Top Stories
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍ അധ്യക്ഷനെന്ന പരിഗണന പോലും നല്‍കിയില്ല. തന്റെ കാലത്ത് കൂടിയാലോചന ഇല്ലെന്ന് പറഞ്ഞ് അട്ടഹസിച്ചവരാണ് ഇപ്പോള്‍ നേതൃസ്ഥാനത്തുള്ളതെന്നും മുല്ലപ്പള്ളി....
രാജ്യ തലസ്ഥാനത്ത് കര്‍ഷക സമരം ആരംഭിച്ച് പത്ത് മാസം തികയുന്ന ദിവസം കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരെ ഭാരത് ബന്ദിന്റെ....
പുരാവസ്തു തട്ടിപ്പിലെ പ്രതി മോന്‍സനെ അറിയാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മോന്‍സന്റെ വീട്ടില്‍ ഒരു ദിവസം പോലും താമസിച്ചിട്ടില്ലായെന്നും.ഡോക്ടര്‍....
ഉത്തരേന്ത്യയെ സ്തംഭിപ്പിച്ച് കര്‍ഷകരുടെ ഭാരത് ബന്ദ്. ദില്ലി, പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ ഉപരോധം റോഡ്- റെയില്‍ ഗതാഗതത്തെ സ്തംഭിപ്പിച്ചു.....
കനത്ത മഴയെത്തുടര്‍ന്ന് മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂന്ന് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതേത്തുടര്‍ന്ന് പമ്പയില്‍ ജലനിരപ്പ്....
അസമില്‍ കുടിയൊഴിപ്പിക്കലിനിടെ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് ആവര്‍ത്തിച്ച് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പോപ്പുലര്‍....
ദോഹ മെട്രോയോട് ചേര്‍ന്ന് അഞ്ചു റൂട്ടുകളിലേക്കുള്ള മെട്രാ ലിങ്ക് ബസ് സര്‍വിസ് പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച മുതലാണ് ആരംഭിച്ചത്.....
തേനീച്ചയുടെ കുത്തേറ്റ് 78കാരന് ദാരുണാന്ത്യം. പാടത്തു ജോലി ചെയ്യുന്നതിനിടെ തലയ്ക്കും കണ്ണിനും ഹൃദയ ഭാഗത്തും കുത്തേറ്റ രാമശ്ശേരി കോവില്‍പ്പാളയം ഊറപ്പാടം....
സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കി സ്വിറ്റ്‌സര്‍ലന്റ്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കാനുള്ള ഹിതപരിശോധനക്ക് സ്വിറ്റ്സര്‍ലന്റില്‍ മൂന്നില്‍ രണ്ട് അംഗീകാരം ലഭിച്ചു. ഇതോടെ രാജ്യത്ത്....
ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണിനെ തകര്‍ക്കാനുള്ള ശ്രമവുമായി ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രണ്ടാം പതിപ്പ് എന്നാണ് ആമസോണിനെ....
ജാതി സെന്‍സസിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പുമായി ബിജെപി. സഖ്യ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും ജാതി തിരിച്ചുള്ള സെന്‍സസ് നടത്തേണ്ടതില്ല എന്ന നിലപാടില്‍ ആണ്....
രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ദിവസം 26,041 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍....
സൗദിയില്‍ കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ തുടങ്ങി. പ്രത്യേക പരിചരണം ആവശ്യമുള്ള വിഭാഗങ്ങള്‍ക്കാണ് കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ്....
പ്രഭാതസവാരി നടത്തുന്നവര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി പൊലീസ്. പ്രഭാതസവാരി കഴിയുന്നതും നേരം പുലര്‍ന്ന ശേഷമാകുന്നതാണു ഉചിതമെന്നു പൊലീസ് അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍....
കൊവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലയാണ് ടൂറിസം. കൊവിഡില്‍ ലോകം വിറങ്ങലിച്ചപ്പോള്‍ ലോകത്തുട നീളം വിനോദ സഞ്ചാര മേഖലകളും സ്തംഭിച്ചു.....
സൗദി അറേബ്യയില്‍ കൊവിഡ് വ്യാപന തോത് കുറയുന്നതായി റിപ്പോര്‍ട്ട്. മൂന്നര കോടി ജനസംഖ്യയുള്ള രാജ്യത്ത് 24 മണിക്കൂറിനിടെ വെറും 44....
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കു സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗുലാബ് ചുഴലിക്കാറ്റ് കരതൊട്ടതിന്റെ പരിണിത ഫലമായിട്ടാണ് കേരളത്തില്‍....
എല്ലാവര്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട കറികളിലൊന്നാണ് മീന്‍ കറി. പല തരത്തിലുള്ള മീന്‍ കറികള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അധികം ആരും....
വിനീത് ശ്രീനിവാസന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2012-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളി, ഇഷ തല്‍വാര്‍, അജു....
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട അതിതീവ്ര ന്യൂനമര്‍ദം ഗുലാബ് ചുഴലിക്കാറ്റായി ഇന്ന് വൈകിട്ടോടെ കര തൊട്ടു. ആന്ധ്രാ പ്രദേശിന്റെ ഗോപാല്‍പൂരിനും....
നുറുക്കു ഗോതമ്പൊക്കെ എല്ലാവരുടെയും വീട്ടില്‍ എപ്പോളും ലഭ്യമായ ഒന്നാണ്. ഇന്ന് നമുക്ക് നുറുക്കു ഗോതമ്പു കൊണ്ട് നല്ല രുചികരമായ ഉപ്പുമാവ്....
മിമിക്രിതാരം, ജൂനിയര്‍ ആര്‍ട്ടിസ്റ്റ്, സഹനടന്‍, വില്ലന്‍, നായകന്‍ അങ്ങിനെ ഒരു ഒരു അഭിനേതാവെന്ന നിലയില്‍ ഒരുപാട് തലങ്ങളിലൂടെ കടന്നുപോയ നടനാണ്....