Top Stories
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ദേഹത്ത് ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത; അരയ്ക്ക് താഴെ ചലനം നഷ്ടപ്പെട്ട പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
രാജസ്ഥാന്‍: കൂട്ടബലാത്സംഗത്തിനും മര്‍ദ്ദനത്തിനും ശേഷം പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ശരീരത്ത് കൂടി ബൈക്കി കയറ്റി യുവാക്കളുടെ ക്രൂരത. രാജസ്ഥാനിലെ ചുരുവില്‍ ക്രിസ്തുമസ് ദിനത്തിലായിരുന്നു സംഭവം. അരയ്ക്ക് താഴോട്ട് ചലനം....
കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തിനു സമീപത്തെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ഗംഗാ നഗറിലെ കെമിക്കല്‍ ഫാക്ടറിയില്‍ ബുധനാഴ്ച രാത്രിയിലാണ് തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായത്.....
കൊല്ലം: പൂട്ടിയിട്ടിരിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ തുറന്ന് തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കാഷ്യ വര്‍ക്കേഴ്‌സ് സെന്റര്‍ സിഐടിയുവിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന....
തിരുവനന്തപുരം: സിപിഐഎം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാവും. ഇന്ന് പോളിറ്റ് ബ്യൂറോ യോഗവും നാളെ മുതല്‍ കേന്ദ്രകമ്മിറ്റി യോഗവുമാണ് നടക്കുക.....
കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. ബിജെപി ചെറുവത്തൂരില്‍....
കണ്ണൂര്‍: സൗമ്യ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ....
കോണ്‍ഗ്രസും എസ്പിയും തമ്മില്‍ സഖ്യത്തിലേര്‍പ്പെടുമെന്ന് വാര്‍ത്തകളുണ്ട്....
രണ്ടാം പകുതിയില്‍ ഇന്ത്യന്‍ പെണ്‍കടുവകള്‍ മൈതാനം കീഴടക്കി....
ബിസിസിഐ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.....
സാധ്യമായ ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്....
ദില്ലി: മനുഷ്യർക്കു വേണ്ടതൊന്നും കൊടുത്തില്ലെങ്കിലും പശുക്കൾക്കു വേണ്ടാത്തതും കൊടുക്കും നരേന്ദ്ര മോദി സർക്കാർ. പശുവിനും പോത്തിനും വരെ തിരിച്ചറിയൽ കാർഡ്....
ധനകാര്യവകുപ്പ് എഴുതിത്തള്ളിയതാണ് പുതിയ പെന്ഷന് പദ്ധതി....
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ്....
ദില്ലി: അസാധു നോട്ട് മാറി നൽകാതിരുന്നതിനെ തുടർന്ന് റിസർവ് ബാങ്കിനു മുന്നിൽ യുവതി തുണിയുരിഞ്ഞ് പ്രതിഷേധിച്ചു. ദില്ലിയിലെ ആർബിഐ റീജിയണൽ....
തിരുവനന്തപുരം: തന്‍റെ രാഷ്ട്രീയ നിലപാടില്‍ യാതൊരു മാറ്റവും വന്നിട്ടില്ലെന്നു ചെറിയാന്‍ ഫിലിപ്പ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ചെറിയാന്‍ ഫിലിപ്പ് തന്‍റെ രാഷ്ട്രീയ....
ഷാര്‍ജ: ഷാര്‍ജയില്‍ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ യുവതികള്‍ക്കു മാപ്പു നല്‍കാനാവില്ലെന്നു കൊല്ലപ്പെട്ടയാളുടെ കുടുംബം. കേസ് കോടതിയില്‍ വിചാരണ....
ദില്ലി: ബിസിസിഐ അധ്യക്ഷനാകാൻ താനില്ലെന്നു നിലപാട് വ്യക്തമാക്കി സൗരവ് ഗാംഗുലി. ബിസിസിഐയുടെ തലവനാകാനുള്ള യോഗ്യത തനിക്കില്ലെന്നും ഗാംഗുലി വ്യക്തമാക്കി. ബിസിസിഐ....
ബംഗളൂരു: ന്യൂഇയർ ആഘോഷത്തിനിടെ പെൺകുട്ടികൾ കൂട്ടത്തോടെ ലൈംഗികാതിക്രമത്തിനു ഇരയായ സംഭവത്തിൽ നാലു പേർ കസ്റ്റഡിയിൽ. ബംഗളൂരു പൊലീസാണ് പ്രതികളെ കസ്റ്റഡിയിൽ....
മുംബൈ: ഇടത്തരക്കാരുടെ പ്രിയ കാറുകളായ മാരുതിക്കും ഹുണ്ടായിക്കും എട്ടിന്‍റെ പണി കൊടുക്കാന്‍ ടൊയോട്ട വരുന്നു. ക്വാളിസും ഇന്നോവയും എത്തിയോസും ഇന്ത്യന്‍....
മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ഇന്ത്യയിൽ ഏറെ പ്രചാരം നേടിയ പേടിഎം ആപ്പ് ഇന്ത്യയിൽ പേയ്‌മെന്റ് ബാങ്കുകൾ ആരംഭിക്കുന്നു. പേടിഎമ്മിനു....
പോസ്റ്റല്‍ വോട്ടുകള്‍ ഇലക്ട്രോണിക് ബാലറ്റിലൂടെയാക്കും....
ബീജിംഗ്: ചൈനയിൽ നിന്ന് ലണ്ടനിലേക്ക് ട്രെയിനിൽ ഒരു യാത്ര പോകുന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ? അതും യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ യാത്രാ ട്രെയിൻ....