Top Stories

രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും പാര്‍ട്ടിയെന്ന് വിഎസ്; കേരളത്തിന്റെ മനസാക്ഷിയെയും അഭിമാനത്തെയും ചാക്കിലാക്കി കള്ളക്കച്ചവടം നടത്താന്‍ നിങ്ങള്‍ക്കാവില്ല

തിരുവനന്തപുരം: സംസ്ഥാത്ത് അഴിമതി ഭരണം കാഴ്ചവച്ച ഉമ്മന്‍ചാണ്ടി വീണ്ടും അധികാരത്തില്‍ വരുന്നതിനുവേണ്ട രാഷ്ട്രീയ ഒളിസേവയ്ക്ക് വഴിയൊരുക്കുന്നവരാണ് വെള്ളാപ്പള്ളിയും മകനുമെന്ന് പ്രതിപക്ഷ....

കരുണ എസ്‌റ്റേറ്റില്‍ സുധീരന്റെ നിലപാട് മാറിയോ; സുധീരന്‍ ആദര്‍ശവും പ്രതിച്ഛായയും വലിച്ചെറിഞ്ഞോയെന്നും കോടിയേരി

മാര്‍ച്ച് 16ല്‍ നിന്നും ഏപ്രില്‍ 27ലേക്ക് എത്തിയപ്പോള്‍ സുധീരന്റെ നിലപാടും അഭിപ്രായവും എങ്ങിനെയാണ് മാറിയത്?....

എസ്എൻഡിപിയെ ആർഎസ്എസിൽ കെട്ടാൻ ശ്രമമെന്ന് പിണറായി; വെള്ളാപ്പള്ളിയെ കണ്ടല്ല ശ്രീനാരായണീയർ യോഗത്തിൽ ചേർന്നത്

കണ്ണൂർ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ.....

കടുത്ത ചൂടിൽ തീപിടിത്തത്തിന് സാധ്യത; രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പൂജയ്ക്കും പാചകത്തിനും വിലക്ക്

പട്‌ന: രാജ്യത്തു കടുത്ത ചൂട് വർധിക്കുന്നതിനിടെ സുരക്ഷാ മുൻകരുതലായി രാവിലെ ഒമ്പതു മുതൽ വൈകിട്ട് ആറുവരെ പാചകത്തിനും പൂജകൾക്കും വിലക്കേർപ്പെടുത്തി.....

വെള്ളറടയിലുണ്ടായത് സ്‌ഫോടനമല്ലെന്ന് കളക്ടർ; പെട്രോൾ ബോംബിന് തീകൊളുത്തി അക്രമി വില്ലേജ് ഓഫീസിന്റെ വാതിലടച്ചു രക്ഷപ്പെട്ടു

തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിലുണ്ടായ തീപിടിച്ചത്തിന് കാരണം ബോംബ് സ്‌ഫോടനമല്ലെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ബിജു പ്രഭാകർ. കോട്ടും ഹെൽമെറ്റും....

ബഹിരാകാശത്ത് ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തം ഗതിനിർണയ സംവിധാനത്തിന് കുതിപ്പേകി ഐഎൻആർഎസ്എസ് 1 ജി വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട: ബഹിരാകാശചരിത്രത്തിൽ നാഴികക്കല്ലിട്ട് ഇന്ത്യ. സ്വന്തമായി വികസിപ്പിച്ച ഗതിനിർണയ സംവിധാനം എന്ന നേട്ടത്തിലേക്കു ഇന്ത്യയെ കുതിപ്പിച്ച് ഐആർഎൻഎസ്എസ് 1ജി ഉപഗ്രഹം....

ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കുകയാണ് ജനങ്ങളുടെ ലക്ഷ്യമെന്ന് വിഎസ്; യുഡിഎഫിനെയും ബിജെപിയെയും കെട്ടുകെട്ടിക്കണം

ഇടുക്കി: ഉമ്മൻചാണ്ടിയുടെ അഴിമതി ദുർഭരണം അവസാനിപ്പിക്കാനാണ് കേരളത്തിലെ ജനങ്ങൾ അടിയന്തരപ്രാധാന്യം നൽകുന്നതെന്ന് വിഎസ് അച്യുതാനന്ദൻ. തൊടുപുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.റോയി....

ലഹരിമരുന്ന് ഉപയോഗത്തിനു പണം ചോദിച്ചിട്ട് റിസ്റ്റിയുടെ പിതാവ് കൊടുത്തില്ല; കൊച്ചിയിൽ നടുറോഡിൽ പത്തുവയസുകാരനെ കുത്തിക്കൊന്നത് അച്ഛനോടുള്ള പകമൂലം

കൊച്ചി: പുല്ലേപ്പടിയിൽ പാൽ വാങ്ങാൻ പോയി മടങ്ങുകയായിരുന്ന പത്തു വയസുകാരൻ റിസ്റ്റി ജോണിനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തിയത് അച്ഛനോടുള്ള പകവീട്ടാനെന്ന് പൊലീസ്.....

ശനി ശിംഗനാപുർ ക്ഷേത്രത്തിലെ സ്ത്രീപ്രവേശനത്തിന് നേതൃത്വം വഹിച്ച തൃപ്തി ദേശായി ശബരിമലയിലേക്ക്; സ്ത്രീകൾക്ക് അന്തസോടെ ജീവിക്കാനുള്ള അവസരമൊരുക്കും

മുംബൈ: മഹാരാഷ്ട്രയിലെ ശനി ശിംഗനാപുർ ക്ഷേത്രത്തിൽ സ്ത്രീപ്രവേശനത്തിന് നേതൃത്വം നൽകിയ തൃപ്തി ദേശായിയുടെ അടുത്ത ലക്ഷ്യം ശബരിമല. ആർത്തവത്തിന് അശുദ്ധി....

ഉത്തര കൊറിയയിൽ 40 വർഷത്തിനിടെ ആദ്യത്തെ പാർട്ടി കോൺഗ്രസ് ചേരുന്നു; ചരിത്രപരമായ പാർട്ടി കോൺഗ്രസ് മെയ് ആറിന്; കിം ജോഗ് ഉന്നിന് കൂടുതൽ പിന്തുണ പ്രഖ്യാപിക്കും

സോൾ: 40 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായി ഉത്തര കൊറിയയിൽ പാർട്ടി കോൺഗ്രസ് ചേരുന്നു. 40 വർഷത്തിനിടെ ആദ്യത്തേതും ഉത്തര കൊറിയയുടെ....

ഷാഹിദ് അഫ്രീദിയുടെ മകളെയും സോഷ്യൽ മീഡിയ ‘കൊന്നു’; വ്യാജ ചിത്രങ്ങളുമായി വാട്‌സ്ആപ്പിലും മറ്റും വാർത്ത പ്രചരിക്കുന്നു; മകൾ സുഖം പ്രാപിച്ചു വരുന്നതായി അഫ്രീദി

ഇസ്ലാമബാദ്: എല്ലാവരെയും വ്യാജമായി കൊന്നു പരിചയമുള്ള സോഷ്യൽ മീഡിയ ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ മകളുടെ പുറകെയാണ്.....

ഇന്ത്യൻ അതിർത്തി കാക്കാൻ ഇനി ലേസർ മതിലുകളും; പഞ്ചാബിലെ പാക് അതിർത്തിയിൽ ലേസർ മതിലുകൾ സ്ഥാപിച്ചു; നടപടി നുഴഞ്ഞുകയറ്റം പ്രതിരോധിക്കാൻ

ദില്ലി: അതിർത്തി സംഘർഷവും നുഴഞ്ഞു കയറ്റവും ഭീകരാക്രമണവും ഇന്ത്യക്ക് കൂടുതൽ ഭീഷണി സൃഷ്ടിക്കുന്നതിനിടെ ഇന്ത്യൻ അതിർത്തി കാക്കാൻ ഇന്ത്യ ലേസർ....

സ്വന്തമായി ജിപിഎസ് സംവിധാനമുള്ള രാജ്യമെന്ന പദവിയിലേക്ക് ഇന്ത്യ; ഏഴാമത് ഗതിനിർണയ ഉപഗ്രഹം ഇന്നു വിക്ഷേപിക്കും

ശ്രീഹരിക്കോട്ട:സ്വന്തമായ ഗതിനിർണയ സംവിധാനം (ഗ്‌ളോബൽ പൊസിഷനിംഗ് സിസ്റ്റം അഥവാ ജിപിഎസ്) എന്ന നേട്ടം കൈവരിക്കുന്നതിലേക്ക് ഇന്ത്യ ഒരുപടി കൂടി അടുത്തു.....

വരൾച്ച നേരിടാൻ മലയാളികളെ ഒന്നിപ്പിച്ച് നടൻ മമ്മൂട്ടി; ഇന്നു സന്നദ്ധസംഘടനകളെയും പൊതുജനങ്ങളെയും ഒന്നിപ്പിച്ച് ആലോചചനാ യോഗം; സർക്കാരുമായി സഹകരിക്കും

കൊച്ചി: വരൾച്ചയും കൊടും ചൂടും നേരിടാൻ മലയാളികൾ ഒന്നിച്ചു രംഗത്തിറങ്ങണമെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ആഹ്വാനം. വരൾച്ച നേരിടാൻ സർക്കാരുമായി....

Page 1286 of 1353 1 1,283 1,284 1,285 1,286 1,287 1,288 1,289 1,353