Top Stories

സുഹൃത്തിനെ കാത്തിരുന്ന 29 കാരിയെ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു; പിന്നിലൂടെയുള്ള ആക്രമണത്തിൽ യുവതിക്കു ഗുരുതര പരുക്ക്

മുംബൈ: സുഹൃത്തിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ റോഡരികിൽ അജ്ഞാതൻ കുത്തിപ്പരുക്കേൽപിച്ചു. മുംബൈയിലെ മഹാലക്ഷ്മി റേസ് കോഴ്‌സ് റോഡിലാണ് സംഭവം. 29 വയസ്സുള്ള....

സന്തോഷ് ട്രോഫി; മലയാളിക്കരുത്തിൽ സർവീസസ് ഇന്നു തെലങ്കാനയ്‌ക്കെതിരെ; ടീമിൽ ഏഴു താരങ്ങളും രണ്ടു പരിശീലകരും മലയാളികൾ

കോഴിക്കോട്: സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിൽ ഇന്ന് സർവീസസ് പോരാട്ടത്തിനിറങ്ങുന്നത് മലയാളികളുടെ കരുത്തിലാണ്. ഏഴു മലയാളി താരങ്ങളുള്ള ടീമിന്റെ രണ്ടു....

ലഷ്‌കർ ഭീകരൻ മുസഫർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ഒരു സൈനികനു പരുക്ക്

ശ്രീനഗർ: ലഷ്‌കർ ഭീകരൻ മുസഫർ അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ ബുദ്ഗാം ജില്ലയിലെ മച്ച് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. അൽ-ബദർ തീവ്രവാദി....

സൗദിയിൽ എട്ടു വയസുകാരിയെ 30കാരനു വിവാഹം ചെയ്തു കൊടുക്കാൻ പിതാവിന്റെ ശ്രമം; വിവാഹം ശിശുക്ഷേമ അധികൃതർ തടഞ്ഞു

റിയാദ്: സൗദിയിൽ എട്ടു വയസുകാരിയെ 30 കാരനു വിവാഹം ചെയ്തു കൊടുക്കാനുള്ള പിതാവിന്റെ ശ്രമം ശിശുക്ഷേമ അധികൃതർ തടഞ്ഞു. സൗദി....

ഒമ്പതു പേരായി ചുരുങ്ങിയിട്ടും പോരാട്ടവീര്യം തളർന്നില്ല; ബാഴ്‌സലോണയെ പൊളിച്ചടുക്കി അത്‌ലറ്റിക് ബിൽബാവോ

ഒമ്പതുപേരായി ചുരുങ്ങിയിട്ടും തളരാത്ത അത്‌ലറ്റിക് ബിൽബാവോയുടെ പോരാട്ടവീര്യത്തിനു മുന്നിൽ ബാഴ്‌സലോണ അടിയറവ് പറഞ്ഞു. ഇന്നലെ നടന്ന കോപ ഡെൽ റേ....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ഇന്ന് തിരുവനന്തപുരത്ത് തുടക്കം; ദേശീയ രാഷ്ട്രീയവും നിയമസഭാ തെരഞ്ഞെടുപ്പും പ്രധാന അജണ്ട

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിന് ഇന്നു തിരുവനന്തപുരത്ത് തുടക്കമാകും. ദേശീയ രാഷ്ട്രീയ സാഹചര്യവും നിയമസഭാ തെരഞ്ഞെടുപ്പുമാണ് യോഗത്തിലെ പ്രധാന അജണ്ട.....

വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ തമ്മിൽത്തല്ല്; മുഖ്യമന്ത്രിയും കിരൺ ബേദിയും തുറന്ന പോരിലേക്ക്

പുതുച്ചേരി: വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേരിൽ പുതുച്ചേരിയിൽ അഭിപ്രായഭിന്നത മറനീക്കി പുറത്തുവരുന്നു. മുഖ്യമന്ത്രിയും ലഫ്റ്റനന്റ് ഗവർണർ കിരൺ ബേദിയും തമ്മിലുള്ള അഭിപ്രായഭിന്നത....

ഇരട്ട ഗോളടിച്ച് ഉസ്മാൻ; കേരളത്തിനു സന്തോഷ് ട്രോഫിയിൽ വിജയത്തുടക്കം; പുതുച്ചേരിയെ തകർത്തത് മൂന്നു ഗോളുകൾക്ക്

കോഴിക്കോട്: ഉസ്മാന്‍റെ ഇരട്ട ഗോളിൽ സന്തോഷ് ട്രോഫിയിൽ കേരളത്തിനു വിജയത്തുടക്കം. പുതുച്ചേരിയെ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരളം തകർത്തു വിട്ടത്.....

ബംഗളൂരു ആവർത്തിച്ച് ദില്ലിയും; മദ്യലഹരിയിൽ യുവതിയെ ആൾക്കൂട്ടം ആക്രമിച്ചു; തടയാൻ ശ്രമിച്ച പൊലീസുകാർക്കും മർദ്ദനം

ദില്ലി: പുതുവർഷരാവിൽ ബംഗളൂരുവിൽ പെൺകുട്ടികൾ അതിക്രമത്തിനു ഇരയായ സംഭവത്തിനു സമാനമായ സംഭവം രാജ്യതലസ്ഥാനത്തും അരങ്ങേറി. സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ....

തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചത് നായാട്ടിനിടെ; കാട്ടാന ആക്രമണത്തിൽ നാടകീയ വഴിത്തിരിവ്

കോതമംഗലം: തട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ച സംഭവംനായാട്ടിനിടെയാണെന്നു വനംവകുപ്പ്. സ്ഥലത്തു നടത്തിയ അന്വേഷണത്തിലാണ് വനംവകുപ്പ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.....

ബംഗളൂരുവിൽ നടുറോഡിൽ പെൺകുട്ടിയെ അപമാനിച്ച നാലു യുവാക്കൾ അറസ്റ്റിൽ; പെൺകുട്ടിയെ പ്രതികൾ ദിവസങ്ങളോളം നിരീക്ഷിച്ചെന്നു പൊലീസ്

ബംഗളൂരു: ബംഗളൂരുവിൽ ന്യൂ ഇയർ ആഘോഷത്തിനിടെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ നാലു യുവാക്കളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.....

നോട്ട് അസാധുവാക്കൽ സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനാകരുതെന്നു രാഷ്ട്രപതി; നിരോധനം രാജ്യത്ത് താൽകാലിക സാമ്പത്തിക മാന്ദ്യം ഉണ്ടാക്കും

ദില്ലി: നോട്ട് അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പരോക്ഷമായി വിമർശിച്ച് രാഷ്ട്രപതി പ്രണബ് മുഖർജി. നോട്ട് നിരോധനം രാജ്യത്തെ സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കാനാകരുതെന്നു....

പരിഹാരമാകാതെ സിനിമാ പ്രതിസന്ധി; തർക്കം തീർക്കാൻ വിളിച്ച ഇന്നത്തെ ചർച്ചയും പരാജയം; കളക്ഷന്റെ 50 ശതമാനം വേണമെന്നു തീയറ്റർ ഉടമകൾ

കൊച്ചി: സിനിമാ പ്രതിസന്ധിക്ക് ഇനിയും പരിഹാരമായില്ല. തർക്കം തീർക്കുന്നതിനായി തീയറ്റർ ഉടമകളും വിതരണക്കാരും നിർമാതാക്കളും ഇന്നു നടത്തിയ ചർച്ചയിലും തീരുമാനമാകാതെ....

സാക്കിർ നായികിന്റെ പീസ് സ്‌കൂളിൽ റെയ്ഡ്; കോഴിക്കോട്ടെ റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തു; സ്‌കൂൾ എംഡി വിദേശത്തേക്കു കടന്നു

കോഴിക്കോട്: സാക്കിർ നായികിന്റെ ഉടമസ്ഥതയിലുള്ള പീസ് ഇന്റർനാഷണൽ സ്‌കൂളിന്റെ കോഴിക്കോട്ടെ ആസ്ഥാനത്ത് റെയ്ഡ്. കൊച്ചിയിൽ നിന്നുള്ള പൊലീസ് സംഘമാണ് റെയ്ഡ്....

കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് കെട്ടിട നിർമാതാക്കളിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ

കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അടക്കം നാലു പേർ കൊച്ചിയിൽ അറസ്റ്റിലായി. ഡെപ്യൂട്ടി ലേബർ കമ്മീഷണർ എ.കെ....

മോദിയുടെ ‘പുതിയ നോട്ടി’ൽ ഗാന്ധിയില്ല; എസ്ബിഐയിൽ നിന്നും വിതരണം ചെയ്തത് ഗാന്ധിയുടെ ചിത്രമില്ലാത്ത 2000 രൂപ നോട്ട്; അച്ചടി പിശകാണെന്നു ബാങ്ക്

ഭോപ്പാൽ: മോദിയുടെ ‘പുതിയ നോട്ട്’ എത്തിയത് ഗാന്ധിയെ ഒഴിവാക്കിക്കൊണ്ട്. സ്‌റ്റേറ്റ് ബാങ്കിൽ നിന്നും വിതരണം ചെയ്ത നോട്ടാണ് ഗാന്ധിയുടെ ചിത്രമില്ലാതെ....

ഇതാ നമ്മുടെ തൊട്ടരികത്തും ഒരു ഐലന്‍ കുര്‍ദി; നാഫ് നദിയില്‍ മുങ്ങിമരിച്ച പിഞ്ചുപൈതലിന്‍റെ ചിത്രം പുറത്ത്; മരിച്ചത് രോഹിങ്ക്യ അഭയാര്‍ഥികുടുംബത്തിലെ കുഞ്ഞ്

ധാക്ക: മ്യാന്‍മര്‍ സൈന്യത്തിന്‍റെ പിടിയില്‍ നിന്നു രക്ഷപ്പെടാന്‍ പലായനം ചെയ്ത രോഹിങ്ക്യ അഭയാര്‍ഥി സംഘം സഞ്ചരിച്ച ബോട്ട് മുങ്ങി മരിച്ച....

ഇരുട്ടിന്‍റെ മറവില്‍ നില്‍ക്കുന്ന ഏതോ ഒരാളെ സദാ ഭയന്ന് എന്‍റെ പ്രിയപ്പെട്ട സന്തോഷങ്ങളും കാ‍ഴ്ചകളും എന്തിനു വേണ്ടെന്നു വയ്ക്കണം; രണ്ടു വര്‍ഷം മുമ്പുണ്ടായ ഉപദ്രവശ്രമം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാര്‍

തിരുവനന്തപുരം: ബംഗളുരുവില്‍ പുതുവത്സരരാവില്‍ പെണ്‍കുട്ടികള്‍ക്കു നേരെയുണ്ടായ അത്രിക്രമശ്രമങ്ങള്‍ ഇന്ത്യയില്‍ എല്ലായിടത്തും സ്ത്രീകള്‍ക്കു നേരെ നടക്കുന്നുണ്ടെന്നു വ്യക്തമാക്കി ഗായിക സിതാര കൃഷ്ണകുമാര്‍.....

മോദിയുടെ നോട്ട് അസാധുവാക്കല്‍ വമ്പന്‍ പരാജയമെന്നുറപ്പായി; അസാധുവാക്കിയ 97% നോട്ടും ബാങ്കിലെത്തി; ഉപകാരമില്ലാത്ത കാര്യത്തിന്‍റെ പേരില്‍ നെട്ടോട്ടമോടിച്ചതിന് പ്രധാനമന്ത്രി ജനങ്ങളോടു മാപ്പു പറയുമോ?

ദില്ലി: കള്ളപ്പണവും കള്ളനോട്ടും തടയാനെന്ന പേരില്‍ ഒരു എട്ടുമണി പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളെ നെട്ടോട്ടമോടിച്ചതിന് യാതൊരു ഫലവുമുണ്ടായില്ലെന്നു....

അനധികൃത സ്വത്തുസമ്പാദനം: ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു; വരുമാനത്തിന്റെ 65ശതമാനവും അനധികൃതമെന്ന് കണ്ടെത്തല്‍

കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് അഡീ. ചീഫ് സെക്രട്ടറി ടോംജോസിനെ വിജിലന്‍സ് ചോദ്യം ചെയ്തു. കൊച്ചിയിലെ വിജിലന്‍സ് ഓഫീസില്‍ വച്ചാണ്....

ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ പോസ്റ്റ്; വിവാദമായതോടെ പിന്‍വലിച്ചു; സാഹചര്യം കൂടുതല്‍ കലുഷിതമാകാതെ ഇരിക്കാന്‍ വേണ്ടിയെന്ന് വിശദീകരണം

കൊല്ലം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിക്കെതിരെ സിആര്‍ മഹേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയകാര്യ സമിതിയില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കാതിരിക്കുന്നത് വലിയ മണ്ടത്തരമാണെന്നും....

Page 1279 of 1353 1 1,276 1,277 1,278 1,279 1,280 1,281 1,282 1,353