Top Stories

സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്; കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെയും ബോംബേ‍റ്

സിപിഐഎം തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫീസിനു നേരെ ബോംബേറ്; കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെയും ബോംബേ‍റ്

കണ്ണൂര്‍: കണ്ണൂരിലെ സിപിഐഎമ്മുകാര്‍ക്കുനേരെ വ്യാപക അക്രമം.  തളിപ്പറമ്പിലെ സിപിഐഎം ഏരിയാ കമ്മിറ്റി ഓഫീസിനു നേരെയും കോടിയേരി ലോക്കല്‍ കമ്മിറ്റി അംഗത്തിന്‍റെ വീടിനു നേരെയുമാണ് ആര്‍എസ്എസ് ഗുണ്ടകളുടെ ആക്രമണം....

പരിസ്ഥിതി നാശത്തിന്‍റെ കാരണം ലാഭം പരമാവധിയാക്കാനുള്ള മൂലധനശക്തികളുടെ ശ്രമമെന്ന് എം എ ബേബി; പരിസ്ഥിതി പ്രശ്നം ജീവന്‍മരണ പ്രശ്നം

കൊച്ചി: പരിസ്ഥിതി നശിക്കുന്നതിന്‍റെ യഥാര്‍ഥ കാരണം ലാഭം പരമാവധി നേടാനുള്ള മൂലധനശക്തികളുടെ ശ്രമമാണെന്നു സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം....

നടനവിസ്മയങ്ങളുടെ സന്ധ്യകള്‍ തലസ്ഥാനത്തിനു സമ്മാനിച്ച് നിശാഗന്ധി ഫെസ്റ്റ്; ഇന്ന് സോനു, ഗീതാചന്ദ്രന്‍, മന്ദാകിനി ത്രിവേദി അരങ്ങില്‍; കഥകളിമേളയില്‍ ദുര്യോധനവധം

തിരുവനന്തപുരം: തലസ്ഥാനനഗരിക്കു നടനവിസ്മയങ്ങള്‍ സമ്മാനിച്ച് നിശാഗന്ധി ഫെസ്റ്റ്. മൂന്നാം ദിനമായ ഇന്നലെ ലിമ ദാസും ഇഷിര പരീഖും മൗലിക് ഷായും....

തമി‍ഴ്നാട് സര്‍ക്കാരിനെതിരേ പെറ്റ ഇന്ന് സുപ്രീം കോടതിയില്‍; ജല്ലിക്കട്ടിന് അനുമതി നല്‍കിയ നടപടി ചോദ്യം ചെയ്യും

ദില്ലി: മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്നു സുപ്രീം കോടതിയെ സമീപിക്കും. ജല്ലിക്കട്ടിന് അനുമതി നല്‍കി തമി‍ഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയ....

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു കൂടിക്കാ‍ഴ്ച നടത്തും; റേഷന്‍ വിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടും

ദില്ലി: കേരളത്തിനുള്ള റേഷന്‍വിഹിതം വെട്ടികുറച്ചത് പുനസ്ഥാപിക്കണം എന്ന ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച്ച നടത്തും.....

I will go out; സുരക്ഷിതമായി പുറത്തിറങ്ങാന്‍ ഇന്ത്യയിലാകെ സ്ത്രീകളുടെ മുന്നേറ്റം

ബംഗളുരു: സുരക്ഷിതമായി പുറത്തിറങ്ങാനുള്ള സാഹചര്യം ഇന്ത്യയിലെ സ്ത്രീകള്‍ക്കുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തി രാജ്യത്താകെ സ്ത്രീകളുടെ മുന്നേറ്റം. I will go out....

ഡിവൈഎഫ്ഐയാണ് കേരളത്തിന് മാതൃക; കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പ് വേദികളെല്ലാം വൃത്തിയാക്കി കണ്ണൂരിലെ സഖാക്കള്‍

കണ്ണൂര്‍: കേരളത്തിന് മാതൃകയാകാന്‍ ഡിവൈഎഫ്ഐക്കു മാതൃമേ ക‍ഴിയൂ എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ കൊടിയിറങ്ങും മുമ്പു....

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡൊണള്‍ഡ് ട്രംപ്; പ്രസിഡന്റിനെ ചൊടിപ്പിച്ചത് സത്യപ്രതിജ്ഞ കാണാനെത്തിയവരുടെ കണക്ക്

വാര്‍ത്തകള്‍ തള്ളിയ ട്രംപിന് പിന്നാലെ മാധ്യമ സെക്രട്ടറിയും വിമര്‍ശനമുര്‍ത്തി....

കലോത്സവത്തിലെ കോഴയാരോപണം; വിധികര്‍ത്താക്കളടക്കം മൂന്ന് പേര്‍ക്കെതിരെ കേസ്; പ്രതിപ്പട്ടികയില്‍ നൃത്താധ്യാപകനും

കണ്ണൂര്‍ : സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ആരോപണ വിധേയരായ വിധികര്‍ത്താക്കള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. മൂന്ന് പേരെ പ്രതികളാക്കിയാണ് വിജിലന്‍സിന്റെ എഫ്‌ഐആര്‍.....

കൊല്‍ക്കത്ത ഏകദിനം: ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് 322 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്നു ബാറ്റിംഗിന്....

കാമുകിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതിന് ക്രിക്കറ്റ് താരം അരാഫത്ത് സണ്ണി അറസ്റ്റില്‍; കാമുകിയുടെ ചിത്രങ്ങള്‍ അയച്ചുകൊടുത്തത് മറ്റൊരു പെണ്‍സുഹൃത്തിന്

ധാക്ക: കാമുകിയുടെ നഗ്നചിത്രങ്ങള്‍ അടക്കം രഹസ്യ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചതിന് ബംഗ്ലാദേശ് ക്രിക്കറ്റ്താരം അരാഫത്ത് സണ്ണി അറസ്റ്റില്‍. ഫേസ്ബുക്കിലൂടെ മറ്റൊരു....

യുപിയില്‍ എസ്പി- കോണ്‍ഗ്രസ് സഖ്യം; കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് സമാജ്‌വാദി പാര്‍ട്ടി; തീരുമാനം ഉന്നത നേതാക്കളുടെ ഇടപെടലില്‍; പ്രകടനപത്രിക പുറത്തിറക്കി

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യം. കോണ്‍ഗ്രസിന് 105 സീറ്റ് നല്‍കാമെന്ന് എസ്പി സമ്മതിച്ചു.....

തിരുച്ചിറപ്പള്ളിയില്‍ 100 കാളകള്‍ പങ്കെടുത്ത ജല്ലിക്കെട്ട്; മധുരയിലെ ജല്ലിക്കെട്ട് ഉപേക്ഷിക്കാന്‍ സാധ്യത; പ്രതിഷേധക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയം

ചെന്നൈ: മധുരൈയിലും ചെന്നൈയിലും പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ തിരുച്ചിറപ്പള്ളി പുതുപ്പെട്ടിയില്‍ ജല്ലിക്കെട്ട് നടന്നു. 100 കാളകളാണ് രാവിലെ ആറു മുതല്‍ എട്ടു....

ലോ അക്കാദമിയെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ലക്ഷ്മി നായര്‍; ഇന്റോണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായി; വാര്‍ത്ത സമ്മേളനത്തിനിടെ എബിവിപി പ്രതിഷേധം

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയെ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍. ഇന്റോണല്‍ മാര്‍ക്ക് നല്‍കുന്നത് സുതാര്യമായാണെന്നും....

തിയേറ്ററിലെ ദേശീയഗാനത്തിന് ഭിന്നശേഷിയുള്ളവരും എഴുന്നേല്‍ക്കണമെന്ന് കേന്ദ്രം; ‘സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം പുലര്‍ത്തണം’

ദില്ലി: ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ഭിന്നശേഷിയുള്ളവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശം. ഭിന്നശേഷിയുള്ള പൗരന്മാര്‍ സാധ്യമായ രീതിയില്‍ പരമാവധി ബഹുമാനം....

Page 1262 of 1353 1 1,259 1,260 1,261 1,262 1,263 1,264 1,265 1,353