Top Stories
പുറ്റിങ്ങല്‍ വെടിക്കെട്ടപകടം; പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി; സമഗ്ര അന്വേഷണം ആവശ്യം
തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തില്‍ പൊലീസിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ ഡിജിപിക്ക് കത്തു നല്‍കി. അപകടവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ആവശ്യമാണെന്നും ഉന്നത പൊലീസ്....
ശ്രീനഗർ: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ സഖിയുർ റഹ്മാൻ ലഖ്‌വിയുടെ അനന്തരവൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. വടക്കൻ കശ്മീരിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് അബു....
ലണ്ടൻ: ലോകത്തെ ഏറ്റവും സമ്പന്നമായ ഫുട്‌ബോൾ ക്ലബ് ആയി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 735 മില്യൺ യുഎസ് ഡോളർ....
തിരുവനന്തപുരം: എഡിജിപി ആർ.ശ്രീലേഖയ്ക്കും ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദിനും എതിരായ കേസ് തിരുവനന്തപുരം വിജിലൻസ് കോടതി ഇന്നു പരിഗണിക്കും. ഇരുവർക്കും....
നിയമന മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി....
സ്ലാബുകള്‍ക്കിടയില്‍ വിള്ളല്‍ വരാത്ത വിധത്തിലാവും പുതിയ നിര്‍മാണ പ്രവര്‍ത്തനം....
തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ജിഷ്ണുവിന്റെ ചുണ്ടുകളിലും മൂക്കിന്റെ പാലത്തിലുമായി മൂന്നു മുറിവുകളുണ്ടെന്ന്....
ചെന്നൈ: സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ് ജനത നാലാം ദിവസവും തെരുവില്‍. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ തമിഴ്‌നാട്ടിന്റെ വിവിധ....
ചെന്നൈ: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ സംഗീത രാജാവ് എആര്‍ റഹ്മാനും രംഗത്ത്. തമിഴ് ജനതയുടെ ഇച്ഛാശക്തിക്കൊപ്പം നില്‍ക്കുമെന്നും ഇന്നു താന്‍ നിരാഹാരമിരിക്കുമെന്നും....
ആര്‍എസ്എസിന്റെ തകര്‍ച്ചയ്ക്ക് വഴിവെയ്ക്കുമെന്നും സോമശേഖരന്‍....
കൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം ലീഗ് നേതാക്കളായ എം.സി മായിന്‍....
തൃശൂര്‍: ക്യാമ്പസുകളില്‍ നിന്നും തുടച്ചുമാറ്റപ്പെട്ട രാഷ്ട്രീയവും ജനാധിപത്യവും സ്വാശ്രയ കോളേജുകളിലടക്കം തിരിച്ചുകൊണ്ടുവരണമെന്ന് സംവിധായകന്‍ ആഷിഖ് അബു. കുട്ടികള്‍ക്ക് ആരോടും എന്തും....
കട്ടക്ക്: കട്ടക്കിൽ യുവരാജ് സിംഗും ധോണിയും കട്ടക്ക് കട്ടയായി നിന്നപ്പോൾ കോഹ്‌ലിപ്പടയ്ക്കു തകർപ്പൻ ജയം. ഇംഗ്ലണ്ടിനെ ഇന്ത്യൻ ബോളർമാർ അവസാന....
ദില്ലി: മുപ്പതിനായിരം രൂപയ്ക്കു മേല്‍ നടത്തുന്ന എല്ലാ പണമിടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നു. നോട്ടുകള്‍ പിന്‍വലിച്ചും രാജ്യത്തു പണം പിന്‍വലിക്കാന്‍....
അപകടത്തെ തുടര്‍ന്ന് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി....
കട്ടക്ക്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിലൂടെ മടങ്ങിവരവ് ഗംഭീരമാക്കി യുവരാജ് സിംഗ്. അഞ്ചു വര്‍ഷത്തിനു ശേഷം തകര്‍പ്പന്‍ സെഞ്ചുറിയോടെയാണു യുവരാജ് മടങ്ങിവരവ്....
തിരുവനന്തപുരം: ബിജെപി നേതാക്കള്‍ എന്തുതരം മനുഷ്യരാണെന്നു ചോദിച്ച് സംവിധായകന്‍ എം എ നിഷാദ്. കണ്ണൂര്‍ സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍....
കണ്ണൂര്‍: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് സംഘമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍. സന്തോഷിന്റെ വീട്ടില്‍....
മലപ്പുറം: മലപ്പുറത്ത് ആർഎസ്എസ് ആക്രമണത്തിൽ സിപിഐഎം പ്രവർത്തകൻ കൊല്ലപ്പെട്ടു. സിപിഐഎം ചെറുകാവ് ലോക്കൽ കമ്മിറ്റി അംഗം പുതുക്കോട് പാറോളിൽ പി.പി....
ഈ വിജയം അവൾ സമർപിക്കുന്നതു പിണറായി വിജയനാണ്....
കൊച്ചി: കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിന് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ....