Top Stories

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളായി; ജനവിധി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികളായി; ജനവിധി ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നു. ദില്ലിയില്‍ തെരഞ്ഞെടുപ്പു കമ്മീഷനാണ് തീയതികള്‍ പ്രഖ്യാപിക്കുന്നത്.....

സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു; രാഷ്ട്രപതി പ്രണബ് മുഖര്‍ജി സത്യവാചകം ചൊല്ലി കൊടുത്തു

ദില്ലി: സുപ്രീംകോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജെ.എസ് ഖേഹാര്‍ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി....

കാസര്‍ഗോഡ് ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം; ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു; ആശുപത്രിയിലേക്ക് പോയ വാഹനം ബിജെപി തടഞ്ഞത് നാലിടത്ത്

കാസര്‍ഗോഡ്: ഹര്‍ത്താല്‍ ദിനത്തിന്റെ മറവില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ അഴിഞ്ഞാട്ടത്തില്‍ ഹൃദ്രോഗി ചികിത്സ കിട്ടാതെ മരിച്ചു. വെള്ളരിക്കുണ്ട് താലൂക്ക് ബിരിക്കുളത്തെ....

കാസര്‍ഗോഡ് കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം; മരിച്ചത് തൃശൂര്‍ സ്വദേശികള്‍; അപകടം പുലര്‍ച്ചെ നാലിന് മംഗല്‍പാടി ദേശീയപാതയില്‍

കാസര്‍ഗോഡ് മംഗല്‍പാടി ദേശീയപാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു....

ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര ‘കാര്യം നിസാരം’; കൂട്ടായ്മയുടെ വിജയമാണിതെന്ന് സംവിധായകന്‍ ഉണ്ണി ചെറിയാന്‍

തിരുവനന്തപുരം: 1,000 എപ്പിസോഡുകള്‍ പിന്നിട്ട് ചരിത്രമെഴുതി കൈരളി ടിവിയിലെ ജനപ്രിയ പരമ്പര കാര്യം നിസാരം. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായാണ്....

‘നിങ്ങളുടെ ശത്രു വാതിലുകളില്‍ ഒന്നാമതാകുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’: കെ. സുരേന്ദ്രന് ജെയ്ക്ക് സി തോമസിന്റെ മറുപടി

തിരുവനന്തപുരം: എകെജി സെന്ററിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പരിപാടി നടത്തുമെന്ന് പറഞ്ഞ ബിജെപി നേതാവ് കെ. സുരേന്ദ്രന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്....

സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു; മുലായം സിംഗ് ഇന്നും അഖിലേഷുമായി ചര്‍ച്ച നടത്തും; ചര്‍ച്ച അസം ഖാന്റെ മധ്യസ്ഥതയില്‍

ദില്ലി: ഭിന്നിച്ചു നില്‍ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയില്‍ സമവായ ശ്രമങ്ങള്‍ തുടരുന്നു. ഇന്നും മുലായം സിംഗ് യാദവ് അഖിലേഷ് യാദവുമായി ചര്‍ച്ച....

മാണിക്കെതിരായ അഴിമതിക്കേസുകള്‍ വിജിലന്‍സ് കോടതി ഇന്ന് പരിഗണിക്കും; നടക്കുന്നത് അന്വേഷണ റിപ്പോര്‍ട്ടിന്‍മേലുള്ള എതിര്‍വാദം

തിരുവനന്തപുരം: മുന്‍മന്ത്രി കെ.എം മാണിക്കെതിരായ മൂന്നു അഴിമതിക്കേസുകള്‍ തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ഇന്ന് പരിഗണിക്കും. കേരള കോണ്‍ഗ്രസ് സുവര്‍ണ....

എടിഎമ്മില്‍ ക്യൂ നില്‍ക്കുന്ന സാധാരണക്കാരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി; കളിയാക്കല്‍ കേട്ട് പൊട്ടിച്ചിരിച്ച് ബിജെപി പ്രവര്‍ത്തകരും

ദില്ലി: എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ക്യൂ നില്‍ക്കുന്നവരെ ക്രൂരമായി പരിഹസിച്ച് ബിജെപി എംപി മനോജ് തിവാരി. എംപിയുടെ പരിഹാസം കേട്ട്....

ബംഗളൂരു ലൈംഗികാതിക്രമം: നിയമവും കോടതിയും ഇനിയും ശക്തമാകേണ്ടതുണ്ടെന്ന് ആമിര്‍ഖാന്‍; സംഭവത്തെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം

ബംഗളൂരു: പുതുവര്‍ഷരാവില്‍ ബംഗളൂരു നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണം ലജ്ജാകരമെന്ന് ബോളിവുഡ് താരം ആമിര്‍ഖാന്‍. സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമത്തില്‍ നിയമവും....

നെപ്ട്യൂണ്‍ പ്രതിമയെ ബ്ലോക് ചെയ്ത നടപടിയില്‍ മാപ്പുപറഞ്ഞ് ഫേസ്ബുക്; ലൈംഗികച്ചുവയുള്ള ചിത്രമെന്ന നിലപാട് തിരുത്തി

ചരിത്രപ്രാധാന്യമുള്ള നഗ്‌നചിത്രങ്ങള്‍ ഇനി നീക്കം ചെയ്യില്ലെന്നും ഫെയ്‌സ്ബുക്ക്....

പരാതികളില്‍ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് ജേക്കബ് തോമസിന്റെ നിര്‍ദേശം; ഉദ്യോഗസ്ഥര്‍ ചുമതല നിര്‍വഹിക്കുന്നുണ്ടോയെന്ന് മേലധികാരികള്‍ ഉറപ്പ് വരുത്തണം

തിരുവനന്തപുരം: വിജിലന്‍സിന് ലഭിക്കുന്ന പരാതികളില്‍ സമയബന്ധിതമായി തീരുമാനം എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം. വിജിലന്‍സ് യുണിറ്റുകളിലും, റേഞ്ചുകളിലും....

കെ കെ നീലിമയ്ക്ക് അമേരിക്കന്‍ മാധ്യമ പുരസ്കാരം; വിവരണമികവിനും സമഗ്രസംഭാവനയ്ക്കുമുള്ള പുരസ്കാരം സമ്മാനിച്ചു

തിരുവനന്തപുരം: കൈരളി ടിവി അമേരിക്കന്‍ വ്യൂവേ‍ഴ്സ് ഫോറത്തിന്‍റെ മികച്ച മാധ്യമപ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം കൈരളി ടി വി ന്യൂസ് എഡിറ്റര്‍ കെ....

പുതുച്ചേരിയില്‍ മുന്‍മന്ത്രിയെ അജ്ഞാതസംഘം വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് വിഎംസി ശിവകുമാര്‍

പുതുച്ചേരി: പുതുച്ചേരിയില്‍ മുന്‍കൃഷിമന്ത്രിയെ അജ്ഞാതര്‍ വെട്ടിക്കൊന്നു. മുന്‍ സ്പീക്കര്‍ കൂടിയായിരുന്ന വിഎംസി ശിവകുമാറിനെയാണ് അജ്ഞാതസംഘം കൊലപ്പെടുത്തിയത്. നാഗപട്ടണം ടിആര്‍ പട്ടണത്ത്....

റോസ് വാലി തട്ടിപ്പുക്കേസില്‍ രണ്ടാമത്തെ തൃണമൂല്‍ എംപിയും അറസ്റ്റില്‍: സിബിഐ പിടികൂടിയത് സുധീപ് ബന്ദോപാധ്യായയെ

കൊല്‍ക്കത്ത: റോസ് വാലി ചിട്ടിത്തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും അറസ്റ്റില്‍. സുധീപ് ബന്ദോപാധ്യായെയാണ് കൊല്‍ക്കത്തയില്‍ സിബിഐ....

സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം മൂന്നുദിവസങ്ങളിലായി തിരുവനന്തപുരത്ത്; സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾ ചർച്ചയാകും

തിരുവനന്തപുരം: സിപിഐഎം കേന്ദ്രകമ്മിറ്റി യോഗം ഈമാസം മൂന്നു ദിവസങ്ങളിലായി തിരുവനന്തപുരത്തു ചേരും. രാജ്യത്തിന്റെ വിവിധി ഭാഗങ്ങളിൽ നിന്നുള്ള മുഴുവൻ കേന്ദ്രകമ്മിറ്റി....

വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത; പ്രഭവകേന്ദ്രം ത്രിപുരയില്‍

കൊല്‍ക്കത്ത: വടക്കുകി‍ഴക്കന്‍ സംസ്ഥാനങ്ങളിലും ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലും സാമാന്യം ശക്തമായ ഭൂചലനം. അസം, അരുണാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്‍ഡ്, ബംഗാളിന്‍റെ ചില....

ജയലളിതയ്ക്ക് ഹൃദയസ്തംഭനമുണ്ടായത് ഐസിയുവില്‍ നിന്ന് മാറ്റിയതിന് ശേഷം; ഗവര്‍ണര്‍ കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത്

ചെന്നൈ: മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ചുള്ള തമിഴ്‌നാട് ഗവര്‍ണറുടെ റിപ്പോര്‍ട്ട് പുറത്തുവന്നു. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ സി വിദ്യാസാഗര്‍....

ഉമ്മൻചാണ്ടി ഉറച്ചുതന്നെ; കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ പങ്കെടുക്കില്ല; ചെന്നിത്തലയുടെ അനുനയശ്രമങ്ങൾ ഫലം കണ്ടില്ല

തിരുവനന്തപുരം: ഡിസിസി പ്രസിഡന്റുമാരെ നിയമിച്ചതിലുള്ള പ്രതിഷേധത്തിൽ ഉമ്മൻചാണ്ടി ഉറച്ചുതന്നെ. ഈമാസം ചേരാനിരുന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉമ്മൻചാണ്ടി പങ്കെടുത്തേക്കില്ല. ഈമാസം....

Page 1281 of 1353 1 1,278 1,279 1,280 1,281 1,282 1,283 1,284 1,353