Top Stories

പശുവിനെയും ഭാരതത്തെയും മാതാവാക്കിയ ബിജെപിക്കാര്‍ക്ക് വൃദ്ധരെക്കണ്ടാല്‍ കലിയിളകും; വൃദ്ധനെ പൊതുവേദിയില്‍ ചവിട്ടിക്കൂട്ടുന്ന ബിജെപി എംപി രദാദിയയുടെ വീഡിയോ കാണാം

അഹമ്മദാബാദ്: പശുവും അമ്മയും ബിജെപിക്കാര്‍ക്കും സംഘപരിവാറുകാര്‍ക്കും അമ്മയാണ്. വൃദ്ധരായാല്‍ ചവിട്ടിക്കൂട്ടാനുള്ള ഇരകളും. ഗുജറാത്തിലെ ബിജെപി എംപി വിത്തല്‍ രദാദിയ ഒരു....

ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം; കേന്ദ്രസർക്കാർ ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു

ദില്ലി: ഭരണപ്രതിസന്ധി രൂക്ഷമായ ഉത്തരാഖണ്ഡിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. സംസ്ഥാനത്ത് ഭരണപ്രതിസന്ധി രൂക്ഷമാണെന്ന ഗവർണറുടെ റിപ്പോർട്ടിനെ തുടർന്നാണ് രാഷ്ട്രപതി ഭരണം....

ഉത്തരാഖാണ്ഡില്‍ രാഷ്ട്രീയ അനിശ്ചിതാവസ്ഥ തുടരുന്നു; ഇന്ന് കേന്ദ്ര മന്ത്രിസഭ ചേരുമെന്ന് സൂചന; രാഷ്ട്രപതി ഭരണത്തിന് നീക്കം

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും....

ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ്; മൃതദേഹം നാട്ടിലേക്ക് അയച്ചത് എ്ംബാം ചെയ്യാതെ; മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തില്ല

ആലപ്പുഴ: ഛത്തീസ്ഗഢിൽ മരണപ്പെട്ട സിആർപിഎഫ് ജവാന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളുടെ പരാതി. മൃതദേഹം എംബാം ചെയ്യാതെയാണ് നാട്ടിലേക്ക് അയച്ചതെന്നാണ്....

മൂന്നിടത്തെ സ്ഥാനാര്‍ത്ഥി പട്ടികയുമായി ആര്‍എസ്പി; അസീസ് ഇരവിപുരത്തും ഷിബു ചവറയിലും ജനവിധി തേടും; കുന്നത്തൂരില്‍ ഉല്ലാസ് കോവൂര്‍

മറ്റ് സ്ഥാനാര്‍ത്ഥികളുടെ കാര്യം യുഡിഎഫില്‍ തീരുമാനം ആകുന്നതിന് അനുസരിച്ച് പ്രഖ്യാപിക്കും....

വിഷുവിനു വിഷരഹിത പച്ചക്കറിയുമായി സിപിഐഎം ഒരുക്കുന്നത് 1,500 കേന്ദ്രങ്ങൾ; 25,000 ഏക്കറിലെ കൃഷി വിളവെടുപ്പിനു തയ്യാറെന്ന് സിപിഐഎം സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: കഴിഞ്ഞ ഓണത്തിനെന്ന പോലെ വിഷരഹിത പച്ചക്കറിയുമായി വിഷുവിനെയും വരവേൽക്കാൻ സിപിഐഎം ഒരുങ്ങി. വിഷുവിനും വിഷരഹിത പച്ചക്കറി കാംപയിന്റെ ഭാഗമായി....

മുഴുവൻ സിറ്റിംഗ് എംഎൽഎമാരും മത്സരിക്കണമെന്നില്ലെന്ന് വിഎം സുധീരൻ; മാനദണ്ഡങ്ങൾ ഹൈക്കമാൻഡ് തീരുമാനിക്കും; 82 അംഗ സാധ്യതാപട്ടിക തയ്യാറായി; നാലിടങ്ങളിൽ ഒറ്റപ്പേരു മാത്രം

തിരുവനന്തപുരം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. എല്ലാ സിറ്റിംഗ് എംഎൽമാരുടെയും പേരുകൾ....

മാണിക്ക് കുറച്ചു വോട്ടെങ്കിലും കിട്ടട്ടെ; പാലായിൽ മത്സരിക്കുന്നില്ലെന്ന് ഉഴവൂർ വിജയൻ; തമ്മിൽതല്ല് ഇല്ലാതിരിക്കാൻ സുധീരനെ എൻസിപിയുടെ പ്രസിഡന്റാക്കാമെന്നും വിജയൻ

മലപ്പുറം: പാലായിൽ സ്ഥാനാർത്ഥിയായി താൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ. മാണിക്ക് കുറച്ചു വോട്ടെങ്കിലും....

രോഗത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ആത്മസുഹൃത്തുക്കള്‍ക്കു സഹിക്കാനായില്ല; കണ്ണൂര്‍ സ്വദേശികള്‍ ലോഡ്ജില്‍ മുറിയെടുത്ത് ജീവനൊടുക്കി

കണ്ണൂര്‍: ആശുപത്രിയില്‍ ബോഡി ചെക്കപ്പ് നടത്തിയപ്പോള്‍ ഗുരുതരരോഗമാണെന്നു തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ആത്മസുഹൃത്തുക്കളായ രണ്ടുപേര്‍ ലോഡ്ജ് മുറിയില്‍ ജീവനൊടുക്കി. കണ്ണൂര്‍ ആലക്കോട് പുതിയ....

കടബാധ്യതയെ തുടർന്ന് ഗൃഹനാഥൻ സ്വയം ചിതയൊരുക്കി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ഏലം കർഷകനായ വിജയൻ

രാജാക്കാട്(ഇടുക്കി): രാജാക്കാടിനടുത്ത് പൂപ്പാറയിൽ ഏലം കർഷകൻ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തു. സ്വയം ചിതയൊരുക്കി ജീവനൊടുക്കുകയായിരുന്നു. പൂപ്പാറ വട്ടത്തൊട്ടിയിൽ ഏലം....

ആര്‍എസ്എസിന്റെ അക്ഷരവൈരത്തിന് മറുപടി നല്‍കി സോഷ്യല്‍മീഡിയ; സംഘപരിവാറുകാര്‍ തീയിട്ടു നശിപ്പിച്ച തലൂക്കര വായനശാലയിലേക്ക് നമുക്ക് ഓരോ പുസ്തകം അയച്ചുകൊടുക്കാം

തിരുവനന്തപുരം: തിരൂർ തലൂക്കരയില്‍ ആര്‍എസ്എസുകാര്‍ തീയിട്ടു നശിപ്പിച്ച വായനശാല പുനര്‍നിര്‍മിക്കാന്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം. #തലൂക്കരയ്‌ക്കൊപ്പം എന്ന ഹാഷ് ടാഗിലാണ് കാമ്പയിന്‍....

Page 1306 of 1353 1 1,303 1,304 1,305 1,306 1,307 1,308 1,309 1,353