Top Stories

കേരളത്തിൽ വ്യാജ മദ്യദുരന്തത്തിനു സാധ്യതയെന്ന് ഇന്റലിജൻസ് രഹസ്യാന്വേഷണ റിപ്പോർട്ട്; റെഡ് അലർട്ട് പ്രഖ്യാപിക്കാൻ എക്‌സൈസ് കമ്മീഷണർക്ക് നിർദേശം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേരളത്തിൽ വ്യാജ മദ്യദുരന്തം ഉണ്ടാകാൻ സാധ്യതയെന്ന് റിപ്പോർട്ട്. സർക്കാർ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോർട്ട് നൽകിയത്. ഇതേതുടർന്ന്....

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിയില്‍ സഭയില്‍ ബിജെപി-കോണ്‍ഗ്രസ് അംഗങ്ങളുടെ കയ്യാങ്കളി; വിവാദത്തെ ഭയപ്പെടുന്നില്ലെന്ന് സോണിയ ഗാന്ധി

ആരോപണത്തിന് പിന്നില്‍ ഇന്ത്യ-ഇറ്റലി പ്രധാനമന്ത്രിമാര്‍ തമ്മിലുള്ള ഒത്തുകളിയാണന്ന് ഗുലാം നബി ആസാദ്....

‘പരവൂരില്‍ മത്സരവെടിക്കെട്ട് നടക്കും, ദുരന്തസാധ്യതയുണ്ട്’; പരവൂര്‍ എസ്‌ഐ കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പീപ്പിള്‍ ടിവിക്ക്

കഴിഞ്ഞമാസം 29നാണ് പരവൂര്‍ എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ പരവൂര്‍ അപകടമുണ്ടായാല്‍ ആള്‍നാശവും വന്‍ നാശനഷ്ടവും ഉണ്ടാവുമെന്ന് ചൂണ്ടികാട്ടി വിശദമായ റിപ്പോര്‍ട്ട്....

മല്യയ്ക്ക് ഭൂമി നല്‍കിയത് എന്‍ഇ ബല്‍റാമിന്റെ കാലത്തെ നടപടി അനുസരിച്ചെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്; 71ല്‍ ഭൂമി നല്‍കിയത് പാട്ടത്തിനെന്ന് ഉമ്മന്‍ചാണ്ടി പുറത്തുവിട്ട രേഖകളില്‍നിന്ന് വ്യക്തം

സര്‍ക്കാര്‍ വക ഭൂമി പാട്ടത്തിന് എടുത്ത കമ്പനി മാതൃകമ്പനിയില്‍ ലയിപ്പിച്ചാല്‍ പാട്ടക്കരാര്‍ റദ്ദാകുമെന്ന നിയമമാണ് ഇവിടെ പ്രാബല്യത്തിലാക്കിയത്....

മുംബൈ സ്‌ഫോടന പരമ്പരയില്‍ പങ്കാളിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍; പിടിയിലായത് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകന്‍

സൈനുല്‍ ആബിദീനെതിരെ നേരത്തെ എടിഎസ് റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു....

മരങ്ങളെ പേടിക്കുന്ന കോൺഗ്രസേ; തണൽ മരം നടുന്നതിനെ പരാതി കൊടുത്ത് തടയുന്നത് എങ്ങനെ വിശേഷിപ്പിക്കണമെന്നറിയില്ല; എ.എ ഷുക്കൂറിന് തോമസ് ഐസകിന്റെ മറുപടി

ആലപ്പുഴ: തണൽമരം നട്ടുകൊണ്ട് തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിക്കാൻ പോകാനുള്ള തീരുമാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകിയ ഡിസിസി പ്രസിഡന്റ്....

മുഖ്യമന്ത്രി കള്ളം പറഞ്ഞെന്ന് സോളാർ കമ്മീഷന്റെ സ്ഥിരീകരണം; ഫെനി മുഖ്യമന്ത്രിയെ വിളിച്ചതിന്റെ രേഖകൾ കയ്യിലുണ്ട്; കള്ളം പറഞ്ഞത് എന്തിനെന്ന് ഇപ്പോൾ ചോദിക്കണോയെന്നും കമ്മീഷൻ

കൊച്ചി: സോളാർ കമ്മീഷനു മുമ്പാകെ മൊഴി നൽകാൻ 14 മണിക്കൂർ തുടർച്ചയായി ഇരുന്നു എന്നു വീമ്പിളക്കുന്ന മുഖ്യമന്ത്രി കമ്മീഷനോടു കള്ളം....

കാശ്മീര്‍ വിഷയം മുഖ്യപ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് പാകിസ്ഥാന്‍; തീവ്രവാദം തടയാന്‍ അടിയന്തിര നടപടി വേണമെന്ന് ഇന്ത്യ; സെക്രട്ടറിതല ചര്‍ച്ച സമാപിച്ചു

ദില്ലി: ജമ്മു കാശ്മീര്‍ വിഷയം ഇപ്പോഴും മുഖ്യ പ്രശ്‌നമായി നിലനില്‍ക്കുന്നുവെന്ന് പാക്കിസ്ഥാന്‍. കാശ്മീര്‍ വിഷയം സെക്രട്ടറി തല കൂടിക്കാഴ്ചയില്‍ ഉന്നയിച്ചുവെന്നും....

Page 1287 of 1353 1 1,284 1,285 1,286 1,287 1,288 1,289 1,290 1,353