Top Stories

വിഎസിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; പിബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; താക്കീത് അച്ചടക്ക ലംഘനങ്ങളുടെ പേരില്‍

വിഎസിന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്; പിബി കമീഷന്‍ റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു; താക്കീത് അച്ചടക്ക ലംഘനങ്ങളുടെ പേരില്‍

തിരുവനന്തപുരം: വി.എസ് അച്യുതാനന്ദന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് താക്കീത്. അച്ചടക്കലംഘനങ്ങളെ കുറിച്ചുള്ള പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി അംഗീകരിച്ചു. സംഘടന മാനദണ്ഡങ്ങളും അച്ചടക്കവും....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു; ന്യായവും തൃപ്തികരവുമായ തീരുമാനങ്ങളെന്നു വിഎസ് അച്യുതാനന്ദൻ

തിരുവനന്തപുരം: മൂന്നു ദിവസമായി തിരുവനന്തപുരത്ത് നടന്നു വന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം സമാപിച്ചു. അവസാന ദിവസമായ ഇന്നു സംഘടനാ വിഷയങ്ങൾ....

പ്രതികരിക്കുന്ന വിദ്യാര്‍ഥികളെ മര്‍ദിക്കാന്‍ നെഹ്‌റു കോളേജില്‍ ഇടിമുറി; ക്രൂരപീഡനങ്ങള്‍ കെ.പി വിശ്വനാഥന്റെ മകന്റെ നേതൃത്വത്തില്‍; വിദ്യാര്‍ഥിയുടെ വെളിപ്പെടുത്തല്‍ പീപ്പിള്‍ ടിവിയോട്

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് അധികൃതരുടെ വിദ്യാര്‍ഥി വിരുദ്ധനിലാപാടുകളെ ചോദ്യം ചെയ്യുന്നവരെ മര്‍ദിക്കാന്‍ ക്യാമ്പസില്‍ പ്രത്യേക ഇടിമുറിയുണ്ടെന്ന് വെളിപ്പെടുത്തല്‍. കോളേജ്....

‘ഇതൊരു ആത്മഹത്യ അല്ല സര്‍, കൊലപാതകമാണ്; എന്തിനാണ് ഇത്തരം അറവുശാലകള്‍’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ സുഹൃത്തുക്കളുടെ തുറന്ന കത്ത്

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സുഹൃത്തുക്കളുടെ തുറന്ന കത്ത്.....

മോഹൻലാൽ അഭിനയം നിർത്തുന്നു; രണ്ടു വർഷത്തിനകം തീരുമാനം

മലയാളത്തിന്റെ സൂപ്പർതാരം മോഹന്‍ലാല്‍ അഭിനയം നിർത്താൻ ഒരുങ്ങുന്നതായി സൂചന. അഭിനയജിവിതം മതിയാക്കി മറ്റേതെങ്കിലും തൊഴിലിൽ ഏർപ്പെടാൻ ആഗ്രഹമുണ്ടെന്നു മോഹൻലാൽ പറഞ്ഞു.....

മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു; മരിച്ചത് വീരമ്മ-ശെൽവൻ ദമ്പതികളുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ്

പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുരുങ്ങി അടപ്പാടി ആദിവാസി ഊരിൽ നവജാത ശിശു മരിച്ചു. അട്ടപ്പാടി ഷോളയൂർ കടമ്പാറ ഊരിലെ വീരമ്മ-ശെൽവൻ....

ബംഗളുരു വീണ്ടും നാണം കെടുത്തുന്നു; 21 കാരിയെ നടുറോഡില്‍ ബൈക്കിലെത്തിയ രണ്ടു പേർ പീഡിപ്പിക്കാൻ ശ്രമിച്ചു

ബംഗളുരു: മെട്രോ നഗരമായ ബംഗളുരു വീണ്ടും നാണം കെടുത്തുന്നു. പുതുവർഷ രാവിൽ നൂറോളം പെൺകുട്ടികൾ നടുറോഡിൽ ലൈംഗിക അതിക്രമത്തിനു ഇരയായതിനു....

തൊഴിലാളികളുടെ താമസസ്ഥലത്തേക്കു കാർ പാഞ്ഞു കയറി നാലു മരണം; ആറു പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ്

ലഖ്‌നൗ: തൊഴിലാളികളുടെ താമസസ്ഥലത്തേക്ക് കാർ പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാലു മരണം. ആറു പേർക്ക് പരുക്കേറ്റു. ലഖ്‌നൗവിലെ ദാലിബാഗ് പ്രദേശത്തെ ഒരു....

ഡെൽഹി മെട്രോയിൽ സ്ത്രീകൾക്ക് കത്തി കരുതാം; സ്വയരക്ഷയ്ക്ക് കയ്യിൽ കത്തി കരുതുന്നതിൽ കുഴപ്പമില്ലെന്നു അധികൃതർ

ദില്ലി: ഡെൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് സുരക്ഷയുടെ ഭാഗമായി കയ്യിൽ കത്തി കരുതാൻ അനുമതി. യാത്രയ്ക്കിടെ സ്ത്രീകൾ അക്രമങ്ങൾക്ക്....

കൊല്ലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കാൻ ഇന്നു മുതൽ സമരം; സിപിഐഎം ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും നിരാഹാരം അനുഷ്ടിക്കും

കൊല്ലം: കൊല്ലത്തെ അടച്ചിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികൾ തുറക്കണെമന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും ട്രേഡ് യൂണിയൻ നേതാക്കളും ഇന്നു മുതൽ നിരാഹാര സമരം....

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും മോദി പിടിമുറുക്കി; സീറ്റിനായി അവകാശവാദം വേണ്ടെന്നു മോദി

ദില്ലി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിലും നരേന്ദ്ര മോദി പിടിമുറുക്കുന്നു. സീറ്റ് തരപ്പെടുത്താൻ നേതാക്കൾ തമ്മിൽ....

ചില കേസുകളില്‍ യുഎപിഎ ചുമത്തിയത് ശരിയല്ലെന്ന് പിണറായി വിജയന്‍; വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് വേണ്ട; മതന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിന് കീഴില്‍ സുരക്ഷിതര്‍

തിരുവനന്തപുരം: പീസ് സ്‌കൂളിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാര്‍ഥിയെ മതംമാറ്റുന്ന സിലബസ് നമുക്ക് വേണ്ടെന്നും മതന്യൂനപക്ഷങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്....

കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്; റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ യുപിഎ സര്‍ക്കാര്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യണമെന്ന് പ്രകാശ് കാരാട്ട്. റേഷന്‍ വേര്‍തിരിവിന്റെ തുടക്കക്കാര്‍ മുന്‍ യുപിഎ സര്‍ക്കാരാണെന്നും....

കേരളത്തിനുള്ള അരിവിഹിതം കേന്ദ്രം വര്‍ധിപ്പിക്കണമെന്ന് കോടിയേരി ബാലകൃഷ്ണന്‍; സിപിഐഎം പൊതുസമ്മേളനത്തിന് തുടക്കം

തിരുവനന്തപുരം: കേരളത്തിനുള്ള അരിവിഹിതം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും....

അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതി; ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്; നടപടി പട്യാലഹൗസ് കോടതിയുടേത്

ദില്ലി: അഗസ്റ്റാ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ ബ്രിട്ടീഷ് ആയുധ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മിഷേലിനെതിരെ ജാമ്യമില്ലാ വാറണ്ട്. പട്യാലഹൗസ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.....

പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനം; വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു; പീഡനത്തിന് പിന്നില്‍ മുന്‍മന്ത്രി കെ.പി വിശ്വനാഥന്റെ മകന്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ മാനസികപീഡനത്തെത്തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. ഒന്നാംവര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ്....

Page 1277 of 1353 1 1,274 1,275 1,276 1,277 1,278 1,279 1,280 1,353