Top Stories

അമൽജ്യോതി കോളജിന്റെ വെബ്‌സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ; സൈറ്റ് പ്രവർത്തിക്കുന്നത് കോളജിന്റെ സെർവറിൽ; വെബ്‌സൈറ്റ് ഹാക്കർമാർ തകർത്തു

അമൽജ്യോതി കോളജിന്റെ വെബ്‌സൈറ്റ് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ; സൈറ്റ് പ്രവർത്തിക്കുന്നത് കോളജിന്റെ സെർവറിൽ; വെബ്‌സൈറ്റ് ഹാക്കർമാർ തകർത്തു

കോട്ടയം: കാഞ്ഞിരപ്പള്ളി അതിരൂപതയുടെ കീഴിലുള്ള അമൽജ്യോതി എൻജിനീയറിംഗ് കോളജിന്റെ വെബ്‌സൈറ്റ് പ്രവർത്തിക്കുന്നത് കാഞ്ഞിരപ്പള്ളി പൊലീസിന്റെ പേരിൽ. kanjirappallypolice.in എന്ന വെബ്‌സൈറ്റിൽ കേറിയാൽ ലഭിക്കുന്നതു പക്ഷേ അമൽജ്യോതി എൻജിനീയറിംഗ്....

കാണ്‍പൂര്‍ ട്രെയിന്‍ അട്ടിമറി; മൂന്നു പേര്‍ അറസ്റ്റില്‍; പണം നല്‍കിയത് ഐഎസ്‌ഐ; കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി എടിഎസ് സ്ഥലത്ത്

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ 150 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ അറസ്റ്റില്‍. സംഭവം അട്ടിമറിയാണെന്നും പാക്....

വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുന്നത് ദുഖകരം; എങ്കിലും സമ്മതം, പക്ഷെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: ജിഷ്ണുവിന്റെ ബന്ധുക്കള്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകര്‍ക്കും വൈസ് പ്രിന്‍സിപ്പലിനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട്....

കൗമാര കലാ മാമാങ്കം മൂന്നാം ദിവസത്തില്‍; ഇഞ്ചോടിഞ്ച് പോരാട്ടവുമായി പാലക്കാടും കോഴിക്കോടും കണ്ണൂരും; നാടകം, മിമിക്രി മത്സരങ്ങള്‍ ഇന്ന്

സ്വര്‍ണ്ണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് ജില്ലകള്‍ കാഴ്ച്ചവയ്ക്കുന്നത്. (ഇതുവരെയുള്ള പോയന്റുനില) 216 പോയന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത്....

‘ഊമയായ അയ്യപ്പഭക്തന് ശബരിമലയില്‍ എത്തിയപ്പോള്‍ സംസാര ശേഷി’; വ്യാജപ്രചരണം നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; സംഭവത്തിന്റെ യഥാര്‍ത്ഥ്യം ഇങ്ങനെ

കൊച്ചി: സംസാരശേഷിയില്ലാത്ത യുവാവിന് ശബരിമലയില്‍ സംസാരശേഷി തിരിച്ചുകിട്ടിയെന്ന വ്യാജ പ്രചാരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ബോര്‍ഡിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ്....

എംടി പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് അടൂര്‍; തീരുമാനമെടുത്തിട്ട് ‘ഇനി ആരും മിണ്ടരുത്’ എന്ന് പറയാനുള്ള അധികാരം ആര്‍ക്കും നല്‍കിയിട്ടില്ല; ബിജെപി ഖേദം പ്രകടിപ്പിക്കണം

തിരുവനന്തപുരം: ദേശീയപതാകയും ദേശസ്‌നേഹവും ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് അവകാശപ്പെട്ടതല്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

കേന്ദ്രഅധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് സക്കറിയ; രാജ്യം ഫാഷിസ്റ്റ് അടിയന്തരാവസ്ഥയിലേക്ക്

തിരുവനന്തപുരം: ദില്ലിയിലെ അധികാരത്തിന്റെ പളപളപ്പിലാണോ കേരളത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ നെഗളിപ്പെന്ന് എഴുത്തുകാരന്‍ സക്കറിയ. എംടി വാസുദേവന്‍ നായര്‍ക്കും കമലിനും ഐക്യദാര്‍ഢ്യം....

വിവാഹത്തില്‍ നിന്ന് പിന്‍മാറിയ യുവാവിന് നേരെ ആസിഡാക്രമണം; നഴ്‌സായ യുവതി അറസ്റ്റില്‍

ബംഗളൂരു: വിവാഹത്തില്‍ നിന്ന് പിന്‍മാറിയ കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ നഴ്‌സായ യുവതി അറസ്റ്റില്‍. ബംഗളൂരു വിക്രം ആശുപത്രിയിലെ....

ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍ തയ്യാറാകണമെന്ന് മന്ത്രി കെ.ടി ജലീല്‍; കുറഞ്ഞ ചെലവില്‍ ഹജ്ജ് നടത്താന്‍ ആഗോള ടെണ്ടര്‍ വിളിക്കണം

തിരുവനന്തപുരം: ഹജ്ജിന് സബ്‌സിഡി നല്‍കേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് മന്ത്രി കെ.ടി ജലീല്‍. ഹജ്ജ് സബ്‌സിഡി വേണ്ടെന്ന് വയ്ക്കാന്‍ ഹാജിമാര്‍....

ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജിക്കും പീറ്റര്‍ മുഖര്‍ജിക്കും മേല്‍ കൊലക്കുറ്റം; പീറ്ററില്‍ നിന്ന് വിവാഹമോചനം വേണമെന്നും ഇന്ദ്രാണി കോടതിയില്‍

മുംബൈ: ഷീന ബോറ കൊലക്കേസില്‍ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്ക് മേല്‍ കൊലക്കുറ്റം. മുംബൈ സിബിഐ പ്രത്യേക....

ഉത്തർപ്രദേശിൽ എസ്പി-കോൺഗ്രസ് വിശാലസഖ്യം; ഒന്നിച്ചു മത്സരിക്കുമെന്നു ഗുലാം നബി ആസാദ്; ഷീല ദിക്ഷിത് മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകില്ല

ലഖ്‌നൗ/ദില്ലി: ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിൽ വിശാലസഖ്യം രൂപീകരിച്ചു. ഗുലാംനബി ആസാദിന്റെ നേതൃത്വത്തിൽ നടന്ന....

ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസിന്റെ അക്രമം; ഒരാള്‍ക്ക് വെട്ടേറ്റു; രണ്ടു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്; അക്രമം പെണ്‍കുട്ടികളെ ബസില്‍ തടഞ്ഞുവച്ച ശേഷം

തലശേരി: ധര്‍മ്മടം ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ അക്രമം. സംഭവത്തില്‍ മൂന്നുവിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ വെട്ടേറ്റ....

വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു മന്ത്രി എം.എം മണി; നിലവിൽ പവർകട്ടിനെ കുറിച്ച് ആലോചിക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയാൽ ജനം സഹകരിക്കണമെന്നു വൈദ്യുതിമന്ത്രി എം.എം മണി. വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് കടുത്ത വൈദ്യുതി....

Page 1267 of 1353 1 1,264 1,265 1,266 1,267 1,268 1,269 1,270 1,353