Top Stories

ജെല്ലിക്കെട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; ഇടപെടുന്നത് കോടതിയലക്ഷ്യമെന്ന് പനീര്‍ശെല്‍വത്തോട് മോദി

ജെല്ലിക്കെട്ട് ഹര്‍ജി സുപ്രീംകോടതി തള്ളി; ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശം; ഇടപെടുന്നത് കോടതിയലക്ഷ്യമെന്ന് പനീര്‍ശെല്‍വത്തോട് മോദി

ദില്ലി: ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്‌നാട്ടില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ കണക്കിലെടുക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ഇടപെടാന്‍ വിസമ്മതം അറിയിച്ച കോടതി ഹര്‍ജിക്കാരനോട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടു. ജെല്ലിക്കെട്ട്....

ഫേസ്ബുക്ക് അധിക്ഷേപങ്ങൾക്കെതിരെ കാവ്യ മാധവന്റെ പരാതി; ഓൺലൈൻ പോർട്ടലുകളുടെ പേര് സഹിതം ഐജിക്കു പരാതി നൽകി

കൊച്ചി: ഫേസ്ബുക്കിലും മറ്റും അപകീർത്തിപ്പെടുത്തുന്നവർക്കെതിരെ നടി കാവ്യ മാധവൻ പരാതി നൽകി. എറണാകുളം റേഞ്ച് ഐജിക്കാണ് പരാതി നൽകിയിരിക്കുന്നത്. ഓൺലൈൻ....

മദ്യപിക്കാനുള്ള സ്വാതന്ത്ര്യം മൗലികാവകാശമല്ലെന്നു ഹൈക്കോടതി; മദ്യനയത്തിനെതിരെ നിയമ പോരാട്ടത്തിനിറങ്ങിയ യുവാവിനു തിരിച്ചടി

കൊച്ചി: മദ്യപിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുതരുന്ന മൗലികാവകാശത്തിൽ പെട്ടതല്ലെന്നു കേരള ഹൈക്കോടതി വിധിച്ചു. സർക്കാരിന്റെ മദ്യനയത്തിനെതിരെ നിയമപോരാട്ടത്തിനിറങ്ങിയ യുവാവിനു ഹൈക്കോടതി....

പൊന്നാനിയിൽ ഫീസടയ്ക്കാത്തതിനു 3-4 ക്ലാസുകളിലെ കുട്ടികളെ ലാബ് റൂമിൽ പൂട്ടിയിട്ടു; കെഎംഎം ഇംഗ്ലീഷ് സ്‌കൂളിന്റെ ക്രൂരനടപടി 150 രൂപ അടയ്ക്കാത്തതിന്

പൊന്നാനി: പൊന്നാനിയിൽ സ്‌കൂൾ ഫീസടയ്ക്കാത്തതിനു കുട്ടികളെ സ്‌കൂൾ അധികൃതർ ലാബ് റൂമിൽ പൂട്ടിയിട്ടു. 3-4 ക്ലാസുകളിലെ കുട്ടികളെയാണ് ക്ലാസിൽ നിന്നു....

ഇടുക്കിയിൽ വായ്പാ കുടിശ്ശിക വരുത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ ജപ്തി ചെയ്തു; നടപടി തേക്കടിയിലെ എലഫന്റ് കോർട്ട് ഹോട്ടലിനെതിരെ

കുമളി: ഇടുക്കിയിൽ വായ്പാ കുടിശ്ശിക വരുത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ ജപ്തി ചെയ്തു. തേക്കടിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ എലഫന്റ് കോർട്ട് ഹോട്ടലാണ്....

ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസഹായം തേടി തമിഴ്‌നാട് സർക്കാർ; മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രിയെ കാണും

ദില്ലി: ജെല്ലിക്കെട്ട് നടത്താൻ കേന്ദ്രസർക്കാരിന്റെ സഹായം തേടാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ജെല്ലിക്കെട്ടിനു അനുമതി തേടി മുഖ്യമന്ത്രി പനീർസെൽവം ഇന്നു പ്രധാനമന്ത്രി....

കലോത്സവത്തിനിടെ കണ്ണൂരിൽ ഇന്നു ബിജെപി ഹർത്താൽ; ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ച്

കണ്ണൂർ: കലോത്സവത്തിനിടെ കണ്ണൂർ ജില്ലയിൽ ബിജെപി ഇന്നു ഹർത്താലിനു ആഹ്വാനം ചെയ്തു. ബിജെപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താലിനു....

സോളാർ കേസിൽ ഉമ്മൻചാണ്ടിയുടെ വിധി ഇന്നറിയാം; മുൻ മുഖ്യനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്നു വിധി

തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ഇന്നു വിധി....

പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരി വിറ്റഴിക്കും; വില്‍ക്കുന്നത് 25 ശതമാനം ഓഹരികള്‍; തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

ദില്ലി : പൊതുമേഖല ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരികള്‍ വില്‍ക്കും. കേന്ദ്രമന്ത്രിസഭയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. അഞ്ച് കമ്പനികളുടെ 25 ശതമാനം....

കോഴിക്കോട് ഫറൂഖ് കോളജില്‍ റാഗിംഗ്; ക്രൂര മര്‍ദ്ദനം ഷൂ ഇട്ട് കോളജിലെത്തിയതിന്; വിദ്യാര്‍ത്ഥി ആശുപത്രിയില്‍

വിദ്യാര്‍ത്ഥിയെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....

പ്രണയ വിവാഹം ചെയ്ത മകളെ ജീവനോടെ കത്തിച്ച അമ്മയ്ക്കു വധശിക്ഷ; കൂട്ടുനിന്ന സഹോദരനു ജീവപര്യന്തം

ഇസ്ലാമാബാദ്: പ്രണയ വിവാഹം ചെയ്തതിനു മകളെ കട്ടിലിൽ കെട്ടിയിട്ടു ജീവനോടെ കത്തിച്ച മാതാവിനു വധശിക്ഷ വിധിച്ചു. ലാഹോറിലെ ഭീകരവാദ വിരുദ്ധ....

മോദിയുടെ നോട്ട് അസാധുവാക്കൽ ഇന്ത്യയെ ഹിരോഷിമയാക്കിയെന്നു ശിവസേന; ഹിരോഷിമയിലെ അണുബോംബ് വർഷത്തിനു സമാനമെന്നും സാമ്‌നയിൽ വിമർശനം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൽ പ്രഖ്യാപനം നാഗസാക്കിയിലും ഹിരോഷിമയിലും അണുബോംബ് വർഷിച്ചതിനു സമാനമാണെന്നു ശിവസേനയുടെ വിമർശനം. അണുബോംബ്....

സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ തീരുമാനം; സമയബന്ധിതമായി പൂർത്തിയാക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തു റീസർവേ പുനരാരംഭിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. 2012 ജനുവരിയിൽ നിർത്തലാക്കിയ റീസർവേ പ്രവർത്തനങ്ങളാണ് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വ്യക്തമായ....

കുവൈത്തിൽ നിന്ന് വിദേശികളെ പുറത്താക്കാൻ ഒരുങ്ങുന്നു; മലയാളികൾ ആശങ്കയിൽ; ലക്ഷ്യം ജനസംഖ്യാ സംതുലനം

കുവൈത്ത്: കുവൈത്തിൽ നിന്നു വിദേശികളെ പുറത്താക്കാൻ ഒരുങ്ങി കുവൈത്ത് അധികൃതർ. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ സംതുലനം നടപ്പിലാക്കുകയാണ് ലക്ഷ്യം.....

സൗദിയിൽ ഷവർമ കഴിച്ച 150 പേർക്ക് ഭക്ഷ്യവിഷബാധ; റസ്‌റ്റോറന്റ് അടച്ചുപൂട്ടിച്ചു

റിയാദ്: സൗദിയിൽ ഷവർമ റസ്‌റ്റോന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. തായിഫിനു സമീപം തുറാബയിലെ ഷവർമ റസ്റ്റോറന്റിൽ നിന്നു ഷവർമ....

Page 1266 of 1353 1 1,263 1,264 1,265 1,266 1,267 1,268 1,269 1,353