Top Stories

ദില്ലിയിൽ 30കാരനെ കാറിടിച്ചു കൊന്ന കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ; കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചെന്നു കേസ്; കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

ദില്ലിയിൽ 30കാരനെ കാറിടിച്ചു കൊന്ന കൗമാരക്കാരന്റെ പിതാവ് അറസ്റ്റിൽ; കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചെന്നു കേസ്; കൗമാരക്കാരനെതിരെ കുറ്റകരമായ നരഹത്യക്ക് കേസ്

ദില്ലി: കഴിഞ്ഞ ദിവസം നഗരത്തിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്ന 30 കാരൻ അമിതവേഗതയിൽ വന്ന ബെൻസ് ഇടിച്ചു മരിച്ച സംഭവത്തിൽ ആദ്യത്തെ അറസ്റ്റ്. വാഹനമോടിച്ച കൗമാരക്കാരന്റെ പിതാവിനെയാണ്....

ക്യാപ്റ്റൻ കൂളും ഹിറ്റ്മാനും നേർക്കുനേർ; ഐപിഎൽ ഉദ്ഘാടന മത്സരത്തിൽ മുംബൈയും പുണെ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടും

മുംബൈ: ഐപിഎൽ 9-ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും പുണെ സൂപ്പർ ജയന്റ്‌സും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യൻമാരാണ്....

കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് 2 മരണം; ആറുപേർക്ക് പരുക്ക്

കണ്ണൂർ: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ടുമറിഞ്ഞ് 2 പേർ മരിച്ചു. കീച്ചേരിയിലാണ് അപകടം ഉണ്ടായത്. തൃക്കരിപ്പൂർ നടക്കാവ് സ്വദേശികളായ ബാബു,....

എൽഡിഎഫ് വന്നാൽ ഒരുതുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് കോടിയേരി ബാലകൃഷ്ണൻ; മദ്യനയത്തിൽ യുഡിഎഫ് ജനങ്ങളെ കുഴപ്പിക്കാൻ നോക്കുന്നു; മാനനഷ്ടക്കേസ് നൽകിയത് പുകമറ സൃഷ്ടിക്കാനെന്നും കോടിയേരി

തിരുവനന്തപുരം: എൽഡിഎഫ് വന്നാൽ ഒരു തുള്ളി മദ്യം പോലും അധികം നൽകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനയത്തിൽ....

400 വര്‍ഷത്തെ ചരിത്രം തിരുത്തി; ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു; ശ്രീകോവിലില്‍ സ്ത്രീ പ്രവേശനം ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയതിലൂടെ

മുംബൈ: നാലു പതിറ്റാണ്ടായി സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മഹാരാഷ്ട്രയിലെ ശനി ശിംഗനാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ പ്രവേശിച്ചു. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ്....

ഇന്ത്യ-വിന്‍ഡീസ് ക്രിക്കറ്റ് മത്സരത്തെച്ചൊല്ലിയുള്ള തര്‍ക്കം കശ്മീര്‍ എന്‍ഐടിയെ യുദ്ധസമാനമാക്കി; കാമ്പസ് നിറയെ പട്ടാളക്കാര്‍; സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ശ്രീനഗര്‍: ആയിരത്തഞ്ഞൂറോളം വിദ്യാര്‍ഥികള്‍ക്ക് സുരക്ഷയുമായി അറുനൂറിലേറെ പട്ടാളക്കാര്‍. അതായത് രണ്ടര വിദ്യാര്‍ഥികള്‍ക്ക് ഒരു പട്ടാളക്കാരന്‍ വീതം. ട്വന്റി 20 ലോകകപ്പില്‍....

പാനമയിലെ കള്ളപ്പണക്കാരുടെ പട്ടികയിൽ വിജയ് മല്യയും; വിർജിൻ ദ്വീപുകളിൽ മല്യയ്ക്ക് പ്രത്യക്ഷ നിക്ഷേപം

ബംഗളൂരു: പാനമയിലെ കള്ളപ്പണ നിക്ഷേപകരുടേതായി പുറത്തുവന്ന രേഖകളിൽ വിജയ് മല്യയുടെ പേരും. വിർജിൻ ദ്വീപുകളിൽ മല്യക്ക് പ്രത്യക്ഷ നിക്ഷേപം ഉണ്ടെന്നാണ്....

അടി തീരാത്ത ആറു സീറ്റുകളിൽ കോൺഗ്രസ് തീരുമാനം നാളെ; പാർട്ടി തന്നെ കോമാളി വേഷം കെട്ടിച്ചെന്ന് ശാന്ത ജയറാം

തിരുവനന്തപുരം: യുഡിഎഫിന്റെ ആറു സീറ്റുകളിൽ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ നാളെ അന്തിമതീരുമാനം. നാളെ അന്തിമതീരുമാനം എടുക്കുമെന്ന് കെപിസിസി നേതൃത്വം അറിയിച്ചു. ദേവികുളം,....

വിമതപ്പേടിയിൽ യുഡിഎഫ്; കണ്ണൂരിലും അഴീക്കോടും വിമതർ മത്സരരംഗത്തേക്ക്; കണ്ണൂരിൽ പി.കെ രാഗേഷ് മത്സരിക്കും; ഇരിക്കൂറിൽ സജീവ് ജോസഫ് മത്സരിക്കണമെന്ന് ആവശ്യം

കണ്ണൂർ: സ്ഥാനാർത്ഥി നിർണയത്തിൽ ഇനിയും അടി തീരാത്ത യുഡിഎഫിന് ഭീഷണിയായി വിമതരും. കണ്ണൂരിൽ രണ്ടിടങ്ങളിൽ മത്സരിക്കുമെന്ന് യുഡിഎഫ് വിമതർ വ്യക്തമാക്കി.....

ഓരോ ബൂത്തിലും അഞ്ചു വൃക്ഷത്തൈ വച്ചുപിടിപ്പിച്ച് പ്രചാരണം; തലസ്ഥാനത്തെ ഹൈടെക് ഇടനാഴിയില്‍ പച്ചപ്പു തീര്‍ക്കാന്‍ കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം: കേരളത്തിന്റെ ഐടി തലസ്ഥാനത്ത് പ്രചാരണത്തില്‍ ‘ഹരിത വിപ്ലവം’. കഴക്കൂട്ടം മണ്ഡത്തിലെ ഓരോ ബൂത്തിലും അഞ്ചു വൃക്ഷത്തൈ വച്ചുപിടിപ്പിച്ചാണ് എല്‍ഡിഎഫ്....

Page 1300 of 1353 1 1,297 1,298 1,299 1,300 1,301 1,302 1,303 1,353