Top Stories

അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

അമ്മയ്ക്കു പകരം ചിന്നമ്മ വേണ്ട; ജയലളിത സ്മാരകത്തിനു സമീപം ആത്മഹത്യാശ്രമം

ചെന്നൈ: ശശികലയെ എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാക്കുന്നതിൽ പ്രതിഷേധിച്ച് ചെന്നൈയിൽ ആത്മഹത്യാശ്രമം. ജയലളിതയുടെ പിൻഗാമിയായി ശശികല വരുന്നതിൽ പ്രതിഷേധിച്ചാണ് യുവാവ് ആത്മഹത്യക്കു ശ്രമിച്ചത്. ചെന്നൈയിലെ ജയലളിത സ്മാരകത്തിനു സമീപമായിരുന്നു....

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കാനുള്ള മോദിയുടെ കള്ളക്കളി പൊളിഞ്ഞു; ഗർഭിണികൾക്ക് 6,000 രൂപ എന്ന പ്രഖ്യാപനം മൂന്നു വർഷം മുമ്പത്തേത്

ദില്ലി: പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കി എട്ടുകാലി മമ്മൂഞ്ഞ് കളിക്കാനുള്ള ശ്രമമായിരുന്നു നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. എന്നാൽ,....

പ്രവാസികൾക്ക് അസാധു നോട്ട് നിക്ഷേപിക്കുന്നതിനു ഇളവ്; ജൂൺ 30 വരെ നിക്ഷേപിക്കാം; ഓർഡിനൻസിൽ രാഷ്ട്രപതി ഒപ്പുവച്ചു

ദില്ലി: പ്രവാസികൾക്ക് അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനു ഇളവ് അനുവദിച്ചു കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കി. അസാധു നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനുള്ള....

മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ലിവർപൂളിന്റെ ചെമ്പട; ചുവന്ന ചെകുത്താൻമാരുടെ ജയം എതിരില്ലാത്ത ഒരു ഗോളിന്

ഓൾഡ് ട്രാഫോർഡ്: മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ തേരോട്ടം. ഏകപക്ഷീയമായ ഒരുഗോളിനാണ് ലിവർപൂളിന്റെ ചുവന്ന ചെകുത്താൻമാർ സിറ്റയെ....

പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമിച്ചത് ബിജെപി എന്നു സിപിഐഎം; വെട്ടേറ്റവർ മെഡിക്കൽ കോളജിൽ

കണ്ണൂർ: കണ്ണൂർ പാനൂരിൽ മൂന്നു സിപിഐഎം പ്രവർത്തകർക്കു വെട്ടേറ്റു. പാനൂരിനടുത്ത് ചെണ്ടയാട് വരപ്രയിൽ ആണ് ആക്രമണം ഉണ്ടായത്. അശ്വന്ത് (24),....

പുതുവർഷ പുലരിയിൽ തുർക്കിയിൽ ഭീകരാക്രമണം; ഇസ്താംബുളിലെ നിശാക്ലബ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

ഇസ്താംബുൾ: തുർക്കിയിൽ പുതുവർഷ പുലരി പിറന്നത് ഭീകരാക്രമണത്തിന്റെ ഞെട്ടലോടെ. ഇസ്താംബുളിൽ നിശാക്ലബിലുണ്ടായ ഭീകരാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരാൾ....

വിജയ് മല്യയുടെ വ്യാപാരമുദ്രകള്‍ ആര്‍ക്കും വേണ്ട; ലേലനടപടി അവസാനിപ്പിച്ച് ബാങ്കിംഗ് കണ്‍സോര്‍ഷ്യം

എസ്ബിഐയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകളുടെ കൂട്ടായ്മയാണ് ലേലം സംഘടിപ്പിച്ചത്.....

കേരളത്തിൽ യുവാക്കൾക്കിടയിൽ കഞ്ചാവ് കച്ചവടം വാട്‌സ്ആപ്പ് വഴി; കോട്ടയത്ത് യുവാവ് പിടിയിൽ; കച്ചവടം വാട്സ് ആപ്പിൽ തുകയുറപ്പിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് പണം ഇട്ടശേഷം

കോട്ടയം: ബാറുകൾ ഇല്ലാതായതോടെ ലഹരിക്കായി കഞ്ചാവ് കണ്ടെത്താൻ നെട്ടോട്ടമോടുന്ന യുവാക്കൾക്ക് സഹായമായി വാട്‌സ്ആപ്പ്. സംസ്ഥാനവ്യാപകമായി യുവാക്കൾക്കു കഞ്ചാവെത്തിച്ചുകൊടുക്കാൻ വാട്‌സ്ആപ്പ് ഗ്രൂപ്പ്....

വിഎസിന്റെയും ഉമ്മൻചാണ്ടിയുടെയും പത്രികകൾ സ്വീകരിച്ചു; വിഎസിനെതിരായ കോൺഗ്രസിന്റെ പരാതി തള്ളി; ജയലക്ഷ്മിക്കെതിരായ റിപ്പോർട്ട് കേന്ദ്ര കമ്മീഷനു കൈമാറും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ സ്ഥാനാർത്ഥികൾ സമർപിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ആരംഭിച്ചു. പ്രമുഖരുടെ പത്രികകൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ്....

കോഴിക്കോട്ടും പാലക്കാട്ടും ഉച്ചകഴിഞ്ഞ് കൊടുംചൂടിനു സാധ്യത; സൂര്യാഘാതമുണ്ടാകുമെന്നതിനാൽ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: ഉച്ചകഴിഞ്ഞ് സംസ്ഥാനത്തെ രണ്ടു ജില്ലകളിൽ കൊടുംചൂട് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സൂര്യാഘാതം....

ഒസാമയെ ഒറ്റിക്കൊടുത്ത ഡോക്ടറെ മോചിപ്പിക്കുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്; പാകിസ്താൻ നന്ദികെട്ടവരുടെ രാജ്‌മെന്നും മുസ്ലിം വിരോധമടങ്ങാതെ ട്രംപിന്റെ വാക്കുകൾ

വാഷിംഗ്ടൺ: ഒസാമ ബിൻ ലാദനെ അമേരിക്കയ്ക്ക് ഒറ്റിക്കൊടുത്തതിനു ജയിലിലായ ഡോക്ടറെ താൻ അമേരിക്കൻ പ്രസിഡന്റായാൽ മോചിപ്പിക്കുമെന്ന് ഡൊളാൾഡ് ട്രംപ്. ജയിലിൽ....

കോഴിക്കോട് ആർഎസ്എസും ലീഗും ചർച്ച നടത്തിയെന്ന് കോടിയേരി; വിശദാംശങ്ങൾ പുറത്തുവിടാൻ തയ്യാർ; വിഎസിനെ ജനങ്ങൾ നേരിടുമെന്ന ഉമ്മൻചാണ്ടിയുടെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനം

കോഴിക്കോട്: ആർഎസ്എസും ലീഗും കോഴിക്കോട്ട് വച്ച് ചർച്ച നടത്തിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം നിഷേധിക്കാൻ തയ്യാറുണ്ടോ....

ജോസ് തെറ്റയിലിനെതിരെ ആരോപണം ഉന്നയിച്ച നോബി പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥി; മത്സരിക്കാനുള്ള കാരണം പിന്നീട് വ്യക്തമാക്കാമെന്ന് നോബി

പട്ടാമ്പി: ജോസ് തെറ്റയിലിനെതിരെ അപകീർത്തി കേസുമായി രംഗത്തു വന്ന അങ്കമാലി സ്വദേശിനി നോബി അഗസ്റ്റിൻ പട്ടാമ്പിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നാമനിർദേശ....

കലാലയ ഓർമകൾ പങ്കുവച്ച് എസ്എഫ്‌ഐയുടെ കോഫി ടോക്കിൽ മുകേഷ്; കലാകാരൻമാർ അഴിമതി കാട്ടില്ലെന്ന് മുകേഷ്; മുകേഷിനൊപ്പം ഇരവിപുരത്തെ സ്ഥാനാർത്ഥി നൗഷാദും

കൊല്ലം: കലാലയ പഠനകാലത്തെ അനുഭവങ്ങൾ പങ്കുവച്ച് കൊല്ലം, ഇരവിപുരം മണ്ഡലങ്ങളിലെ ഇടതു സ്ഥാനാർത്ഥികളായ മുകേഷും നൗഷാദും. എസ്എഫ്‌ഐ സംഘടിപ്പിച്ച കോഫിടോക്ക്....

1991-ലെ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദെന്ന് ചെറിയാൻ ഫിലിപ്പ്; ലീഗിന്റെ പിന്തുണയോടെ ആശയം നടപ്പാക്കിയത് കരുണാകരൻ; ആന്റണിയും സുധീരനും പിന്തുണച്ചു

1991-ലെ കുപ്രസിദ്ധമായ കോലീബി സഖ്യത്തിന്റെ ഉപജ്ഞാതാവ് ആര്യാടൻ മുഹമ്മദ് ആയിരുന്നെന്ന് ചെറിയാൻ ഫിലിപ്പ്. 91-ൽ ഇടതുപക്ഷം ജയം ഉറപ്പിച്ച സാഹചര്യത്തിൽ....

Page 1284 of 1353 1 1,281 1,282 1,283 1,284 1,285 1,286 1,287 1,353