Top Stories

കോട്ടയത്ത് ഇടഞ്ഞ ആന രണ്ടു പാപ്പാൻമാരെ കുത്തിക്കൊന്നു; ഇടഞ്ഞത് തടി പിടിപ്പിക്കാൻ കൊണ്ടുവന്ന ആന; ആനയെ മയക്കുവെടി വച്ച് തളയ്ക്കാൻ ശ്രമം

കോട്ടയം: കറുകച്ചാലിൽ തടി പിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. രണ്ടു പാപ്പാൻമാരെയും ആന കുത്തിക്കൊന്നു. ഒന്നാം പാപ്പാൻ ഗോപിനാഥൻ നായർ,....

ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ ആലോചിക്കുന്നു; ഷാനിമോൾ ഉസ്മാനെ മത്സരിപ്പിക്കാൻ ആലോചിക്കുന്നു

പാലക്കാട്: കയ്പമംഗലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ആർഎസ്പി സ്ഥാനാർത്ഥി കെ.എം നൂറുദ്ദീൻ പിൻമാറിയതിനു പിന്നാലെ ഒറ്റപ്പാലത്തും യുഡിഎഫ് സ്ഥാനാർത്ഥിയെ മാറ്റാൻ....

മദ്യനിരോധനം വിപരീതഫലം ഉണ്ടാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ; തെരഞ്ഞെടുപ്പിൽ ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട്; എൽഡിഎഫ് 100-ൽ അധികം സീറ്റുകൾ നേടുമെന്നും കോടിയേരി

കൊച്ചി: മദ്യനിരോധനം ഏർപ്പെടുത്തുന്നത് വിപരീതഫലം ഉണ്ടാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മദ്യനിരോധനം പ്രായോഗികമല്ലെന്നു തന്നെയാണ് എൽഡിഎഫ് നിലപാട്.....

ഗുരുവായൂരപ്പന്‍ കോളജില്‍ കാവിപ്പട കത്തിച്ച ‘വിശ്വവിഖ്യാതതെറി’ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു; അതേ പേരില്‍, അതേ ഡിസൈനില്‍ ഒരാഴ്ച്ചക്കുള്ളില്‍ പുറത്തിറക്കും

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ച മാഗസിന്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു....

സ്വരാജിന് വിജയാശംസ നേര്‍ന്ന് വിഎസ്; തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു; സ്വരാജ് ആലുവ പാലസിലെത്തി വിഎസിനെ കണ്ടു

കനത്ത ചൂടിനെക്കുറിച്ചായിരുന്നു തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ക്കുമുമ്പേ സംസാരം....

യുഡിഎഫിന് വിമതപ്പനി; ചടയമംഗലത്ത് കോൺഗ്രസിനും പൂഞ്ഞാറിൽ കേരള കോൺഗ്രസിനും വിമതഭീഷണി; ദേവികുളത്ത് രാജാറാമിനെ ഐഎൻടിയുസിക്കാർ വിരട്ടിയോടിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയായപ്പോഴും അടിതീരാതെ യുഡിഎഫ്. വിമതരാണ് ഇപ്പോൾ യുഡിഎഫിന് ഭീഷണിയാകുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞതോടെ....

ഭൂമിദാനമാണ് ഉമ്മൻചാണ്ടിയുടെ സുതാര്യകേരളമെന്ന് വിഎസ് അച്യുതാനന്ദൻ; വികസനം വാചകമടി മാത്രം; സർക്കാർ വന്ന അന്നുമുതൽ അഴിമതിക്കഥകൾ മാത്രമെന്നും വിഎസ്

ബിജെപിയും ബിഡിജെഎസുമാണ് കേരളത്തിലെ മൂന്നാമത്തെ മുന്നണി. ബിഡിജെഎസ് ആരാണെന്നു എല്ലാവർക്കും അറിയാം. ശ്രീനാരായണീയ ദർശനങ്ങളെ ഒറ്റിക്കൊടുത്തവനാണ് വെള്ളാപ്പള്ളി നടേശൻ.....

നിരക്കുകളിൽ കുറവു വരുത്തി റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു; റീപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു; ഭവന-വാഹന വായ്പാ പലിശനിരക്കുകൾ കുറയും

മുംബൈ: റീപ്പോ നിരക്കിൽ കാൽ ശതമാനം കുറവു വരുത്തി റിസർവ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു. ഇതോടെ റിസർവ് ബാങ്ക് വാണിജ്യബാങ്കുകൾക്ക്....

പി.ടി തോമസിനെതിരെ തൃക്കാക്കരയില്‍ ചുവരെഴുത്ത്; പാര്‍ട്ടി ചിഹ്നം കരികൊണ്ട് മായിച്ചു; ഉറവിടം വ്യക്തമല്ല

തൃക്കാക്കര മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി.ടി തോമസിനെതിരെ ചുവരെഴുത്ത്.....

Page 1301 of 1353 1 1,298 1,299 1,300 1,301 1,302 1,303 1,304 1,353