Top Stories

പത്താൻകോട്ട് ഭീകരാക്രമണം; നാലു പാക് പൗരൻമാരെ എൻഐഎ തിരിച്ചറിഞ്ഞു; ഇവരുടെ വിവരങ്ങൾ പാകിസ്താന് കൈമാറി

പത്താൻകോട്ട് ഭീകരാക്രമണം; നാലു പാക് പൗരൻമാരെ എൻഐഎ തിരിച്ചറിഞ്ഞു; ഇവരുടെ വിവരങ്ങൾ പാകിസ്താന് കൈമാറി

ദില്ലി: പത്താൻകോട്ട് വ്യോമകേന്ദ്രത്തിൽ ഭീകരാക്രമണം നടത്തിയ നാലു പാക് പൗരൻമാരെ ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞു. ഇവരുടെ വിശദാംശങ്ങൾ ഇന്ത്യ, പാക് അന്വേഷണ സംഘത്തിന് കൈമാറി. നസീർ....

ആനാവൂർ നാഗപ്പൻ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മാറ്റം കടകംപള്ളി സുരേന്ദ്രൻ സ്ഥാനാർത്ഥിയാകുന്ന പശ്ചാത്തലത്തിൽ

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പനെ തെരഞ്ഞെടുത്തു. നിലവിലെ സെക്രട്ടറി കടകംപള്ളി സുരേന്ദ്രൻ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന....

സന്തോഷ് മാധവനു ഭൂമി കൊടുത്ത കേസിൽ അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷന് ഉത്തരവ്; സന്തോഷ് മാധവൻ അടക്കം അഞ്ചു പേർക്കെതിരെ ത്വരിതപരിശോധന; ഉമ്മൻചാണ്ടിയെ ഒഴിവാക്കി

കൊച്ചി: പുത്തൻവേലിക്കരയിലെ വിവാദ ഭൂമിനികത്തലുമായി ബന്ധപ്പെട്ട് മന്ത്രി അടൂർ പ്രകാശിനെതിരെ ക്വിക് വെരിഫിക്കേഷൻ നടത്താൻ ഉത്തരവ്. സന്തോഷ് മാധവനെതിരെയും ത്വരിത....

നാടിനെ മുച്ചൂടും മുടിച്ച ഭരണമാണ് യുഡിഎഫ് ഭരണമെന്ന് പിണറായി വിജയൻ; വിലക്കയറ്റം പിടിച്ചുനിർത്താനാകാത്ത വിധമായി; വിദ്യാഭ്യാസരംഗം തകർന്നു തരിപ്പണമായെന്നും പിണറായി

കണ്ണൂർ: യുഡിഎഫ് ഭരണം നാടിനെ മുച്ചൂടും മുടിച്ചെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ. ധർമടം മണ്ഡലത്തിൽ തന്റെ തെരഞ്ഞെടുപ്പ്....

വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്റെ കൊലപാതകം; ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാര്‍; ആറു പേരെ വെറുതേവിട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ ഏഴു പേര്‍ കുറ്റക്കാരാണെന്നു കോടതി. ആറുപേരെ വെറുതേ വിട്ടു. ഡിഎച്ച്ആര്‍എം നേതാവ്....

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് മോദി ബെല്‍ജിയത്ത്; ഭീകരാക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ബ്രസല്‍സ് കനത്ത സുരക്ഷയില്‍

ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെല്‍ജിയത്തിലെത്തി.....

കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ രൂപതാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി; സൗഹൃദ സന്ദർശനമെന്ന് കോടിയേരി

തൃശ്ശൂർ: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തൃശ്ശൂർ രൂപതാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. രാവിലെ 8.30ഓടെയാണ് ബിഷപ്പ് മാർ....

പിണറായി വിജയൻ ധർമടത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു; ആദ്യ പര്യടനം പാറപ്പുറത്ത്

കണ്ണൂർ: സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും കണ്ണൂർ ധർമടം മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥിയുമായ പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ആരംഭിച്ചു.....

ഇന്ത്യൻ ചാരന്റേതെന്ന പേരിൽ പാകിസ്താൻ പുറത്തുവിട്ട വീഡിയോ കള്ളമെന്ന് കേന്ദ്രസർക്കാർ; പാകിസ്താൻ പറഞ്ഞു പറയിക്കുകയാണെന്ന് ഇന്ത്യ

ദില്ലി/ഇസ്ലാമാദബാദ്: പിടിയിലായ ഇന്ത്യൻ ചാരന്റെ കുറ്റസമ്മത വീഡിയോ എന്ന പേരിൽ ഇന്നലെ പാകിസ്താൻ പുറത്തുവിട്ട വീഡിയോയിലെ ആരോപണം ഇന്ത്യ നിഷേധിച്ചു.പാകിസ്താന്റെ....

ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി മോചനദ്രവ്യം ആവശ്യപ്പെടുന്ന വീഡിയോ; സഹായിക്കണമെന്ന് ആവശ്യപ്പെടുന്നത് ഫാദർ ടോം തന്നെ; ആവശ്യപ്പെടുന്നത് വൻതുക

ദില്ലി: യെമനിൽ നിന്ന് ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാദർ ടോം ഉഴുന്നാലിലിന്റെ മോചനത്തിന് മോചനദ്രവ്യം ആവശ്യപ്പെടുന്ന....

സോളാർ കേസ്; സരിത ഇന്നും കമ്മീഷനിൽ ഹാജരാകില്ല; ഇനി തിയ്യതി നീട്ടി നൽകാനാവില്ലെന്ന് കമ്മീഷൻ

കൊച്ചി: സോളാർ തട്ടിപ്പു കേസ് പ്രതി സരിത എസ് നായർ ഇന്നും സോളാർ കമ്മീഷനിൽ ഹാജരാകില്ല. ഇന്നും ഹാജരാകാനാകില്ലെന്ന് അഭിഭാഷകൻ....

സൗദി അറേബ്യയുടെ എണ്ണ വിൽപന പ്രതിസന്ധിയിൽ; വിദേശ രാഷ്ട്രങ്ങളിലേക്ക് ഇറക്കുമതി കുറഞ്ഞു; ഉൽപാദനം കൂടിയപ്പോഴും വിൽപന കിട്ടാതെ സൗദിയിലെ എണ്ണ വ്യവസായം

റിയാദ്: സൗദി അറേബ്യയുടെ എണ്ണ വിൽപനയിൽ വൻ പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ട്. ഉൽപാദനം കൂടിയിട്ടും കാര്യമായ വിൽപന ലഭിക്കാത്തതിനാൽ സൗദിയിലെ....

ഇരുചക്ര വാഹനങ്ങൾ വിൽക്കുമ്പോൾ ഹെൽമെറ്റ് സൗജന്യമായി നൽകണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ; പുതിയ നിർദേശം ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കും

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങൾ ഇനിമുതൽ ഹെൽമെറ്റും സൗജന്യമായി നൽകാൻ തീരുമാനം. തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത വാഹനനിർമാതാക്കളുടെ യോഗത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ....

ഭക്ഷ്യസുരക്ഷയും വനവത്കരണവും മറന്ന് ഭൂമി പതിച്ചു നൽകരുതെന്ന് സർക്കാരിനോടു ഹൈക്കോടതി; സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

കൊച്ചി: ഭൂമി പതിവു ചട്ടത്തിൽ ഭേദഗതി വരുത്തിയ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഭൂമി പതിച്ചു കൊടുക്കുമ്പോൾ ഭക്ഷ്യസുരക്ഷയും വനവത്കരണവും....

Page 1304 of 1353 1 1,301 1,302 1,303 1,304 1,305 1,306 1,307 1,353