Top Stories
പരവൂര്‍ വെടിക്കെട്ട് സമയത്ത് ആശാന്മാര് അടക്കമുള്ള കമ്പക്കെട്ടുകാര്‍ മദ്യലഹരിയില്‍; പൊട്ടിത്തെറിക്കുമ്പോള്‍ കമിഴ്ന്നു കിടന്നതാണ് പൊള്ളലേല്‍ക്കാതെ രക്ഷപ്പെടാന്‍ കാരണമായതെന്ന് മൊഴി
സ്ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ കരാറുകാരന് സുരേന്ദ്രനും....
തിരുവനന്തപുരം: പരവൂർ വെടിക്കെട്ട് ദുരന്തത്തിൽ സർക്കാരിലെ ഉന്നതരുടെ ഇടപെടൽ മറച്ചുവയ്ക്കാൻ ശ്രമം. ഇതിനുവേണ്ടിയാണ് ആഭ്യന്തരസെക്രട്ടറി നളിനി നെറ്റോയുടെ റിപ്പോർട്ട് അവഗണിച്ച്....
തൃശ്ശൂർ: തൃശ്ശൂർ പൂരം കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ഹൈക്കോടതി നിർദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിച്ചു കൊണ്ടായിരിക്കും പൂരം നടത്തുക.....
ദില്ലി: ഇന്ത്യ-പാകിസ്താൻ സമാധാന ചർച്ചയിൽ നിലപാട് മാറ്റി പാകിസ്താൻ. ഇന്ത്യയുമായുള്ള സമാധാനചർച്ചകൾ തുടരുമെന്ന് പാകിസ്താൻ അറിയിച്ചു. ചർച്ചകൾ നിർത്തിവച്ചതായി ഇന്ത്യയിലെ....
ദില്ലി: ഏപ്രിൽ മാസം ഇന്നുവരെ കണ്ടിട്ടില്ലാത്ത രൂക്ഷമായ ചൂടിൽ ഇന്ത്യ ഉരുകുന്നു. ചുട്ടുപൊള്ളുന്ന കൊടുംചൂടിൽ ഇന്ത്യയിൽ മരണം 130 കവിഞ്ഞു.....
ഭൂചലനം ഇന്നലെ രാത്രി പ്രാദേശിക സമയം 9.30ഓടെയാണ് ഉണ്ടായത്....
തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരിക്കലും ഭാര്യ പ്രിയങ്ക ഗാന്ധിയുടെ....
കര്‍ശന നിബന്ധനകളോടെ തൃശൂര്‍ പൂരത്തിന് ഹൈക്കോടതിയുടെ അനുമതി....
ബംഗളൂരു: ബംഗളൂരുവിൽ കാംപസിൽ സീനിയർ വിദ്യാർത്ഥികളുടെ ബൈക്കിടിച്ച് പരുക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന മലയാളി വിദ്യാർത്ഥിനി മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിനി നിലീന....
ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന് നേരെ വീണ്ടും ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം. നാഗ്പൂരില്‍ ബി.ആര്‍....
കൊല്ലം: പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി. ഇന്ന് ഒരാൾ കൂടി മരിച്ചു. പരവൂർ....
കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 114 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിനു ഉത്തരവാദി പൊലീസ് തന്നെയാണെന്നു തെളിയുന്നു. വെടിക്കെട്ടിനു തലേദിവസം പൊലീസും....
പത്തനംതിട്ട: ശബരിമലയിൽ വെടിവഴിപാട് നിരോധിച്ച ജില്ലാ കളക്ടറുടെ നടപടിക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് രംഗത്ത്. വെടിവഴിപാട് നിരോധിച്ച നടപടി ശബരിമലയെ....
പത്തനംതിട്ട: വെടിക്കെട്ട് ക്ഷേത്രാചാരത്തിന്റെ ഭാഗമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരരും മേൽശാന്തി എസ്.ഇ ശങ്കരൻ നമ്പൂതിരിയും. വെടിക്കെട്ട് ആചാരത്തിന്റെ....
മുംബൈ: ജതിവെറി രാധിക വെമുലയ്ക്ക് നഷ്ടമാക്കിയത് സ്വന്തം മകന്റെ ജീവിതമായിരുന്നു. ഒടുവിൽ ആ ജാതിവെറിയെ പൂർണമായി ഒഴിവാക്കാൻ ആ കുടുംബം....
മലപ്പുറം: മലപ്പുറത്ത് ദേശീയപാതയിൽ രണ്ടത്താണിയിൽ പാചകവാതക ടാങ്കർ മറിഞ്ഞു. വാതകചോർച്ചയുണ്ടെന്ന സംശയത്തെ തുടർന്ന് വിശദമായ പരിശോധന നടത്തി. സംശയത്തെ തുടർന്ന് സമീപപ്രദേശത്തു....
ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും വരവറിയിച്ച് ഇന്ന് വിഷു. വിഷുക്കണിയും വിഷുക്കൈനീട്ടവും ഐശ്വര്യത്തിന്റെ പ്രതീകമായി കാണുന്ന മലയാളികളുടെ സ്വന്തം ആഘോഷം. സൂര്യൻ മീനത്തിൽ....
വെടിക്കെട്ട് നടത്താൻ ഇളവു ലഭിക്കുമോ എന്നാണ്....
സര്‍വ്വശ്രീ തയ്യാറാക്കിയ വിഷുഗാനം കാണാം.....
കൊന്നപ്പൂ പറിക്കുന്നത് വിലക്കി ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് എന്ന് കോളനി നിവാസികള്‍....
ഭൂചലനത്തെ തുടര്‍ന്ന് കൊല്‍ക്കത്ത, ദില്ലി മെട്രോ സര്‍വീസുകള്‍ നിര്‍ത്തി....
തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിന് സുരക്ഷ കർശനമാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി. വെടിക്കെട്ട് പുരയുടെ താക്കോൽ തഹസിൽദാരെ ഏൽപിക്കണമെന്നു കളക്ടർ....