Top Stories
വി.എം സുധീരനെതിരെ വിമർശനവുമായി അടൂർ പ്രകാശ്; ആദർശ രാഷ്ട്രീയത്തിന്റെ കുപ്പായം തനിക്കു മാത്രമാണ് ചേരുന്നതെന്ന് ചിലർക്ക് ധാരണ; കലക്കവെള്ളത്തിൽ മീൻ പിടിക്കാനാണ് ഇഷ്ടം
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് വി.എം സുധീരനെതിരെ വിമർശനവുമായി മന്ത്രി അടൂർപ്രകാശിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തെരഞ്ഞെടുപ്പു കാലത്ത് വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള ഗീബൽസിയൻ തന്ത്രമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്കു പിന്നിലെന്ന്....
കൊച്ചി: സംസ്ഥാനത്തു സൗജന്യ കുടിവെള്ള വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കു നീക്കിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍. കുടിവെള്ള വിതരണം ചെയ്യുന്നതു തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള....
ദില്ലി: കശ്മീരില്‍ നിന്ന് നിവധിയാളുകള്‍ തന്റെ ടീമിനെ പിന്തുണയ്ക്കാന്‍ എത്തിയിരുന്നെന്ന പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രസ്താവനയ്ക്ക്....
ചെന്നൈ: തമിഴ്‌നാട്ടില്‍ സിനിമാ താരവും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്ത് ഇടതുപക്ഷത്തോടൊപ്പം. ഇടതുപക്ഷ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന ജനക്ഷേമ മുന്നണി (പിഡബ്ല്യൂഎഫ്)യുടെ....
കണ്ണൂര്‍: തെരഞ്ഞെടുപ്പു കാലത്ത് പി ജയരാജനെ ജയിലില്‍ ഇടാമെന്ന ആര്‍എസ്എസിന്റെയും കോണ്‍ഗ്രസിന്റെയും ഗൂഢാലോചന പൊളിഞ്ഞെന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....
അപ്പറാവിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചതിനെതിരെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമാകുന്നു....
ഉപാധികളോടെ ജാമ്യം അനുവദിച്ചത് കുറ്റപത്രം സമർപ്പിക്കുന്നതുവരെ....
ഹെഡ്ലിയുടെ എതിര് വിസ്താരം ആരംഭിച്ചു....
അടൂര്‍ പ്രകാശിനെതിരെ പത്തനംതിട്ടയില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം....
കീടനാശിനി ഉള്ളില്‍ ചെന്ന ഒരാളുടെ ലക്ഷണം മണിയുടെ ശരീരത്തില്‍ ഇല്ലായിരുന്നു....
ട്രാഫിക് ഡ്യൂട്ടിക്കൊപ്പം പിക്കറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ക്കും വെള്ളവും നാരങ്ങാവെള്ളവും നല്‍കണം.....
യാത്രക്കാരനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഒരുസംഘമാളുകള്‍ കാര്‍ തട്ടിയെടുത്തു....
ഐഎസുമായി ബന്ധമുള്ള അമാഖ് ഏജന്‍സിയാണ് പ്രസ്താവനയിറക്കിയത്....
എട്ടാമത് ബ്രിക്സ് ഉച്ചകോടിയ്ക്ക് ഇന്ത്യ അതിഥേയത്വം വഹിക്കും....
തലശേരി: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ മനോജ് വധക്കേസില്‍ എന്തു തെളിവാണുള്ളതെന്നു സിബിഐയോടു കോടതി. ജയരാജന്റെ ജാമ്യഹര്‍ജി....
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മത്സരരംഗത്തുനിന്ന് പിന്‍മാറുകയാണെന്ന ടിഎന്‍ പ്രതാപന്റെ തീരുമാനം മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടിന് മുഖ്യമന്ത്രി....
തിരുവനന്തപുരം: വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് വിജിലൻസിനെ ഒഴിവാക്കാനുള്ള വിവാദ ഉത്തരവ് റദ്ദാക്കി. മന്ത്രിസഭാ യോഗമാണ് വിവാദ ഉത്തരവ് റദ്ദാക്കാൻ....
മെഹബൂബ മുഫ്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി....
തൃശൂര്‍: സര്‍ക്കാരിന്റെ കടുംവെട്ട് മന്ത്രിസഭായോഗത്തില്‍ വിവാദ സ്വാമി സന്തോഷ് മാധവന് 90 ശതമാനം നെല്‍പാടങ്ങള്‍ ഉള്‍പ്പെട്ട മിച്ചഭൂമി പതിച്ചു നല്‍കി.....
ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്ന് അവധിയില്‍ പോയ വൈസ് ചാന്‍സിലര്‍ ഡോ.....
ഇതെങ്ങനെ പാടിയിലെത്തിയെന്നും വിവരം ലഭിച്ചിട്ടില്ല.....