Top Stories

കൊവിഡ് നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1010 കേസുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1010 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 329 പേരാണ്. 1036 വാഹനങ്ങളും പിടിച്ചെടുത്തു.....

ആറാട്ടുപുഴ പെരുംപള്ളി തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞു

ആറാട്ടുപുഴ പെരുംപള്ളി തീരത്ത് കൂറ്റൻ തിമിംഗലത്തിൻ്റെ അവശിഷ്ടങ്ങൾ അടിഞ്ഞു. ഇന്ന് രാവിലെ 10. 30 ഓടെ ശക്തമായ തിരമാലയെ തുടർന്ന്....

പുതിയ നേതൃത്വത്തിന് തെറ്റായ ശൈലി; പ്രതീക്ഷിച്ച നിലവാരം നേതൃത്വത്തിന് ഉണ്ടായില്ല, വി എം സുധീരന്‍

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി വിഎം സുധീരന്‍. കോണ്‍ഗ്രസിന്റെ നന്മയ്ക്ക് യോജിക്കാത്ത നടപടികള്‍ ഉണ്ടായതാണ് പ്രതികരിക്കാന്‍ കാരണമെന്നും....

നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട കേരളത്തിലെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

ആ​ഗോളതലത്തിൽ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളില്‍ മുന്‍നിരയിലാണ് കേരളം. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് ഒരു പ്രധാനകാരണം. ഏതൊരു സഞ്ചാരിയിലും കൗതുകമുണർത്തുന്ന സംസ്ഥാനമാണ് കേരളം.....

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു; താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ബംഗളുരു വിന്‍സണ്‍ ഗാര്‍ഡനില്‍ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആള്‍ത്തിരക്കേറിയ തെരുവിലാണ് അപകടമുണ്ടായത്.....

സംസ്ഥാനത്ത്‌ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 17,763 പേർക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1667, എറണാകുളം 1529, തിരുവനന്തപുരം 1133, കോഴിക്കോട് 997, മലപ്പുറം....

സാമ്പത്തിക തട്ടിപ്പ് കേസ്; മോൻസന്‍ മാവുങ്കലിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്

സാമ്പത്തിക തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കലിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനുളള നീക്കവുമായി ക്രൈംബ്രാഞ്ച്. അഞ്ച് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ട് എറണാകുളം....

കടൽക്കൊലക്കേസ്: പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ

കടൽക്കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ നിലപാടറിയിച്ചു. പരിക്കേറ്റ മത്സ്യത്തൊഴിലാളികൾക്കും നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. സെന്റ് ആന്റണീസ് ബോട്ടുടമയ്ക്ക്....

വിവാദ പരാമർശവുമായി ത്രിപുര മുഖ്യമന്ത്രി; കോടതിയലക്ഷ്യം ഭയക്കേണ്ടതില്ല, അത് താന്‍ കൈകാര്യം ചെയ്യുമെന്ന് ബിപ്ലബ് കുമാർ ദേബ്

വിവാദപ്രസ്താവനയുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. കോടതിയലക്ഷ്യം ഭയക്കേണ്ടതില്ലെന്നും അത്തരം കേസുകൾ താൻ കൈകാര്യം ചെയ്യുമെന്നും ബിപ്ലബ് ദേബ്....

ഒളിമ്പ്യൻ പി.ആര്‍ ശ്രീജേഷിനെ വിദ്യാഭ്യാസവകുപ്പ് ആദരിക്കുന്നു

ഇക്കഴിഞ്ഞ ടോക്യോ ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ വെങ്കലമുദ്ര പതിപ്പിക്കുമ്പോള്‍ ആ വിജയത്തിന്‍റെ പ്രധാന ശില്‍പ്പിയായ മലയാളികളുടെ സ്വന്തം പി.ആര്‍ ശ്രീജേഷിനെ....

കെ എസ് ആര്‍ ടി സി ടിക്കറ്റ് നിരക്ക് കുറയ്ക്കും; മന്ത്രി ആന്റണി രാജു

കെ എസ് ആർ ടി സി യിൽ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. അടുത്തമാസം....

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി

വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർത്ഥികളെ കാണാതായി. തമിഴ്നാട് സുന്ദരാപുരം സ്വദേശികളായ സഞ്ജയ്, രാഹുൽ, പൂർണ്ണേഷ് എന്നിവരെയാണ് കാണാതായത്. കോയമ്പത്തൂർ....

മോൻസൻ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്നും നീക്കി

പുരാവസ്തുവിന്റെ പേരിൽ കോടികളുടെ സാന്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി മോന്‍സന്‍ മാവുങ്കലിനെ രക്ഷാധികാരി സ്ഥാനത്ത് നിന്നും....

‘ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹനിയമത്തിനെതിരെ അലയടിച്ച ജനവികാരത്തില്‍ കേരളം ഏകമനസോടെ അണിനിരന്നു’; എ വിജയരാഘവന്‍

പൊരുതുന്ന കര്‍ഷകര്‍ക്ക്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ സംസ്ഥാനത്ത്‌ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ചരിത്ര വിജയമാക്കിയ മുഴുവന്‍ പേര്‍ക്കും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ എ.വിജയരാഘവന്‍....

ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു; രണ്ട് പേർ അറസ്റ്റിൽ

ബിഹാറില്‍ ഗര്‍ഭിണിയായ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിച്ചു. പീഡനത്തെത്തുടർന്ന് അബോധാവസ്ഥയിലായ 24കാരിയെ പട്‌ന....

‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; മാധവനാണ് ചിത്രത്തിന്റെ സംവിധായകന്‍

നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന റോക്കറ്ററി ദി നമ്പി എഫ്ക്ട് സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ആര്‍. മാധവനും മലയാളിയായ....

ഗോവയിലും കോൺഗ്രസില്‍ പ്രതിസന്ധി രൂക്ഷം; ലൂസിഞ്ഞോ ഫലേറൊയും കോൺഗ്രസ് വിട്ടു

ഗോവയിലെ കോൺഗ്രസിലും പ്രതിസന്ധി രൂക്ഷമാകുന്നു. മുൻ മുഖ്യമന്ത്രിയും എം എല്‍ എയുമായ ലൂസിഞ്ഞോ ഫലേറൊ കോൺഗ്രസ് വിട്ടു. നീണ്ട 40....

കൊവിഡ് നിയന്ത്രണ നടപടികള്‍ കര്‍ശനമാക്കി ഖത്തര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. നിയമം ലംഘിച്ച 451 പേര്‍ കൂടി പിടിയിലായതായി അധികൃതര്‍....

കൊവിഷീൽഡ് വാക്സിൻ ഇടവേള കുറച്ചതിൽ സ്റ്റേ ഇല്ല

കൊവിഷീൽഡ് വാക്സിൻ ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറച്ച സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി....

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി

കൊല്ലത്ത് മത്സ്യബന്ധനത്തിനിടെ കായലിൽ വള്ളം മറിഞ്ഞ് യുവാവിനെ കാണാതായി. പെരിനാട് കുരീപ്പുഴ സ്വദേശി ശിബിൻദാസിനെയാണ് കാണാതായത്. പിതാവ് യേശുദാസ് നീന്തി....

അനുനയ നീക്കങ്ങള്‍ സജീവം; വി എം സുധീരനുമായി താരിഖ് അൻവർ കൂടിക്കാഴ്ച നടത്തും

മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരനെ അനുനയിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കം തുടരുന്നു. വൈകീട്ട് നാല് മണിക്ക്എഐസിസി ജനറൽ സെക്രട്ടറി....

Page 129 of 1353 1 126 127 128 129 130 131 132 1,353