Top Stories
മഹാരാഷ്ട്രയിൽ നിന്ന് ഐപിഎല്ലിന്റെ വേദി മാറ്റാൻ ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്; ഏപ്രിൽ 30 നു ശേഷം മത്സരങ്ങൾ പാടില്ല; കോടതി ഇടപെടൽ കടുത്ത ജലക്ഷാമത്തെ തുടർന്ന്
മുംബൈ: മഹാരാഷ്ട്രയിൽ നിന്ന് ഐപിഎൽ മത്സരങ്ങൾ മാറ്റാൻ ബോംബെ ഹൈക്കോടതി വിധിച്ചു. കടുത്ത ജലക്ഷാമത്തെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഏപ്രിൽ 30 നു ശേഷമുള്ള മത്സരങ്ങൾ മാറ്റാനാണ്....
ദില്ലി: മുല്ലപ്പെരിയാർ കേസിൽ തമിഴ്‌നാടിന് തിരിച്ചടി. അണക്കെട്ടിന്റെ സംരക്ഷണം കേന്ദ്ര വ്യവസായ സംരക്ഷണ സേന(സിഐഎസ്എഫ്)യെ ഏൽപിക്കണമെന്ന ഹർജി, സമർപ്പിക്കാൻ അനുവദിക്കാത്തതിനെത്തുടർന്നു....
ദില്ലി: സൗദിയില്‍ തൊഴിലുടമയുടെ മര്‍ദനമേറ്റു മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം വിട്ടുകിട്ടാന്‍ ഇരുപതുകാരിയായ ഭാര്യ നിയമയുദ്ധത്തില്‍. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ മരിച്ച ജാര്‍ഖണ്ഡ്....
പട്‌ന: ബിഹാർ എംഎൽയുടെ സഹോദരിയെ പീഡനശ്രമം ചെറുക്കുന്നതിനിടെ അജ്ഞാതസംഘം ഓട്ടോറിക്ഷയിൽനിന്നു പുറത്തേക്കെറിഞ്ഞു. അതീവഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്ന യുവതി മരിച്ചു. ആർജെഡി....
കൊല്‍ക്കത്ത: ആത്മഹത്യ ചെയ്യാന്‍ അച്ഛന്‍ സ്വയം തീകൊളുത്തിയതു കണ്ടു പത്തുവയസുകാരിയായ മകള്‍ പൊലീസിന്റെ നമ്പരായ 100 ല്‍ വിളിച്ച് സഹായം....
അയോധ്യ: ഉത്തര്‍പ്രദേശിലെ എല്ലാ ഗ്രാമങ്ങളിലും രാമക്ഷേത്രം നിര്‍മിക്കാന്‍ വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം. ഇതിനായുള്ള കാമ്പയിനു തുടക്കമായി. രാമ വിഗ്രഹം നല്‍കിക്കൊണ്ടാണ്....
ദില്ലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നീതി നിഷേധത്തിന് എതിരെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ പ്രതിഷേധം ശക്തമാക്കുന്നു. വേതന വര്‍ധനവും ജോലി....
ഹൈക്കോടതി ഉത്തരവു പാലിച്ചാൽ സാന്പിൾ വെടിക്കെട്ടും നടത്താനാവില്ല....
കൊല്ലം വരിയച്ചിറ ഹരിനന്ദനത്തില്‍ ശബരി ആണ് വൈകിട്ട് മരിച്ചത്....
തൃശൂർ: തൃശൂർ പൂരത്തിന്റെ ആഘോഷപ്പൊലിമ ഒഴിവാക്കാൻ ആലോചന. പൂരാഘോഷം ചടങ്ങുകൾ മാത്രമാക്കാനാണ് ആലോചന. പരവൂരിൽ ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ടു ദുരന്തമുണ്ടായ സാഹചര്യത്തിലാണ്....
ബിജെപിയുടെ തെരഞ്ഞെടുപ്പ് മേല്‍നോട്ട ചുമതലയും ജെപി നദ്ദയ്ക്ക് തന്നെ....
ഉത്തരവാദിത്തം പൊലീസിനാണ് എന്ന വാദത്തില്‍നിന്നുള്ള പ്രതിരോധം കൂടിയാണ് പി പ്രകാശ് ഐപിഎസിന്റെ വാക്കുകള്‍....
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ വെടിവഴിപാടിന് ജില്ലാ കളക്ടര്‍ താല്‍കാലിക നിരോധനം ഏര്‍പ്പെടുത്തി. വെടിവഴിപാടിന് എത്തിച്ചിരിക്കുന്ന വെടിമരുന്നുകള്‍ കൈകാര്യം ചെയ്യുന്നതില്‍ അലംഭാവം....
തിരുവനന്തപുരം: പരവൂര്‍ ദുരന്തത്തിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രാജിവയ്ക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.....
മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ട് ഇടതുപക്ഷത്തു ചേരുന്നതായി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കത്ത് വൈറലാകുന്നു. തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശിയും....
ക്ഷേത്രം ഭാരവാഹികള്‍ ക്രൈംബ്രാഞ്ചിനു മൊഴി നല്കി....
അഴിമതിക്കെതിരായ പോരാട്ടത്തിന് ഗാന്ധിഭവന് കുടുംബത്തിന്റെ പിന്തുണ....
ക്യാമറ ഓഫ് ചെയ്യാനും പിടിച്ചുവാങ്ങാനും പൊലീസുകാരന് ശ്രമിച്ചു....
14ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരത്താണ് യോഗം....
ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്....
കൊല്ലം: പരവൂരിൽ വെടിക്കെട്ട് ദുരന്തത്തിലേക്ക് നയിച്ചത് കടുത്ത നിയമലംഘനമെന്ന് റിപ്പോർട്ട്. നിരോധിത രാസവസ്തു വൻതോതിൽ ഉപയോഗിച്ചതായും ദൂരപരിധി പാലിച്ചില്ലെന്നും ബാരലുകൾ....
അനുമതി നിഷേധിച്ചു കൊണ്ടു എഡിഎം ഉത്തരവ് നൽകിയിരുന്നില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്....