Top Stories

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

പരവൂരിൽ ദുരന്തത്തിനു മുമ്പ് ചെറിയ പൊട്ടിത്തെറികൾ ഉണ്ടായി; 3 തവണ പൊട്ടിത്തെറി ഉണ്ടായതായി കമ്പക്കെട്ട് തൊഴിലാളികൾ; കസ്റ്റഡിയിലുള്ള തൊഴിലാളികൾ പൊലീസിനു നൽകിയ മൊഴി

കൊല്ലം: പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ 109 പേരുടെ മരണത്തിനിടയാക്കിയ വെടിക്കെട്ട് ദുരന്തമുണ്ടാകുന്നതിനു മുമ്പും ചെറിയ പൊട്ടിത്തെറികൾ ഉണ്ടായതായി മൊഴി. ഇന്നലെ കസ്റ്റഡിയിലായ തൊഴിലാളികളിൽ നിന്നു പൊലീസ് മൊഴി....

ദുരന്തഭൂമിയായ പരവൂരിൽ ജലാശയങ്ങളും മലിനമായി; കിണറുകളിൽ മനുഷ്യമാംസവും വെടിമരുന്നും തെറിച്ചുവീണു; ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

കൊല്ലം: ദുരന്തഭൂമിയായ പരവൂരിൽ വിധിയുടെ വേട്ട പിന്തുടരുന്നു. പരവൂരിൽ ജലസ്രോതസുകളും മലിനമായതായി ആരോഗ്യവകുപ്പ് അധികൃതർ കണ്ടെത്തി. മരണഭൂമിയുടെ രണ്ട് കിലോമീറ്റർ....

വെടിക്കെട്ട് നിയന്ത്രണം; ജസ്റ്റിസ് ചിദംബരേഷിന്റെ കത്തിൽ ഹൈക്കോടതി ഇന്നു വാദം കേൾക്കും

കൊച്ചി: വെടിക്കെട്ട് നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് മുതിർന്ന ജഡ്ജി ജസ്റ്റിസ് വി ചിദംബരേഷ് ഹൈക്കോടതിക്ക് നൽകിയ കത്തിൽ ഇന്നു വാദം കേൾക്കും.....

ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് വക വ്യാപക അക്രമം; സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയെ കയ്യേറ്റം ചെയ്തു; അസമിലും ബംഗാളിലും രണ്ടാംഘട്ടത്തിൽ കനത്ത പോളിംഗ്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിൽ വ്യാപക അക്രമം. പോളിംഗ് സ്റ്റേഷൻ സന്ദർശിക്കാനെത്തിയ സിപിഐഎം സംസ്ഥാന സെക്രട്ടറിയും....

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് നടത്താൻ ജില്ലാ കളക്ടറുടെ അനുമതി; ശബ്ദതീവ്രത കുറച്ച് ദൃശ്യഭംഗി കൂട്ടാൻ തീരുമാനം; അനുമതി കർശന നിർദേശങ്ങളോടെ

തൃശ്ശൂർ: തൃശ്ശൂർ പൂരം വെടിക്കെട്ടിനു ജില്ലാകളക്ടർ അനുമതി നൽകി. കർശന നിയന്ത്രണങ്ങളോടെ പൂരം വെടിക്കെട്ട് നടത്താനാണ് കളക്ടർ അനുമതി നൽകിയത്.....

പരവൂർ ദുരന്തം; പൊള്ളലേറ്റവരെ പിഴിഞ്ഞ് സ്വകാര്യ ആശുപത്രികൾ; ചികിത്സയ്ക്കും മറ്റുമായി ഈടാക്കുന്നത് പതിനായിരങ്ങൾ; വിവാദമായപ്പോൾ തുക തിരിച്ചു കൊടുക്കാൻ തീരുമാനം

പരവൂർ: വെടിക്കെട്ട് ദുരന്തത്തിൽ പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരെ പിഴിഞ്ഞ് ആശുപത്രികൾ. സ്‌കാനിംഗ്, മറ്റു ചികിത്സ എന്നൊക്കെ പറഞ്ഞ് പതിനായിരങ്ങളാണ്....

ആർക്കും ഉത്തരവാദിത്തമില്ലാത്ത നാട്ടിൽ ദുരന്തമുണ്ടാകുമ്പോൾ പറ്റിപ്പോയി എന്ന മട്ടിൽ നടക്കുന്നത് മാധ്യമധർമമല്ല; വിമർശനങ്ങൾക്ക് മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബിന്റെ മറുപടി

തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ അപകടങ്ങളുണ്ടാകുമ്പോൾ ഭരണകൂടങ്ങളെ മാധ്യമങ്ങൾ കുറ്റപ്പെടുത്തുന്നില്ലെന്ന വിമർശനത്തിനു മറുപടിയുമായി പ്രമുഖ മാധ്യമപ്രവർത്തകൻ കെ ജെ ജേക്കബ്. വികസിത രാജ്യങ്ങളിൽ....

വെടിക്കെട്ട് ദുരന്തത്തില്‍ 110 മരണം സ്ഥിരീകരിച്ചു; 71 പേരെ തിരിച്ചറിഞ്ഞു; മരണസംഖ്യ ഉയരാന്‍ സാധ്യതയെന്ന് ആശുപത്രി അധികൃതര്‍; 373 പേര്‍ ചികിത്സയില്‍

പൊള്ളലേറ്റ നിരവധി പേരുടെ നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.....

പരവൂര്‍ ദുരന്തം: വെടിക്കെട്ടിന് അനുമതി വാങ്ങിക്കൊടുത്തത് പീതാംബരക്കുറുപ്പെന്ന് പരാതിക്കാരി പങ്കജാക്ഷി; കമ്പമത്സരത്തെ വെടിക്കെട്ടാക്കി അധികാരികളെ കബളിപ്പിച്ചു; വീഡിയോ കാണാം

പരവൂര്‍: പരവൂരില്‍ നൂറ്റിപ്പത്തിലേറെ പേര്‍ മരിക്കാനിടയായ വെടിക്കെട്ടപകടത്തിനു വഴിവച്ച അനുമതി ലഭിക്കാന്‍ സഹായിച്ചത് മുന്‍ എം പി പീതാംബരക്കുറുപ്പാണെന്നു വെടിക്കെട്ടിനെതിരേ....

പാകിസ്താനിലും ഉത്തരേന്ത്യയിലും ഭൂചലനം; ദില്ലിയിലും കാശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു; പ്രഭവകേന്ദ്രം പാകിസ്താന്‍

ദില്ലി: പാകിസ്താനിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പാകിസ്താനിലാണ് പ്രഭവകേന്ദ്രം. റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തി. പാകിസ്താനിലും....

മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം; പരുക്കേറ്റവര്‍ക്ക് 2 ലക്ഷം; പൊള്ളലേറ്റവരുടെ ബന്ധുക്കള്‍ ആഗ്രഹിക്കുന്ന ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും മന്ത്രിസഭായോഗത്തില്‍ തീരുമാനം

കൊല്ലം: പരവൂര്‍ വെടിക്കെട്ടപകടത്തില്‍പെട്ട് മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ചികിത്സയില്‍ കഴിയുന്ന പൊള്ളലേറ്റ ആളുകളെ അവരുടെ....

Page 1298 of 1353 1 1,295 1,296 1,297 1,298 1,299 1,300 1,301 1,353