Top Stories

ചെന്നൈയില്‍ കാണാതായ മലയാളി വീട്ടമ്മയ്ക്കായി സോഷ്യല്‍മീഡിയയുടെ തെരച്ചില്‍; തലശേരി സ്വദേശി ശോഭയെ കാണാതായത് നാട്ടിലേക്കു തിരിക്കാനിരിക്കേ

ചെന്നൈയില്‍ കാണാതായ മലയാളി വീട്ടമ്മയ്ക്കായി സോഷ്യല്‍മീഡിയയുടെ തെരച്ചില്‍; തലശേരി സ്വദേശി ശോഭയെ കാണാതായത് നാട്ടിലേക്കു തിരിക്കാനിരിക്കേ

ചെന്നൈ: നാട്ടിലേക്കു തിരിക്കാന്‍ തയാറാകുന്നതിനിടെ കാണാതായ അമ്മയെ കണ്ടെത്താന്‍ സോഷ്യല്‍മീഡിയയുടെ സഹായം തേടി മകന്‍. ഈ മാസം പതിനൊന്നിനു ചെന്നൈ ആംഡംബാക്കത്തുനിന്നു കാണാതായ കെ പി ശോഭ(57)യെ....

എംജി സര്‍വകലാശാലയില്‍ വിദ്യാര്‍ഥിക്കു മര്‍ദനമേറ്റെന്നതു കെട്ടുകഥ; കഞ്ചാവ് വില്‍പന എതിര്‍ത്ത എസ്എഫ്ഐ എതിര്‍ത്തപ്പോള്‍ ‘ദളിത് മര്‍ദനം’ കെട്ടിച്ചമച്ചു; കാമ്പസില്‍ കഞ്ചാവ് വില്‍പനയും ഉപയോഗവും അനുവദിക്കില്ലെന്ന് എസ്എഫ്ഐ

കോട്ടയം: ദളിത് വിദ്യാര്‍ഥിയെ എംജി സര്‍വകലാശാലാ കാമ്പസില്‍  മര്‍ദിച്ചെന്ന വാര്‍ത്ത മലയാള മനോരമ ദിനപത്രവും ഓണ്‍ലൈന്‍ പോര്‍ട്ടലായ സൗത്ത് ലൈവും....

മാഹിയിലും കുടി മുട്ടും; ദേശീയപാതയോരങ്ങളിലെ മദ്യവില്‍പനശാലകളും ബാറുകളും പൂട്ടണമെന്ന സുപ്രീം കോടതി ഇളവില്ല

ദില്ലി: ദേശീയ-സംസ്ഥാനപാതയോരങ്ങളിലെ മദ്യവില്‍പനശാലകളിലും മദ്യശാലകളും അടച്ചുപൂട്ടണമെന്ന വിധിയില്‍ ഇളവു നല്‍കാനാവില്ലെന്നു സുപ്രീം കോടതി. രാജ്യവ്യാപകമായി ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും അഞ്ഞൂറു മീറ്റര്‍....

കാസര്‍ഗോഡ് എട്ടാം ക്ലാസുകാരന്‍ സ്കൂളിന് സമീപത്തെ കിണറ്റില്‍ചാടി; അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് ആത്മഹത്യക്കു ശ്രമിച്ച കുട്ടിയുടെ നില ഗുരുതരം

കാസര്‍ഗോഡ്: അധ്യാപികയുടെ അധിക്ഷേപത്തില്‍ മനംനൊന്ത് എട്ടാം ക്ലാസുകാരന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കാസര്‍ഗോഡ് ആലിയ സീനിയർ....

വേണ്ടിവന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്നു കരസേനാ മേധാവി; ഭീകരതയും നി‍ഴല്‍യുദ്ധവും രാജ്യത്തിന് ‍ഭീഷണി; സൈനികര്‍ക്കു പരാതികളുണ്ടെങ്കില്‍ സേനാമേധാവികളെ അറിയിക്കാം

ദില്ലി: വേണ്ടിവന്നാല്‍ അതിര്‍ത്തികടന്നു വീണ്ടും മിന്നലാക്രമണം നടത്തുമെന്നു കരസേനാ മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ബിപിന്‍ റാവത്ത്. നി‍ഴല്‍ യുദ്ധവും ഭീകരതയും....

പന്ത്രണ്ടുവയസുകാരി ഓണ്‍ലൈന്‍ സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്തു; ബന്ധു ലൈംഗികമായി പീഡിപ്പിച്ചതിനാല്‍ ഇനി ജീവിക്കാനില്ലെന്ന് പെണ്‍കുട്ടി

പോക് കൗണ്ടി: ബന്ധു ലൈംഗികമായി പീഡിപ്പിച്ചതില്‍ മനംനൊന്ത് പന്ത്രണ്ടു വയസുകാരി ഓണ്‍ലൈനില്‍ ലൈവ് സ്ട്രീം ചെയ്ത് ജീവനൊടുക്കി. ജോര്‍ജിയയിലെ പോക്....

30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി ഹാഫിസ് സയിദ്; നിഷേധിച്ച് സൈനിക വക്താവ്; സര്‍ജിക്കല്‍ സ്‌ട്രൈക്ക് വെറും നാടകമെന്നും പരാമര്‍ശം

ദില്ലി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തി 30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി ഹാഫിസ് സയിദ്. ജമ്മു കശ്മീരിലെ....

ബാര്‍ കോഴക്കേസ് അട്ടിമറി; ശങ്കര്‍ റെഡ്ഢിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സ്; ത്വരിതാന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചു

തിരുവനന്തപുരം: ബാര്‍ കോഴ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ വിജിലന്‍സ് മുന്‍ ഡയറക്ടര്‍ എന്‍ ശങ്കര്‍ റെഡ്ഢിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന്....

മുക്കം കെഎംസിടി പോളിയിലും പീഡനം; ഫൈന്‍ ഈടക്കുന്നത് 25,000 രൂപ വരെ; പ്രക്ഷോഭത്തിനൊരുങ്ങി എസ്എഫ്‌ഐയും ഡിവൈഎഫ്‌ഐയും

കോഴിക്കോട്: മുക്കം കെഎംസിടി പോളിടെക്‌നിക് കോളേജില്‍ അച്ചടക്കത്തിന്റെ പേരില്‍ വിദ്യാര്‍ഥികളില്‍ നിന്ന് വന്‍പിരിവു നടത്തുന്നതായി പരാതി. ഇതിനെതിരെ പ്രക്ഷോഭം നടത്താന്‍....

ഖാദി വില്ലേജ് കമീഷന്റെ കലണ്ടറില്‍ ഗാന്ധിജിക്ക് പകരം മോദിയുടെ ചിത്രം; മോദി ഖാദി വസ്ത്രങ്ങളാണ് ധരിക്കുന്നതെന്ന് ഖാദി ഗ്രാം അധ്യക്ഷന്റെ ന്യായീകരണം

മുംബൈ: ഖാദി വില്ലേജ് ഇന്‍ഡസ്്ട്രീസ് കമീഷന്റെ കലണ്ടറില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിക്ക് പകരം നരേന്ദ്ര മോദിയുടെ ചിത്രം. ഗാന്ധിജി നൂല്‍നൂക്കുന്ന....

‘ഈ തര്‍ക്കത്തില്‍ എന്റെ നിലപാട് ഞാന്‍ വ്യക്തമാക്കുന്നു’; തിയേറ്റര്‍ സമരത്തിനെതിരെ ആഞ്ഞടിച്ച് പൃഥ്വിരാജ്; ഇത് സിനിമാ സ്‌നേഹിയായത് കൊണ്ട്

കൊച്ചി: തിയേറ്റര്‍ സമരത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ പൃഥ്വിരാജ്. തിയേറ്റര്‍ വിഹിതം സംബന്ധിച്ച തര്‍ക്കത്തില്‍ താന്‍ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ഒപ്പമാണെന്ന്....

ബിജെപിക്കെതിരെ ടോവിനോ തോമസും; ‘രാജ്യസ്‌നേഹം മതവിഭാഗത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ കുത്തക അല്ല; അലന്‍ ചേട്ടാ, ബിഗ് സല്യൂട്ട് ‘

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ ടൊവിനോ തോമസും. ആര്‍ട്ടിസ്റ്റ് അലന്‍സിയര്‍....

ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ കരഞ്ഞ്, അലറിക്കൊണ്ട് സെക്രട്ടേറിയറ്റിന്റെ ചുറ്റിലും ഓടിയ മനുഷ്യനാണ് അലന്‍സിയര്‍; ‘തന്തയെ മാറ്റി പറയുന്ന ആളല്ല അലന്‍’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വതി

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടിയും സാമൂഹ്യ പ്രവര്‍ത്തകയുമായ പാര്‍വതി. അലന്‍സിയറിനെതിരെ....

ബിജെപിയെ വെല്ലുവിളിച്ച് വീണ്ടും കുഞ്ചാക്കോ ബോബന്‍; തെറിവിളികളെ ഭയക്കാതെ അലന്‍സിയറെ അഭിനന്ദിച്ച് ചാക്കോച്ചന്‍

കൊച്ചി: കമലിനെതിരായ സംഘപരിവാര്‍ ഭീഷണിക്കെതിരെ ഒറ്റയാള്‍ നാടകത്തിലൂടെ പ്രതിഷേധമറിയിച്ച നടന്‍ അലന്‍സിയറെ അഭിനന്ദിച്ച് നടന്‍ കുഞ്ചാക്കോ ബോബനും. തനിക്ക് കമലും,....

ജനഗണമന ദേശീയഗാനമാണോ? കടുവയാണോ ദേശീയ മൃഗം? മറുപടി നല്‍കാതെ പ്രധാനമന്ത്രിയുടെ ഓഫീസ്; അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്ന് വിവരാവകാശ കമീഷന്‍

ദില്ലി: ജനഗണമന ദേശീയഗാനമാണോ എന്നു ചോദിച്ചുകൊണ്ടുള്ള വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നല്‍കാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ്. ഈ നടപടിക്കെതിരെ കേന്ദ്ര....

Page 1272 of 1353 1 1,269 1,270 1,271 1,272 1,273 1,274 1,275 1,353