Top Stories

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഉത്തരവ് ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി; ഉത്തരവ് ഡിവൈഎഫ്‌ഐയുടെ ഹര്‍ജിയില്‍

ദില്ലി: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കീടനാശിനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. കമ്പനികള്‍ മൂന്നുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കമ്പനികള്‍ നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി....

സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായനികുതി വകുപ്പ്; നോട്ടുനിരോധനത്തിനുശേഷം ബാങ്കുകളിലെത്തിയ 16,000 കോടിയെക്കുറിച്ചും പരിശോധിക്കും

ദില്ലി: രാജ്യത്തെ സഹകരണ ബാങ്കുകളിലെ നിക്ഷേപത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ആദായ നികുതി വകുപ്പ്. നോട്ടുനിരോധനത്തിനുശേഷം നിക്ഷേപമായി സഹകരണ ബാങ്കുകളിലെത്തിയ 16,000 കോടി....

കടലില്‍നിന്ന് ഇന്ത്യയെ ആക്രമിക്കാവുന്ന ആണവ മിസൈല്‍ പരീക്ഷിച്ചു പാകിസ്താന്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍നിന്നു പരീക്ഷിച്ച മിസൈലിന് 450 കിലോമീറ്റര്‍ പ്രഹരശേഷി

ദില്ലി: സമുദ്രത്തില്‍നിന്ന് ഇന്ത്യയിലെ ലക്ഷ്യമിടാവുന്ന ആണവ പോര്‍മുന മിസൈല്‍ പാകിസ്താന്‍ പരീക്ഷിച്ചെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈനിക വക്താവ് ആസിഫ് ഗഫൂറിന്‍റെ....

കഴിക്കാന്‍ ഭക്ഷണമില്ലെന്ന് പറഞ്ഞ സൈനികനെ തള്ളി ബിഎസ്എഫ്; ‘യാദവ് സ്ഥിരം മദ്യപാനി, ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറുന്നവന്‍’

ദില്ലി: അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന സൈനികരുടെ ദുരിതാവസ്ഥ വെളിപ്പെടുത്തിയ സൈനികനെതിരെ ബിഎസ്എഫ്. തങ്ങള്‍ക്ക് ലഭിക്കുന്നത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ട തേജ്....

നടി പത്മാവതി ബംഗളുരുവില്‍ മരിച്ച നിലയില്‍; മൃതദേഹം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍; ദുരൂഹതയെന്ന് ബന്ധുക്കള്‍

ബംഗളുരു: തെന്നിന്ത്യന്‍ സിനിമകളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിക്കുന്ന പത്മാവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളുരു യെഹലങ്കയിലെ ആവലഹള്ളിയില്‍ നിര്‍മാണത്തിലിക്കുന്ന കെട്ടിടത്തിലാണ്....

പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു; മറ്റു കോളേജുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അന്വേഷിക്കും

തിരുവനന്തപുരം: ജിഷ്ണുവിന്റെ ആത്മഹത്യയില്‍ പാമ്പാടി നെഹ്‌റു കോളേജിനെതിരെ മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. കോളേജിനോടും സാങ്കേതിക സര്‍വകലാശാലയോടും റിപ്പോര്‍ട്ടും സമര്‍പിക്കാനും കമീഷന്‍....

സിപിഐഎം സംസ്ഥാന സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത്; കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യും

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ് യോഗത്തിന്‍റെ പ്രധാന....

‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍ ഇനിയും അടിച്ചു തകര്‍ക്കും’; രാഷ്ട്രീയം മറന്ന് #justiceforjishnu ഏറ്റെടുത്ത് കലാലയങ്ങള്‍

തിരുവനന്തപുരം: വിദ്യാര്‍ഥികളെ മര്‍ദിക്കാനായി ഇടിമുറികളുള്ള കോളേജുകള്‍ക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. വിജിന്‍. ‘ക്യാമ്പസുകളിലെ ഇടിമുറികള്‍ ഞങ്ങള്‍....

മുലായത്തിനോ അഖിലേഷിനോ സൈക്കിള്‍? ചിഹ്നത്തെക്കുറിച്ചുള്ള തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍റെ അന്തിമതീരുമാനം ഇന്ന്; ചിഹ്നം മരവിപ്പിക്കാനും സാധ്യത

ലഖ്നോ: സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നമായ സൈക്കിള്‍ മുലായം സിംഗ് യാദവിനാണോ അഖിലേഷ് യാദവിനാണോ എന്ന കാര്യത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പു....

നെഹ്റു കോളജിലെ ജീവനൊടുക്കിയ ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകള്‍; മരണം ക‍ഴുത്തില്‍ കുരുക്കു മുറുകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂര്‍: പാമ്പാടി നെഹ്റു കോളജില്‍ ജീവനൊടുക്കിയ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി ജിഷ്ണുവിന്‍റെ മൂക്കില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നതായി ഫൊറന്‍സിക് സര്‍ജന്‍മാരുടെ കണ്ടെത്തല്‍. ക‍ഴുത്തിലെ....

കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി; കര്‍ണാടകയെ സമനിലയില്‍ തളച്ചു; കേരളത്തിന്റെ മുന്നേറ്റം ദക്ഷിണമേഖലാ ഗ്രൂപ് ചാമ്പ്യന്മാരായി

കോഴിക്കോട് : കേരളം സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ....

ബിജെപി നേതാക്കളുടേത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങള്‍; കമലിനെതിരായ ആക്രോശം കേരളത്തിന് മേല്‍ വീണ വിഷക്കറ; പുറത്തുവരുന്നത് വര്‍ഗ്ഗീയ ഭ്രാന്തെന്നും കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം : ബിജെപി നേതാക്കളില്‍ നിന്ന് കേള്‍ക്കുന്നത് ചങ്ങലയ്ക്കിടേണ്ട ഭ്രാന്തന്‍ ജല്‍പനങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിന്റെ....

ധോണിക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നില്ല; ക്യാപ്ടന്‍സി ഒഴിയാനുള്ള തീരുമാനം വ്യക്തിപരം; ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പേ കോഹ്‌ലിയുടെ നായക പരിചയം ലക്ഷ്യമെന്നും എംഎസ്‌കെ പ്രസാദ്

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ക്യാപ്ടന്‍സി ഒഴിയാന്‍ എംഎസ് ധോണിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ചീഫ് സെലക്ടര്‍....

ഇനി ഇന്ത്യയിലെ ട്രെയിനുകള്‍ കൊക്ക കോളയുടെയും പെപ്സിയുടെയും പേരില്‍; നഷ്ടത്തിന്‍റെ പേരില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയില്‍ കാണിച്ചുകൂട്ടുന്നത്

ദില്ലി: ഇനി നമ്മുടെ നാട്ടിലെ ട്രെയിനുകളും റെയില്‍വേ സ്റ്റേഷനുകളുമൊക്കെ പെപ്സിയുടെയോ കോക്കിന്‍റെയോ അദാനിയുടെയോ ഒക്കെ പേരില്‍ അറിയപ്പെടും. റെയില്‍വേ സ്റ്റേഷനുകളും....

Page 1275 of 1353 1 1,272 1,273 1,274 1,275 1,276 1,277 1,278 1,353