Top Stories
കവിതയുടെ കാര്‍ണിവലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; കാദംബരി കവിത ചൊല്ലി ഉദ്ഘാടനം ചെയ്യും; 26 മുതല്‍ നാലു ദിവസം പട്ടാമ്പിയിയില്‍ കവിതയുടെ അതീതസഞ്ചാരങ്ങള്‍
പട്ടാമ്പി: കവിതയ്ക്കും കവികള്‍ക്കുമായി കേരളത്തില്‍ സംഘടിപ്പിക്കുന്ന ഉത്സവത്തിന് ഈ മാസം ഇരുപത്താറിന് പട്ടാമ്പി സര്‍ക്കാര്‍ സംസ്കൃത കോളജില്‍ തുടക്കമാകും. നാലു ദിവസങ്ങളിലായാണ് കവിതയുടെ കാര്‍ണിവലിന്‍റെ രണ്ടാം പതിപ്പ്....
കൊല്ലം: കശുവണ്ടി ഫാക്ടറികൾ തുറക്കണമെന്നാവശ്യപെട്ട് കാഷ്യുവർക്കേഴ്സ് സെന്റർ സിഐടിയുവിന്റെ നേതൃത്വത്തിൽ കൊല്ലം വിഎൽസി ആസ്ഥാനത്തേക്കു മാർച്ച് നടത്തി. മുഖ്യമന്ത്രി ഈ....
തിരുവനന്തപുരം: തലസ്ഥാനനഗരിക്ക് ചിലങ്കതാളമൊരുക്കി നിശാഗന്ധി ഫെസ്റ്റിന് തുടക്കമായി. ഗവര്‍ണര്‍ പി സദാശിവം നൃത്തോത്സവം ഉദ്ഘാടനം ചെയ്തു. നാടൻ കലാരൂപങ്ങൾക്കും കലാകാരന്‍മാർക്കും....
51 ശതമാനം പേരുടെ എതിര്‍പ്പോടെയാണ് ട്രംപ് പ്രസിഡന്റ് പദവിയില്‍ എത്തുന്നത്....
ലോകത്ത് സമാധാനം സ്ഥാപിക്കാനുള്ള മാര്‍ഗം ഇതാണെന്നും യെച്ചൂരി....
സ്പോര്‍ട്സ് മെഡിസിന് ശാഖ വ്യാപകമാക്കണം....
മൂന്ന് മാസത്തെ സമയമാണ് എയര്‍ ഇന്ത്യ മാനേജ്മെന്റ് നല്‍കുന്നത്....
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍. ആയിരം കൊല്ലം ജീവിച്ചാലും മോദിക്ക് മഹാത്മാ....
മുംബൈയിലെ വര്‍ളി പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.....
70 വയസിന് മുകളില്‍ ഉള്ളവരും അധ്യക്ഷ സ്ഥാനത്തേക്കുള്ള പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.....
കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫില്‍ പൊട്ടിത്തെറി. കോട്ടയത്തു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍നിന്നു മുസ്ലിം ലീഗ് പ്രതിനിധികളായ ടി എം ഷെരീഫും അസീസ്....
ദില്ലി: രാജ്യത്തെ നോട്ടുപ്രതിസന്ധി ഉടന്‍ തീരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. നഗരപ്രദേശങ്ങളിലുണ്ടായ പ്രശ്‌നം പരിഹരിച്ചുവെന്നും ഗ്രാമീണ മേഖലയിലെ....
ദില്ലി: സമാജ്‌വാദി പാര്‍ട്ടിയുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കി. അഖിലേഷിന്റെ എതിരാളിയും മുതിര്‍ന്ന നേതാവുമായ ശിവ്പാല്‍ യാദവും....
തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തേതും ഏറ്റവും വലുതുമായ ആരോഗ്യ വിദ്യാഭ്യാസ കലാപ്രദര്‍ശനമായ മെഡെക്സില്‍ വിദ്യാര്‍ഥികളും കുടുംബങ്ങളും ഉള്‍പ്പെടെ സന്ദര്‍ശകരുടെ തിരക്കേറുകയാണ്. ദിവസവും....
തിരുവനന്തപുരം: സംസ്ഥാനത്തു പാല്‍ വില വര്‍ധിക്കാന്‍ സാധ്യത. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന കാര്യം സര്‍ക്കാരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു മില്‍മ ചെയര്‍മാന്‍....
തിരുവനന്തപുരം: വിഷരഹിത പച്ചക്കറിക്ക് ആഹ്വാനവുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയില്‍. തടവുകാരുടെ നേതൃത്വത്തില്‍നടത്തിയ കൃഷിയില്‍ വിളയിച്ച പച്ചക്കറികളുടെ വില്‍പന ജയില്‍....
സെയ്ദ് ഷിയാസ് മിര്‍സ....
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് താരസംഘടനയായ നടികര്‍ സംഘം. പ്രശസ്ത താരങ്ങളായ അജിത് കുമാര്‍, സൂര്യ, തൃഷ,....
കേന്ദ്രസർക്കാരിന്റെ ആവശ്യപ്രകാരമാണ് വിധി മാറ്റിയത്....
മൂവാറ്റുപുഴ: ബിജെപി സൗജന്യമായി ടിക്കറ്റ് എടുത്ത് നല്‍കിയാല്‍ താന്‍ പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് എംപിയും നടനും താരസംഘടനയായ അമ്മയുടെ പ്രസിഡന്റുമായ....
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട്....