Top Stories

അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു ബിജെപി പ്രകടന പത്രിക; കശാപ്പുശാലകൾ അടച്ചുപൂട്ടും; ലാപ്‌ടോപ്പും സൗജന്യ ഇന്റർനെറ്റും

ലഖ്‌നൗ: ഉത്തർപ്രദേശിൽ അധികാരത്തിലെത്തിയാൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്നു പ്രഖ്യാപിച്ച് ബിജെപി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. പ്രകടന....

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ എസ്എഫ്‌ഐ തിരിച്ചുപിടിച്ചു; എസ്എഫ്‌ഐ യൂണിയൻ ഭരിക്കുന്നത് മൂന്നുവർഷത്തിനു ശേഷം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണം എസ്എഫ്‌ഐ തിരിച്ചുപിടിച്ചു. മൂന്നു വർഷത്തിനു ശേഷമാണ് ഉജ്ജ്വല വിജയത്തിലൂടെ എസ്എഫ്‌ഐ ഭരണം തിരിച്ചുപിടിച്ചത്. അഞ്ചു....

സെറീന വില്യംസിനു ചരിത്രനേട്ടം; ചേച്ചി വീനസിനെ തോൽപിച്ച് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം; 23 ഗ്രാൻഡ്സ്ലാമുമായി സ്റ്റെഫി ഗ്രാഫിനെ പിന്തള്ളി

മെൽബൺ: മെൽബണിൽ ചരിത്രം കുറിച്ച് സെറീന വില്യംസ്. ഓസ്ട്രേലിയന്‍ ഓപ്പണിൽ വീനസ് വില്യംസിനെ തോൽപിച്ച് സെറീന കിരീടം ചൂടി. നേരിട്ടുള്ള....

ലോ അക്കാദമി സമരത്തിനു സിപിഐഎം പിന്തുണയെന്നു കോടിയേരി; ലോ അക്കാദമിയിലെ സമരം സർക്കാർ വിരുദ്ധ സമരമാക്കാൻ ഗൂഢശ്രമം; മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയ്യാറാകണം

തിരുവനന്തപുരം: ലോ അക്കാദമിയിൽ കഴിഞ്ഞ രണ്ടാഴ്ചയായി വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിനു സിപിഐഎം പൂർണ പിന്തുണ നൽകുമെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി....

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഒന്നരലക്ഷം ദിർഹവും കാറും കണ്ണൂർ സ്വദേശിക്ക്; ഷോപ്പിംഗ് മാമാങ്കത്തിനു പരിസമാപ്തി

ദുബായ്: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പ്രൗഢോജ്ജ്വല പരിസമാപ്തി. 34 ദിവസം നീണ്ടുനിന്ന വ്യാപാര മാമാങ്കത്തിനാണ് സമാപ്തിയായത്. ഫെസ്റ്റിവലിന്റെ ഭാഗമായി നടന്ന....

ലക്ഷ്മി നായരുടെ സാരിയും കറിയും ചർച്ച ചെയ്യുന്ന മനോവൈകൃതക്കാരുടെ കഴുതക്കാമങ്ങളുടെ ചുവട്ടിൽ കയ്യൊപ്പിടാൻ താൽപര്യമില്ല; ലോ അക്കാദമിയിൽ സമരം ചെയ്യുന്നത് എസ്എഫ്‌ഐ ആണ്; നിലപാട് പറഞ്ഞ് സ്വരാജ്

തിരുവനന്തപുരം: ലോ അക്കാദമിയിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിൽ നിലപാട് തുറന്നു പറഞ്ഞ് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം.സ്വരാജ്. ലോ അക്കാദമിയിൽ....

ട്രംപിനെതിരെ സുക്കര്‍ബര്‍ഗും മലാലയും; കുടിയേറ്റക്കാരുടെ രാജ്യമാണ് അമേരിക്ക, അതില്‍ അഭിമാനം കൊള്ളണമെന്ന് സുക്കര്‍ബര്‍ഗ്; അഭയാര്‍ത്ഥികളെ തഴയരുതെന്ന് മലാല

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിനെതിരെ വിമര്‍ശനവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക്....

രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ വേണ്ടെന്നു ആന്റണി; പാർട്ടി ഇല്ലെങ്കിൽ നേതാക്കൾ ഇല്ല; നേതാക്കൾ പിണങ്ങി നിന്നാൽ പാർട്ടി ക്ഷീണിക്കുമെന്നും ആന്റണി

തിരുവനന്തപുരം: കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച് എഐസിസി നിർവാഹക സമിതി അംഗം എ.കെ ആന്റണി. രാത്രി ആർഎസ്എസും പകൽ കോൺഗ്രസുമാകുന്ന നേതാക്കളെ....

‘ജാതിയും മതവും നിറവും പറഞ്ഞ് ആക്ഷേപം, ഭാവി മരുമകള്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും, ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’: ഉപസമിതി റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക്

‘ജാതിയും മതവും നിറവും പറഞ്ഞ് ആക്ഷേപം, ഭാവി മരുമകള്‍ക്ക് ഇല്ലാത്ത ഹാജറും ഇന്റേണല്‍ മാര്‍ക്കും, ക്യാമറകള്‍ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’; ലോ....

‘നോട്ടുനിരോധനം ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കിയ മോദിക്ക് എന്തുകൊണ്ട് ദളിതരുടെയം ആദിവാസികളുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്നില്ല’; ചോദ്യങ്ങളുമായി സെലീന പ്രക്കാനം

പാലക്കാട്: ആദിവാസി ഭൂസമരത്തിന് പിന്തുണ അറിയിച്ച ബിജെപിക്കെതിരെ ദളിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സെലീന പ്രക്കാനം. ബിജെപിയുടെ....

അപൂര്‍വ ഫൈനല്‍ കാഴ്ചക്കൊരുങ്ങി മെല്‍ബണ്‍ പാര്‍ക്ക്; സെറീനയും വീനസും ഇന്ന് നേര്‍ക്കുനേര്‍

അപൂര്‍വമായൊരു ഫൈനലിന്റെ കാഴ്ചക്കൊരുങ്ങുകയാണ് ഇന്ന് മെല്‍ബണ്‍ പാര്‍ക്ക്. സെറീന ജയിച്ചാലും, വീനസ് ജയിച്ചാലും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം വില്യംസ് കുടുംബത്തിന്റെ....

ഇന്ന് മുതല്‍ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം; അഞ്ചു ട്രെയിനുകള്‍ റദ്ദാക്കി; ജനശതാബ്ദിയും കേരള എക്‌സ്പ്രസും ഐലന്‍ഡ് എക്‌സ്പ്രസും വഴിതിരിച്ചുവിടും

തിരുവനന്തപുരം: ട്രാക്ക് ബലപ്പെടുത്തല്‍, സബ്‌വേ നിര്‍മാണം, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ കാരണങ്ങളാല്‍ ശനിയാഴ്ച മുതല്‍ ചില ട്രെയിനുകള്‍ റദ്ദാക്കുകയും നിയന്ത്രണങ്ങള്‍....

കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനം; പ്രതികളെ അടുത്ത ഏഴിന് കൊല്ലം കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്; നിര്‍ദേശം അഗ്രഹാര ജയില്‍ സൂപ്രണ്ടിന്

കൊല്ലം: കൊല്ലം കളക്‌ട്രേറ്റ് സ്‌ഫോടനകേസിലെ പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. കൊല്ലം ജില്ലാ കോടതിയാണ് പൊലീസിന്റെ അപേക്ഷ പരിഗണിച്ച് വാറന്റ്....

ദേശീയപതാക വലിച്ചുകീറിയ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്; അണികള്‍ക്ക് പാകിസ്ഥാനിലേക്ക് ടിക്കറ്റ് എടുത്തുകൊടുക്കുമോയെന്ന് കുമ്മനത്തോടും സുരേന്ദ്രനോടും സോഷ്യല്‍മീഡിയ

കോലഞ്ചേരി: റിപ്പബ്ലിക് ദിനത്തില്‍ ദേശീയപതാക വലിച്ചുകീറിയെന്ന പരാതിയില്‍ എട്ടു ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കുന്നത്തുനാട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാവിലെ ഐരാപുരം....

Page 1256 of 1353 1 1,253 1,254 1,255 1,256 1,257 1,258 1,259 1,353