Top Stories

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ശബരിമലയിലെ സ്ത്രീപ്രവേശനം; ഹർജി ഇന്നു സുപ്രീംകോടതി പരിഗണിക്കും; അമിക്കസ്‌ക്യൂറിയുടെ വാദം തുടരും

ദില്ലി: ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്ന ഹർജിയിൽ സുപ്രീംകോടതി ഇന്നു പരിഗണിക്കും. പത്തു മുതൽ അൻപതു വയസു വരെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണമെന്ന് ആവിശ്യപ്പെട്ടുള്ളതാണ് ഹർജി.....

ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിന് നാണംകെട്ട തോല്‍വി; സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ജയം 10 വിക്കറ്റിന്

ഗുറാത്ത് ലയണ്‍സ് ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യം ഹൈദരാബാദ് 14.5 ഓവറില്‍ മറികടന്നു....

ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 സ്ത്രീകളെ ഐഎസ് ഭീകരർ ക്രൂരമായി കൊലപ്പെടുത്തി

ലണ്ടൻ: ബന്ദികളാക്കിയ ശേഷം ലൈംഗിക അടിമകളാകാൻ വിസമ്മതിച്ച 250 ഇറാഖി സ്ത്രീകളെ ഐഎസ് ഭീകരർ നിഷ്ഠൂരമായി കൊലപ്പെടുത്തി. വടക്കേ ഇറാഖിലെ....

സ്വത്തുവിവരം അന്വേഷിക്കാൻ ബാങ്കുകൾക്ക് അധികാരമില്ല; ബാങ്കുകൾക്കെതിരെ മല്യയുടെ സത്യവാങ്മൂലം സുപ്രീംകോടതിയിൽ

ദില്ലി: സ്വത്തുവിവരങ്ങൾ അന്വേഷിച്ച ബാങ്കുകളുടെ കൺസോർഷ്യത്തിനെതിരെ വിജയ് മല്യ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപിച്ചു. തന്റെയോ കുടുംബത്തിന്റെയോ സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കുന്നതിന് ബാങ്കുകൾക്ക്....

ബാർ പൂട്ടണമെന്ന് യുഡിഎഫ് ഏകോപനസമിതിയിൽ ആർക്കും അഭിപ്രായമുണ്ടായിരുന്നില്ലെന്ന് കെ ആർ അരവിന്ദാക്ഷൻ; ഇപ്പോൾ നടക്കുന്നത് അഴിമതിയിൽനിന്നു ജനശ്രദ്ധതിരിക്കാനുള്ള ശ്രമം

കോട്ടയം: കോടികളുടെ അഴിമതി പ്രശ്‌നത്തിൽ നിന്നും ജനശ്രദ്ധ തിരിക്കുവാനാണ് ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നു സിഎംപി ജനറൽ സെക്രട്ടറി കെ ആർ....

പരവൂർ വെടിക്കെട്ടു ദുരന്തം: കരാറുകാരൻ കൃഷ്ണൻ കുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ; കമ്പമത്സരത്തിന് കരാറെടുത്തത് അനാർക്കലിയുടെ പേരിൽ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ടിനു കരാറെടുത്ത കൃഷ്ണൻകുട്ടിയും ഭാര്യ അനാർക്കലിയും പിടിയിൽ. ഇരുവരെയും ക്രൈംബ്രാഞ്ച് അന്വേഷണസംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.....

ഉത്തരാഖണ്ഡിൽ ഹരീഷ് റാവത്ത് സർക്കാർ തുടരും; രാഷ്ട്രപതി ഭരണം ഹൈക്കോടതി റദ്ദാക്കി; വിശ്വാസവോട്ടെടുപ്പ് ഏപ്രിൽ 29ന്

ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ഉത്തരാഖണ്ഡിൽ ഏർപ്പെടുത്തിയിരുന്ന രാഷ്ട്രപതിഭരണം ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനമാണ് ഹൈക്കോടതി റദ്ദാക്കിയത്. രാഷ്ട്രപതി....

അഴിമതിക്കെതിരേ ജേക്കബ് തോമസിന്റെ സംഘടന; എക്‌സൽ കേരളയുടെ നേതൃത്വത്തിൽ ശ്രീനിവാസനും സത്യൻ അന്തിക്കാടും

കൊച്ചി: അഴിമതിക്കെതിരായ തുറന്ന പോരാട്ടത്തിന് ഡിജിപി ജേക്കബ് തോമസിന്റെ സംഘടന. എക്‌സൽ കേരള എന്നു പേരിട്ടിരിക്കുന്ന സംഘടന കൊച്ചിയിൽ നടന്ന....

പച്ചവെള്ളം കുപ്പിയിലാക്കാനാണോ വിജയ് മല്യക്ക് 20 ഏക്കർ പതിച്ചുനൽകിയതെന്നു പിണറായി; മദ്യവ്യവസായവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടി സർക്കാർ വൻ അഴിമതിനടത്തിയതിന് തെളിവ്

തിരുവനന്തപുരം: ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുമെന്നു പറയുന്ന യുഡിഎഫ് സർക്കാർ പച്ചവെള്ളം കുപ്പിയിലാക്കാനാണോ മദ്യരാജാവ് വിജയ് മല്യക്ക് 20 ഏക്കർ....

മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ഫ്‌ളാറ്റിൽ; കൊല്ലപ്പെട്ടത് അങ്കമാലി സ്വദേശി ചിക്കു റോബർട്ട്

സലാല: മലയാളി നഴ്‌സ് ഒമാനിൽ കൊല്ലപ്പെട്ടു. അങ്കമാലി കറുകുറ്റി സ്വദേശി ചിക്കു റോബർട്ടാ(28)ണ് മരിച്ചത്. ഇന്നു രാവിലെ ഫ്‌ളാറ്റിലെ കിടപ്പുമുറിയിലാണ്....

കടൽക്കൊലക്കേസ് പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കാമെന്ന് ഇന്ത്യ; വിചാരണ സമയത്ത് മടക്കി അയക്കുമെന്ന് ഇറ്റലി ഉറപ്പു നൽകണമെന് ഉപാധി

ദില്ലി: കടൽക്കൊലക്കേസിൽ ഇന്ത്യയിൽ കഴിയുന്ന പ്രതി സാൽവത്തോറെ ജിറോണിനെ നാട്ടിലേക്ക് അയയ്ക്കാൻ തയാറാണെന്ന് ഇന്ത്യ വ്യക്തമാക്കി. ഉപാധികളോടെയാണ് സാൽവത്തോറെയെ നാട്ടിലേക്ക്....

നിവിൻ പോളിയുടെ അർപ്പണബോധത്തെ വാഴ്ത്തി സംവിധായകൻ ഗൗതം രാമചന്ദ്രനും; താരത്തിനായി തിരക്കഥ നാൽപതുവട്ടം മാറ്റിയെഴുതി

തിരക്കഥയിൽ അതീവ ശ്രദ്ധ പുലർത്തുന്ന താരമാണ് നിവിൻ പോളിയെന്നു സംവിധായകൻ വിനീത് ശ്രീനിവാസൻ പറഞ്ഞതിനു പിന്നാലെ സമാന അഭിപ്രായവുമായി സംവിധായകൻ....

എയ്ഡ്‌സിനെവരെ പ്രതിരോധിക്കുമെന്നു പഠനറിപ്പോർട്ട്: ചക്കയ്ക്കു പൊന്നുവില; ഒരെണ്ണത്തിന് ആയിരം രൂപ വരെ; കാൽ കിലോ ചക്കച്ചുളയ്ക്കു നാൽപതു മുതൽ അമ്പതു രൂപ വില

തിരുവനന്തപുരം: ഔഷധഗുണമുണ്ടെന്ന പ്രചാരണം വന്നതോടെ ചക്കയ്ക്കു വില കുതിച്ചുകയറി. ഒരു കിലോ ചക്കയ്ക്ക ആയിരം രൂപ വരെയാണു വില. നാലായി....

ഇനി ടോളുകളിൽ വാഹനം നിർത്തേണ്ട; തനിയെ ടോൾ പിരിച്ചെടുക്കുന്ന ഫാസ്റ്റാഗ് സംവിധാനം 25 മുതൽ; എസ്എംഎസിലൂടെ രസീത്

ദില്ലി: രാജ്യത്തെ പ്രധാന പാതകളിലെ ടോൾ ബൂത്തുകളിൽ വാഹനം നിർത്തി ടോൾ അടച്ചുപോകേണ്ട ബുദ്ധിമുട്ടിനു പരിഹാരമാകുന്നു. വാഹനം കടന്നുപോകുമ്പോൾ തനിയെ....

Page 1291 of 1353 1 1,288 1,289 1,290 1,291 1,292 1,293 1,294 1,353