Top Stories

ബംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

ബംഗളൂരുവിൽ ഒരു കോളേജിലെ 60 വിദ്യാർത്ഥികൾക്ക് കൊവിഡ്

ബംഗളൂരുവിൽ ശ്രീ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചു. കോളേജിലെ 60 വിദ്യാർത്ഥികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ഹോസ്റ്റലുകളിൽ ക്വാറൻ്റൈൻ ചെയ്തിരിക്കുകയാണ്. കൊവിഡ് പൊസീറ്റിവായ വിദ്യാർത്ഥികളിൽ....

അമേരിക്കന്‍ ഗായകന്‍ ആര്‍ കെല്ലിക്ക് പീഡനക്കേസിൽ 20 വര്‍ഷം തടവ്

പീഡനക്കേസിൽ അമേരിക്കന്‍ ഗായകന്‍ ആര്‍. കെല്ലി എന്ന റോബര്‍ട്ട് സില്‍വെസ്റ്റെര്‍ കെല്ലിക്ക് 20 വര്‍ഷം തടവ്. തന്റെ ജനപ്രീതി ഉപയോഗിച്ച്....

പ്രസവിക്കാന്‍ ഭയന്ന് നാട്ടുമരുന്ന് കഴിച്ച് ഗര്‍ഭഛിദ്രത്തിനുശ്രമിച്ചു; യുവതി മരിച്ചു

പ്രസവിക്കാന്‍ ഭയന്ന് നാട്ടുമരുന്ന് കഴിച്ച് സ്വയം ഗര്‍ഭഛിദ്രത്തിനുശ്രമിച്ച യുവതി മരിച്ചു. ചെന്നൈ കൊരട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന ഒഡിഷ സ്വദേശി പ്രതാപിന്റെ....

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

വ്യാജ അഭിഭാഷക സെസി സേവ്യറിനെതിരെ ആലപ്പുഴ നോർത്ത് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സെസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.....

പുരാവസ്തുവിന്റെ കൂട്ടത്തില്‍ മോദിജീയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുണ്ടോ? ട്രോളന്മാര്‍ മോന്‍സനെയെടുത്ത് അലക്കി ഉടുക്കുമ്പോള്‍; ട്രോളില്‍ നിറഞ്ഞ് പ്രമുഖരും

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്നത് ഒരാളാണ്…. മോന്‍സന്‍ മാവുങ്കല്‍. ഒന്നും രണ്ടും പേരൊന്നുമല്ല മോന്‍സന്റെ തട്ടിപ്പിനിരയായത്. സമൂഹത്തിന്റെ ഇങ്ങേത്തട്ടിലുള്ളവര്‍....

ഇന്ന് 11,196 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 18,849 പേര്‍ക്ക് രോഗമുക്തി; 149 കൊവിഡ് മരണം

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം....

കനയ്യ കുമാര്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചു; വ്യക്തിത്വങ്ങളുടെ തണലിലല്ല പാര്‍ട്ടിയെന്ന് ഡി രാജ

കനയ്യ കുമാര്‍ കമ്മ്യുണിസ്റ്റ് ആശയങ്ങളെയും പാര്‍ട്ടിയേയും ചതിച്ചുവെന്നും കനയ്യ സ്വയം പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ....

‘ഭഗത് സിംഗ് വിഭാവനം ചെയ്ത ലോകത്തിലേയ്ക്ക് ചുവടുവയ്ക്കാൻ ഇനിയുമൊരുപാട് ദൂരം താണ്ടാനുണ്ട്’; മുഖ്യമന്ത്രി

സ്വാതന്ത്ര്യം അർത്ഥവത്താകുന്നത് അനീതിയുടേയും ചൂഷണത്തിൻ്റേയും എല്ലാ ചങ്ങലകളും തകർത്തെറിഞ്ഞ് മനുഷ്യർ വിമോചിതരാകുമ്പോൾ മാത്രമാണെന്ന് തിരിച്ചറിഞ്ഞ വിപ്ലവകാരിയായിരുന്നു ഭഗത് സിംഗെന്ന് മുഖ്യമന്ത്രി....

കൊക്കെയ്ൻ കടത്ത്; വിദേശ പൗരന് പത്ത് വർഷം കഠിനതടവ്

കൊക്കെയ്ൻ കടത്തിൽ വിദേശ പൗരനെ പത്ത് വർഷം കഠിനതടവിന് ശിക്ഷിച്ചു. എറണാകുളം ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. വെനസ്വേല പൗരൻ....

സ്വവര്‍ഗസെക്‌സിനെന്നപേരിൽ ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രായപൂർത്തിയാവാത്തവരുൾപ്പെടെ തിരൂരില്‍ പിടിയില്‍

ഓണ്‍ലൈന്‍വഴി പരിചയപ്പെട്ട് വിളിച്ചുവരുത്തി പണം തട്ടുന്ന സംഘം മലപ്പുറം തിരൂരില്‍ പിടിയില്‍. സ്വവര്‍ഗസെക്‌സിനെന്നപേരിലാണ് ആളുകളെ വലവീശിപ്പിടിച്ച് സംഘം ഭീഷണിപ്പെടുത്തിയിരുന്നത്. തിരൂര്‍....

നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

നികുതി ചോര്‍ച്ച തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. പാലക്കാട് വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ മന്ത്രി പരിശോധന....

അട്ടപ്പാടിയിൽ എയർഗൺ ഉപയോഗിച്ച് അയൽവാസിയെ ഭീഷണിപ്പെടുത്തി; അറസ്റ്റ്

അട്ടപ്പാടിയിൽ എയർഗൺ ഉപയോഗിച്ച് ഭീഷണി. സംഭവത്തിൽ മഞ്ചിക്കണ്ടി സ്വദേശി ഈശ്വരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈശ്വരന്റെ സ്ഥലത്തേക്ക് പശു കയറുന്നതിനെ....

കടയ്ക്കലിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം

കൊല്ലം കടയ്ക്കലിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ക്രൂരമർദ്ദനം. കടയ്ക്കൽ സ്വദേശി അനീസിനെ കമ്പി കൊണ്ട് നാലംഗസംഘം ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്.....

സുരേഷിന് മരണമില്ല; ഇനി 5 പേരിലൂടെ ജീവിക്കും

ഇടുക്കി വണ്ടന്‍മേട് പാലത്തറ വീട്ടില്‍ പി.എം. സുരേഷ് (46) ഇനി 5 പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച്....

വാളയാര്‍ അണക്കെട്ടില്‍ അകപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തി

വാളയാര്‍ അണക്കെട്ടില്‍ അകപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളുടെയും മൃതദേഹം കണ്ടെത്തി. ക‍ഴിഞ്ഞ ദിവസമാണ് തമി‍ഴ്നാട് സുന്ദരാപുരം സ്വദേശികളായ വിദ്യാര്‍ത്ഥികളെ വാളയാര്‍ അണക്കെട്ടില്‍....

‘നമ്മൾ ലീഗിലെ സ്ത്രീകളാണെങ്കിലും മുസ്ലീം ആണെന്ന ബോധം മറക്കരുത്’; ഹരിത മുൻ ഭാരവാഹികൾക്ക് മറുപടിയുമായി നൂർബിന റഷീദ്

മുൻ ഹരിത ഭാരവാഹികളുടെ വാദങ്ങൾ പൂർണമായും തള്ളി വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ്. ലീഗിൽ സ്ത്രീപക്ഷവാദമില്ല.....

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്.....

കെ സുധാകരനെതിരെ ഒളിയമ്പുമായി ബെന്നി ബെഹനാൻ

തട്ടിപ്പുകേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലുമായുള്ള ബന്ധത്തിൽ കെ പി സി സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഒളിയമ്പുമായി ബെന്നി ബെഹനാൻ....

നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്കും ട്രാവല്‍-ടൂറിസം സ്ഥാപനങ്ങള്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കും

നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാനകമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനം. വ്യോമയാന ഡയറക്ടറേറ്റിന്റെ നിയമ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിമാന കമ്പനികള്‍ക്കും ട്രാവല്‍-ടൂറിസം....

പഞ്ചാബ് മന്ത്രിസഭാ; പുതിയ മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചു, അഞ്ച് പുതുമുഖങ്ങൾ

പഞ്ചാബ് മന്ത്രിസഭയിലെ പുതിയ മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനമായി. പുനഃസംഘടന നടന്നതിനു ശേഷം പൊതുഭരണം, നിയമം, എക്സൈസ്, ടൂറിസം തുടങ്ങി പതിനാല്....

സ്‌കൂള്‍ തുറക്കല്‍; അടുത്തമാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും

സ്‌കൂള്‍ തുറക്കുന്നതിലെ മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അടുത്ത മാസം അഞ്ചോടെ മാര്‍ഗരേഖ പുറത്തിറക്കും. അധ്യാപക-വിദ്യാര്‍ത്ഥി-പിടിഎ-ആരോഗ്യവകുപ്പ്-ജനപ്രതിനിധികള്‍-തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങിയവര്‍....

ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി

മമത ബാനർജി മത്സരിക്കുന്ന ഭവാനിപ്പൂർ ഉപതെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യാനാവില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. മുൻകൂട്ടി നിശ്ചയിച്ച സമയക്രമം അനുസരിച്ച് വോട്ടെടുപ്പ് സെപ്റ്റംബര്‍....

Page 126 of 1353 1 123 124 125 126 127 128 129 1,353