Top Stories

ആരാധിക്കാനല്ല, മണിയുടെ ആഗ്രഹങ്ങൾ യാഥാർഥ്യമാക്കാൻ ഒരിടം ഒരുങ്ങുന്നു; ആറ്റിങ്ങലിൽ മണിക്കായി ക്ഷേത്രം നിർമിക്കാൻ ആലോചന; നിർമാതാവ് 4 ലക്ഷം നൽകും

ആറ്റിങ്ങല്‍: നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിക്കാന്‍ ആലോചന. മണിയുടെ ആഗ്രഹത്തിലുണ്ടായിരുന്ന കാര്യങ്ങള്‍ക്ക് ഒരിടമെന്ന നിലയിലായിരിക്കും ക്ഷേത്രം നിര്‍മിക്കുകയെന്നു....

മുത്തങ്ങയില്‍ കാട്ടാനയെ കല്ലെറിഞ്ഞ നാലു യുവാക്കള്‍ അറസ്റ്റില്‍; മൃഗങ്ങളെ ഉപദ്രവിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വനം വകുപ്പ്

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങയില്‍ ദേശീയപാതയില്‍ കാട്ടാനയെ കല്ലെറിഞ്ഞ യുവാക്കളെ അറസ്റ്റ് ചെയ്തു. മേപ്പാടി സ്വദേശികളായ റിയാസ്, ഷമീര്‍, അബ്ദുള്‍ റസാഖ്,....

ഡിവൈഎഫ്‌ഐ നേതാവിന്റെ മകളുടെ ചിത്രംവച്ച് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം; നടപടിയാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

കണ്ണൂര്‍ ജില്ലാ സെക്രട്ടറി ബിജു കണ്ടക്കൈയുടെ നാലുവയസ്സുകാരിയായ മകള്‍ കല്‍ഹാരയെയാണ് യുഡിഎഫ് തെരഞ്ഞെടുപ്പു പ്രചാരണ പോസ്റ്ററില്‍ അവതരിപ്പിച്ചത്....

കാമുകിയെച്ചൊല്ലി കൊലപാതകം: തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; അന്വഷണ സംഘം വിശദമായി ചോദ്യം ചെയ്യും

അയ്യന്തോളിലെ ഫ് ളാറ്റില്‍ യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎ റഷീദ്....

പാലക്കാട് സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും

രണ്ടു സിപിഐഎം പ്രവര്‍ത്തകരെ വെട്ടികൊലപ്പെടുത്തിയ കേസില്‍ അഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി....

‘സ്വന്തം കാര്യം നോക്കാന്‍ ഏതു പൊട്ടനും പറ്റും; അങ്ങിനെ അല്ലാതാവാന്‍ ശ്രമിക്കണം’; മകന്‍ കസ്റ്റഡിയിലായിട്ടും തങ്ങള്‍ എന്തുകൊണ്ട് വെറുതെയിരിക്കുന്നുവെന്ന് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥി ആദിയുടെ അമ്മ പറയുന്നു

ഹൈദരാബാദ് കേന്ദ്ര യൂണിവേ‍ഴ്സിറ്റിയിൽ പൊലീസ് നടത്തിയ നരനായാട്ടിനിടെ കസ്റ്റഡിയിലായ വിദ്യാർഥി ആദിയുടെ മാതാവ് സന്ധ്യ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് “സ്വന്തം....

എയര്‍ ഇന്ത്യ വിമാനത്തില്‍ പുക; അടിയന്തരമായി നിലത്തിറക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിച്ചു; 120 യാത്രക്കാരും സുരക്ഷിതര്‍

പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി നിലത്തിറക്കി....

സ്ഥാനാര്‍ത്ഥി പട്ടികയുമായി ഉമ്മന്‍ചാണ്ടിയും സുധീരനും ചെന്നിത്തലയും ദില്ലിയിലേക്ക്; അന്തിമ രൂപം മൂന്നുദിവസത്തിനുള്ളില്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് ദില്ലിയില്‍ തുടങ്ങും....

Page 1305 of 1353 1 1,302 1,303 1,304 1,305 1,306 1,307 1,308 1,353