്റ്റര്‍ ബെറ്റി ജോസഫിനെയും പുറത്താക്കി

തിരുവനന്തപുരം: കൊട്ടിയൂരില്‍ പള്ളിമേടയില്‍ 16കാരിയെ വൈദികന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് വയനാട് വൈത്തിരിയിലെ ശിശുക്ഷേമസമിതി സര്‍ക്കാര്‍ പിരിച്ചുവിട്ടു. ചെയര്‍മാന്‍....

മുഖ്യമന്ത്രി പിണറായിക്കെതിരായ ആര്‍എസ്എസ് കൊലവിളി ഏറ്റെടുത്ത് മുസ്ലീംലീഗ് നേതാവ്; അബ്ദുല്‍ സലാമിനെതിരെ കേസെടുക്കണമെന്ന് സിപിഐഎം

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത് വാഗ്ദാനം ചെയ്ത ഒരു കോടി രൂപ സ്വീകരിക്കാന്‍....

ജയലളിതയുടെ മരണം; ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു; നല്‍കിയത് ഏറ്റവും മികച്ച ചികിത്സ

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സാ വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ പുറത്തുവിട്ടു. ലഭിക്കുന്നതില്‍ ഏറ്റവും മികച്ച ചികിത്സയാണ്....

മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ; ബാങ്കുകള്‍ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രം; എടിഎം സര്‍വീസ് ചാര്‍ജും ഒഴിവാക്കണം

ദില്ലി: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പിഴ ഈടാക്കാനുളള തീരുമാനം എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പുനപരിശോധിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. നിശ്ചിത നോട്ടിടപാടില്‍....

കലാഭവന്‍ മണിയുടെ മരണം; അന്വേഷണവിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം; കേസ് 23ന് വീണ്ടും പരിഗണിക്കും

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആരംഭിക്കാത്തതിനെതിരെ....

മലബാര്‍ സിമന്റ്‌സ് കേസ്; വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം; ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുത്

പാലക്കാട്: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ വ്യവസായി വിഎം രാധാകൃഷ്ണന് ഉപാധികളോടെ ജാമ്യം. ഒരു മാസത്തേക്ക് പാലക്കാട് ജില്ലയില്‍ പ്രവേശിക്കരുതെന്ന്....

മുഖ്യമന്ത്രിക്കെതിരെ കൊലവിളി നടത്തിയ കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു നിയമസഭയിൽ പ്രമേയം; പ്രതിപക്ഷത്തിന്റെ പിന്തുണയോടെ പ്രമേയം ഏകകണ്ഠമായി പാസാക്കി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി നടത്തിയ ആർഎസ്എസ് നേതാവ് കുന്ദൻ ചന്ദ്രാവതിനെതിരെ കേസെടുക്കണമെന്നു കേരള നിയമസഭ പ്രമേയം പാസാക്കി.....

സ്പിൻ ചുഴലിക്കാറ്റിൽ വട്ടം കറങ്ങി കംഗാരുപ്പട; ആദ്യ ഇന്നിംഗ്‌സിൽ 276 റൺസിനു പുറത്ത്; ഓസീസിനു 87 റൺസ് ഒന്നാം ഇന്നിംഗ്‌സ് ലീഡ്

ബംഗളുരു: ഇന്ത്യയുടെ സ്പിൻ ചുഴലിക്കാറ്റിൽ കംഗാരുപ്പട വട്ടംകറങ്ങി വീണു. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യയെ ചെറിയ സ്‌കോറിന് പുറത്താക്കിയ ഓസീസിനു പക്ഷേ....

മലബാര്‍ സിമന്റ്‌സ് അഴിമതി : മൂന്നാം പ്രതി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി; വിജിലന്‍സ് അറസ്റ്റ് രേഖപ്പെടുത്തി; കോടതിയില്‍ ഹാജരാക്കും

പാലക്കാട് : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ മൂന്നാം പ്രതി വ്യവസായി വിഎം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് എസ്പിക്ക് മുമ്പാകെയാണ്....

ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി; സംഭവിച്ചത് ഉദ്യോഗസ്ഥന്റെ വീഴ്ച; ഉദ്യോഗസ്ഥനെ മാറ്റിയെന്നും മുഖ്യമന്ത്രി; പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ നിർത്തിവച്ചു

തിരുവനന്തപുരം: ബജറ്റ് ചോർന്നെന്ന ആരോപണത്തിൽ കഴമ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിലെ പ്രധാന രേഖകൾ ഒന്നും ചോർന്നിട്ടില്ല. ഇക്കാര്യത്തിൽ ചീഫ്....

വാളയാറിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്നു പൊലീസ് പരിശോധിക്കും; രണ്ടാനച്ഛനെ പൊലീസ് ചോദ്യം ചെയ്യുന്നു; ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കും

പാലക്കാട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികൾ ലൈംഗികപീഡനത്തിനിരയായോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നു. ഇത്തരത്തിലൊരു സംശയത്തെ തുടർന്ന് ബന്ധുക്കളിൽ നിന്ന്....

ബജറ്റ് ചോർച്ച ആരോപിച്ച് ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ പ്രതിപക്ഷ ബഹളം; ചോദ്യോത്തരവേള റദ്ദാക്കി ചർച്ച ചെയ്യണമെന്നു പ്രതിപക്ഷം; അടിയന്തരപ്രമേയമായി ചർച്ച ചെയ്യാമെന്നു സ്പീക്കർ

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചു. ബജറ്റ് ചോർന്നെന്നു ആരോപിച്ച പ്രതിപക്ഷം ധനമന്ത്രി ഡോ.ടി.എം തോമസ് ഐസകിന്റെ രാജി ആവശ്യപ്പെട്ട്....

കണ്ണൂർ നഗരത്തിലിറങ്ങിയ പുലി ഭീതിവിതച്ചത് ഏഴു മണിക്കൂർ; രാത്രി വൈകി പുലിയെ മയക്കുവെടി വച്ച് പിടിച്ചു; പുലിയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂർ നഗരത്തിലിറങ്ങി ഭീതിവിതച്ച പുലിയെ മണിക്കൂറുകൾക്കു ശേഷം മയക്കുവെടി വച്ച് പിടിച്ചു. ഏഴു മണിക്കൂർ നേരം നഗരത്തെ ഭീതിയിലാക്കി....

യുവനടിയെ ആക്രമിച്ച സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചനയെന്നു ദിലീപ്; പ്രേക്ഷകർക്കു മുന്നിൽ വികാരാധീനനായി ദിലീപ്

തൃശ്ശൂർ: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച സംഭവത്തിൽ സംഭവത്തിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നടൻ ദിലീപിന്റെ ആരോപണം. പ്രേക്ഷകരുടെ....

കലാഭവൻ മണിയുടെ ഓർമകൾക്ക് ഇന്നു ഒരു വയസ്സ്

കലാഭവൻ മണിയുടെ ഓർമകൾക്ക് മരണമില്ല. മണിയുടെ മരണമില്ലാത്ത ഓർമകൾക്ക് ഇന്നു ഒരു വയസ്സ്. കഴിഞ്ഞ വർഷം മാർച്ച് ആറിനാണ് ഒട്ടേറെ....

Page 1248 of 1353 1 1,245 1,246 1,247 1,248 1,249 1,250 1,251 1,353