Top Stories

വിഷുവിനും വിഷരഹിത പച്ചക്കറിയുമായി സിപിഐഎം; വിപണിയിലെത്തുന്നത് ഓണക്കാലത്തിന്റെ ഇരട്ടി; കാമ്പയിന്‍ വിജയമാകുമെന്നും ഡോ. ടിഎം തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്

തിരുവനന്തപുരം: മലയാളിക്ക് വിഷുക്കാലത്തും വിഷരഹിത പച്ചക്കറി നല്‍കാന്‍ സിപിഐഎം ഒരുങ്ങുന്നു. ഓണക്കാലത്ത് വിറ്റഴിച്ചതിന്റെ ഇരട്ടി പച്ചക്കറിയാണ് ഇത്തവണ വിഷുപിപണിയില്‍ സിപിഐഎം....

പി ജയരാജന് ആയൂര്‍വേദ ചികിത്സ; കൈകാല്‍ മുട്ടുകളിലെ വേദനയ്ക്കും നീരിനും ചികിത്സയ്ക്കു കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: പി ജയരാജനെ കണ്ണൂര്‍ ജില്ലാ ആയൂര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈകാല്‍ മുട്ടുകളില്‍ വേദനയും നീരുമുള്ളതിനാലാണ് ജയരാജനെ ചികിത്സയ്ക്കായി മാറ്റിയത്.....

സോളാര്‍ കമ്മീഷനെതിരേ സരിത നായര്‍; തെളിവുകള്‍ കൊടുത്തിട്ടും നടപടിയുണ്ടാകുന്നില്ല; നീതി വൈകുന്നത് നീതി നിഷേധം

കൊച്ചി: സോളാര്‍ ജുഡീഷ്യല്‍ കമ്മീഷനെതിരേ സരിത എസ് നായര്‍. തെളിവുകള്‍ കൈമാറിയിട്ടും കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്നും നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന്....

സര്‍ക്കാരിന് തിരിച്ചടി; പാറ്റൂരില്‍ 12 സെന്റ് ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ഉത്തരവ്; കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി

ഭൂമി തിരിച്ചുപിടിക്കാന്‍ ലോകായുക്ത ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി....

യുഎഇയില്‍നിന്നുള്ള സര്‍വീസുകള്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് വര്‍ധിപ്പിക്കുന്നു; 39 സര്‍വീസുകള്‍ വര്‍ധിക്കും; കരിപ്പൂരിലേക്കുള്ള സര്‍വീസുകള്‍ക്കു മുന്‍ഗണനയെന്ന് സിഇഒ

ദുബായ്: യുഎഇയില്‍നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സപ്രസ് വര്‍ധിപ്പിക്കുന്നു. 107-ല്‍നിന്നു 146 ആയാണു സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നത്. പ്രതിദിനം 21....

ഉത്തരാഖണ്ഡില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷം; വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് സ്പീക്കറുടെ നോട്ടീസ്; ബിജെപി കുതിരക്കച്ചവടം നടത്തുന്നുവെന്ന് ആക്ഷേപം

പിന്തുണ തെളിയുക്കുമെന്നും അഞ്ചു എംഎല്‍മാര്‍ തിരികെയെത്തുമെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത്....

നാട്ടിലിറങ്ങിയ ആനകള്‍ കൊമ്പില്‍ കോര്‍ത്തെടുത്തത് നാല് ജീവനുകള്‍; മൂന്നിടത്തായി അരങ്ങേറിയ ദാരുണകാഴ്ച ബംഗാളിലെ ബര്‍ധമാനില്‍; വീഡിയോ കാണാം

നാല് പേരുടെ ജീവനെടുത്ത ആനകള്‍ വ്യാപകമായി കൃഷിയും നശിപ്പിച്ചുവെന്ന് ഫോറസ്റ്റ് ഓഫീസര്‍മാര്‍....

Page 1310 of 1353 1 1,307 1,308 1,309 1,310 1,311 1,312 1,313 1,353