Top Stories

ഗാന്ധിജിയാകാനുള്ള മോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുന്നു

ഗാന്ധിജിയാകാനുള്ള മോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുന്നു

കൊച്ചി: ചര്‍ക്കയില്‍ നൂല്‍ നൂറ്റ് ഗാന്ധിജിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമം അല്‍പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗോഡ്‌സേയുടെ പിന്‍ഗാമികള്‍ ഗാന്ധിയുടെ ചിത്രങ്ങളെയും വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം....

തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട്; മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉദ്ഘാടനം ചെയ്യും; നിയമം കൊണ്ടുവരാതെ സമരം അവസാനിപ്പിക്കില്ലെന്ന് യുവജന കൂട്ടായ്മകള്‍

ചെന്നൈ: മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഇന്ന് ജല്ലിക്കെട്ട് നടക്കും. മധുരൈ ആളങ്കൂരില്‍ രാവിലെ പത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി പനീര്‍ശെല്‍വം....

സോഷ്യല്‍മീഡിയ ഗുണപരമായി ഉപയോഗിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍; പുരോഗമന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധാലുക്കളാകണമെന്ന് മോഹന്‍ലാല്‍

കൊച്ചി: നവ മാധ്യമങ്ങളെ ഗുണപരമായി ഉപയോഗിക്കാന്‍ ചെറുപ്രായത്തിലെ കുട്ടികളെ പരിശീലിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് പരിപാടിയുടെ....

‘ഒന്നും എന്നെ ബാധിക്കില്ല; എല്ലാം ശാന്തമായി കടന്നുപോകും’: വിവാദങ്ങള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി

തിരുവനന്തപുരം: വിവാദ ബ്ലോഗുകളില്‍ വിശദീകരണവുമായി നടന്‍ മോഹന്‍ലാലിന്റെ ബ്ലോഗ്. താന്‍ തന്റെ മുന്‍നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നെന്നും വിമര്‍ശനങ്ങള്‍ തന്നെ യാതൊരുതരത്തിലും ബാധിക്കുന്നില്ലെന്നും....

സന്തോഷിന്റെ മരണം; അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍; അക്രമികളെ പാര്‍ട്ടി ഒരിക്കലും സംരക്ഷിക്കില്ല

കണ്ണൂര്‍: തലശേരി അണ്ടല്ലൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ അറസ്റ്റിലായവര്‍ സിപിഐഎം പ്രവര്‍ത്തകരല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി....

ചുവപ്പു മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം; തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ഉടുമുണ്ടുരിഞ്ഞ് നഗ്‌നരാക്കി മര്‍ദിച്ചു

തലശേരി: ചുവപ്പ് മുണ്ടുടുത്തതിന്റെ പേരില്‍ വീണ്ടും ആര്‍എസ്എസ് അക്രമം. തലശേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ദളിത് യുവാക്കളെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഉടുമുണ്ടുരിഞ്ഞ്....

തമിഴ് ജനതക്ക് സ്വന്തമെന്ന് പറയാന്‍ ജല്ലിക്കെട്ടെങ്കിലുമുണ്ട്, നമുക്കോ? പരസ്പരം വേലികെട്ടി അകന്നിരിക്കാന്‍ ഇല്ലിക്കെട്ടും: പ്രക്ഷോഭത്തെ പിന്തുണച്ച് ജോയ് മാത്യു

കോഴിക്കോട്: ജല്ലിക്കെട്ട് നിരോധനത്തിനെതിരായ പ്രക്ഷോഭത്തെ പിന്തുണച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ‘തമിഴനു ജല്ലിക്കെട്ട്, മലയാളിക്ക് ഇല്ലിക്കെട്ട്’ എന്ന തലക്കെട്ടോടെയാണ്....

രഘുറാം രാജന്‍ നിര്‍ദേശിച്ചത് 5000, 10000 രൂപാ നോട്ടുകള്‍ പുറത്തിറക്കാന്‍; വിദഗ്ധന്‍റെ ഉപദേശം തള്ളി മോദി രണ്ടായിരം പുറത്തിറക്കി

ദില്ലി: രാജ്യത്തു കള്ളപ്പണം തടയാന്‍ നരേന്ദ്ര മോദി സ്വീകരിച്ച നടപടി മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ നിര്‍ദേശിച്ചതിനു....

ദില്ലിയില്‍ ജെഎന്‍യു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; രണ്ട് അഫ്ഗാനിസ്താന്‍ സ്വദേശികള്‍ പിടിയില്‍

ദില്ലി: ജെഎന്‍യു വിദ്യാര്‍ഥിനിയായ ഇരുപത്തൊന്നുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. രണ്ട് അഫ്ഗാനിസ്താന്‍കാരാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. തെക്കന്‍ ദില്ലിയിലെ പബ്ബില്‍വച്ചു പരിചയപ്പെട്ടയാളും....

‘ഈ പ്രക്ഷോഭം ഇന്ത്യയ്ക്ക് മുഴുവന്‍ മാതൃക, അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’; ജെല്ലിക്കെട്ട് പ്രക്ഷോഭകാരികള്‍ക്ക് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മമ്മൂട്ടി #WatchVideo

ചെന്നൈ: ജല്ലിക്കെട്ട് നിരോധത്തിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അഭിവാദ്യങ്ങള്‍ അര്‍പിച്ച് മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി. രാഷ്ട്രീയ, മത സംഘടനകളുടെ പിന്തുണയില്ലാതെ....

ജല്ലിക്കട്ട് സമരത്തെ വര്‍ഗീയമാക്കാന്‍ സംഘികളുടെ തരംതാണ തട്ടിപ്പ്; ബിജെപി ദേശീയ നേതാവിന്‍റെ ശ്രമത്തെ ഒറ്റക്കെട്ടായി തിരിച്ചടിച്ചു തമി‍ഴ്മക്കള്‍

ചെന്നൈ: തമി‍ഴ് ജനതയാകെ പ്രക്ഷോഭത്തിലായിരിക്കേ അതു മുതലെടുത്തു വര്‍ഗീയവല്‍കരിക്കാന്‍ സംഘപരിവാര്‍ ശ്രമം. വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കാനുള്ള ബിജെപി ദേശീയ സെക്രട്ടറി....

Page 1263 of 1353 1 1,260 1,261 1,262 1,263 1,264 1,265 1,266 1,353