Top Stories

വെറുതേ പ്രശ്നങ്ങള്‍ സൃഷ്ടിക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന് ഇറാന്‍റെ മുന്നറിയിപ്പ്; മിസൈലുകള്‍ ആണവായുധം വഹിക്കാന്‍ മാത്രമല്ല

ടെഹ്റാന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് ഇറാന്‍റെ കര്‍ശന മുന്നറിയിപ്പ്. അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കരുതെന്ന് ഇറാന്‍റെ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ്....

ലോ അക്കാദമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം; അക്കാദമിയുടെ പ്രവര്‍ത്തനം സര്‍വകലാശാല ചട്ടങ്ങള്‍ക്ക് വിരുദ്ധമായി

തിരുവനന്തപുരം: ലോ അക്കാദമിക്കെതിരെ കര്‍ശന നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥിന്റെ നിര്‍ദേശം. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍....

സിനിമകളില്‍ മോനിഷയ്ക്ക് ശബ്ദം നല്‍കിയത് ആരെന്നറിയാമോ? അത് അമ്പിളിയാണ്; പരിചയപ്പെടുത്തി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: മലയാളിയുടെ ഒരു കാലത്തെ പ്രിയ നടി മോനിഷയുടെ ശബ്ദത്തിന്‍റെ ഉടമയെ പരിചയപ്പെടുത്തി ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. നടിയും ഡബ്ബിംഗ്....

ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമെന്ന് സാഹിത്യ കലാ അക്കാദമി; നാടകോല്‍ത്സവത്തില്‍നിന്ന് കോളജ് വിദ്യാര്‍ഥികളുടെ നാടകം ഒ‍ഴിവാക്കി

ദില്ലി: ബ്രാ, പാന്‍റീസ് തുടങ്ങിയ വാക്കുകള്‍ അശ്ലീലമാണെന്നു കാട്ടി ദില്ലി സാഹിത്യ കലാ അക്കാദമിയുടെ നാടകോത്സവത്തില്‍നിന്നു കോളജ് വിദ്യാര്‍ഥികളുടെ നാടകം....

തിരുവനന്തപുരത്ത് നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം; തീരുമാനം പൊലീസ് ലാത്തിചാര്‍ജ് ചെയ്‌തെന്ന് ആരോപിച്ച്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. ലോ അക്കാദമി വിഷയത്തില്‍ സമരം ചെയ്ത എബിവിപി-ബിജെപി പ്രവര്‍ത്തകരെ പൊലീസ് മര്‍ദിച്ചെന്ന്....

ലോ അക്കാദമി രണ്ടു കോടിയുടെ കള്ളപ്പണം വെളുപ്പിച്ചു; വിദ്യാര്‍ഥികളില്‍ നിന്ന് പിരിച്ച പണമെന്ന് മാനേജ്‌മെന്റ്; ഇത്തരമൊരു പിരിവ് നടന്നിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: ലോ അക്കാദമി കള്ളപ്പണം വെളുപ്പിച്ചതായി ആദായ നികുതിവകുപ്പിന് പരാതി. നോട്ടുനിരോധനത്തിന് ശേഷം സഹകരണ ബാങ്കില്‍ ലോ അക്കാദമി രണ്ടു....

ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയമെന്ന് ജെയ്ക് സി തോമസ്; മാധ്യമങ്ങളുടെ പ്രചാരവേല പൊളിഞ്ഞെന്നും എസ്എഫ്ഐ പ്രസിഡന്‍റ്

തിരുവനന്തപുരം: ലോ അക്കാദമി സമരത്തില്‍ എസ്എഫ്ഐയുടേത് ഐതിഹാസിക വിജയം ആണെന്ന് സംസ്ഥാന പ്രസിഡന്‍റ് ജെയ്ക് സി തോമസ് കൈരളി പീപ്പിള്‍ ടിവിയോടു....

ജിഷ്ണു കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് വീണ്ടും നെഹ്‌റു കോളേജ്; ഓഫീസില്‍ മുറിയില്‍ വിളിച്ച് ഉപദേശിക്കുക മാത്രമാണ് ചെയ്തതെന്നും പ്രിന്‍സിപ്പലിന്റെ വിശദീകരണം

തൃശൂര്‍: ജിഷ്ണു പ്രണോയ് പരീക്ഷാ ഹാളില്‍ കോപ്പിയടിച്ചെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളേജ് അധികൃതര്‍ മനുഷ്യാവകാശ കമീഷന് റിപ്പോര്‍ട്ട് നല്‍കി.....

ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും; ഒരു വിദ്യാര്‍ഥിയില്‍ നിന്നും ഒരു വര്‍ഷം അധികം വാങ്ങുന്നത് ഒന്നേകാല്‍ ലക്ഷം രൂപ

തിരുവനന്തപുരം: മറ്റക്കര ടോംസ് കോളേജില്‍ വിദ്യാര്‍ഥി പീഡനത്തിന് പുറമെ വന്‍ ഫീസ് കൊള്ളയും. കരാര്‍ പ്രകാരം ഒരു വര്‍ഷം വാങ്ങേണ്ടത്....

ലോ അക്കാദമിക്കു മുന്നില്‍ എബിവിപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അ‍ഴിഞ്ഞാട്ടം; പൊലീസിനു നേരെ കല്ലേറ്; നിര‍വധി പൊലീസുകാര്‍ക്കും എബിവിപിക്കാര്‍ക്കും പരുക്കേറ്റു

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തില്‍ മാര്‍ച്ച് നടത്തിയ എബിവിപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അക്കാദമിക്കു സമീപം അ‍ഴിഞ്ഞാടി. അക്രമമുണ്ടാക്കാന്‍ ലക്ഷ്യമിട്ടെന്ന വണ്ണമെത്തിയ....

രസീലയുടെ കുടുംബത്തിന് ഒരു കോടി നല്‍കാമെന്ന് ഇന്‍ഫോസിസ്; കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കെന്ന് ആരോപണം; മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് തിരിച്ചു

പുനെ: കൊല്ലപ്പെട്ട ഇന്‍ഫോസിസ് ജീവനക്കാരി രസീലയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കമ്പനി അറിയിച്ചു. രസീലയുടെ ബന്ധുവിന്....

ഇ. അഹമ്മദിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിലേക്ക് മാറ്റി; അഹമ്മദ് കുഴഞ്ഞുവീണത് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: ആരോഗ്യനില അതീവ ഗുരുതരമായതിനെത്തുടര്‍ന്ന് മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദിനെ വെന്റിലേറ്ററിലേക്ക് മാറ്റി. ദില്ലിയിലെ....

ബിജെപിയോടു അയിത്തമില്ലെന്നു കെ.എം മാണി; ആരെങ്കിലും വാതിൽ തുറക്കുമ്പോഴേക്കും ഓടിക്കയറില്ല

കോട്ടയം: ബിജെപിയോടുള്ള മൃദുസമീപനം വ്യക്തമാക്കി കെ.എം മാണി. ബിജെപിയോടു തനിക്കു അയിത്തമില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ.എം....

ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു; നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍; സംഭവം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ

ദില്ലി: മുസ്ലീംലീഗ് നേതാവും ലോക്‌സഭ എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ അഹമ്മദ് പാര്‍ലമെന്റില്‍ കുഴഞ്ഞുവീണു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെയാണ് സംഭവം.....

ലക്ഷ്മി നായർക്ക് ഹൈക്കോടതിയിൽ തിരിച്ചടി; സമരപ്പന്തൽ പൊളിച്ചു മാറ്റേണ്ടതില്ലെന്നു ഹൈക്കോടതി; കോളജിനു പൊലീസ് സംരക്ഷണം നൽകണം

കൊച്ചി: ലോ അക്കാദമി വിദ്യാർത്ഥികളുടെ സമരം പൊളിക്കാൻ കോടതിയെ സമീപിച്ച ലക്ഷ്മി നായർക്കു ഹൈക്കോടതിയിൽ തിരിച്ചടി. കോളജിനു മുന്നിലെ സമരപ്പന്തൽ....

പണത്തിനായി സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ വധശിക്ഷ; തലശ്ശേരി സ്വദേശിയെ കൊലപ്പെടുത്തിയത് ഒന്നേകാൽ ലക്ഷം ദിർഹത്തിനു വേണ്ടി

കണ്ണൂർ: പണത്തിനായി സഹപ്രവർത്തകനായ മലയാളിയെ കൊലപ്പെടുത്തിയ കമ്പിൽ സ്വദേശിക്കു ഷാർജയിൽ ശരീഅത്ത് കോടതി വധശിക്ഷ വിധിച്ചു. ഒന്നേകാൽ ലക്ഷം ദിർഹത്തിനു....

തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ എന്നു യേശുദാസ്; ദൈവത്തിനു രൂപവും ഭാവവും ഇല്ലെന്നും ഗാനഗന്ധർവൻ

കൊല്ലം: തന്നെ ഇനിയെങ്കിലും ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റുമോ എന്നു ഗാനഗന്ധർവൻ ഡോ.കെ.ജെ യേശുദാസ്. പത്മവിഭൂഷിതനായ യേശുദാസിനു കൊല്ലം പൗരാവലി നൽകിയ....

കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് റബർ മേഖല; റബർ നയം നടപ്പാക്കുമെന്നു പ്രതീക്ഷ; ഒപ്പം ആശങ്കയും രൂക്ഷം

കോട്ടയം: കേന്ദ്രബജറ്റിൽ പ്രതീക്ഷയർപിച്ച് കേരളത്തിലെ റബർ മേഖല. ബജറ്റിനെ അൽപം പ്രതീക്ഷയോടെയും ഒപ്പം ആശങ്കയോടെയുമാണ് റബർ മേഖല നോക്കിക്കാണുന്നത്. നാളിതുവരെ....

മറ്റക്കര ടോംസ് കോളജിൽ ഇന്നു സർവകലാശാല സമിതി തെളിവെടുപ്പ്; രജിസ്ട്രാറുടെ നേതൃത്വത്തിലുള്ള മൂന്നംഗസംഘം പരിശോധിക്കും

കോട്ടയം: മറ്റക്കര ടോംസ് കോളജിൽ സാങ്കേതിക സർവകലാശാലാ സമിതി ഇന്ന് രണ്ടാംഘട്ട പരിശോധനയ്‌ക്കെത്തും. രജിസ്ട്രാർ ജി.പി പത്മകുമാറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ....

Page 1253 of 1353 1 1,250 1,251 1,252 1,253 1,254 1,255 1,256 1,353