Top Stories

അങ്കാറയില്‍ വന്‍ കാര്‍ബോംബ് സ്‌ഫോടനം; 34 മരണം; 125 പേര്‍ക്ക് പരുക്ക്

സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും അഗ്‌നിക്കിരയായി....

വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്; മല്യയെ പിടിച്ചു കെട്ടിക്കൊണ്ടു വരാന്‍ പൊലീസിന് കോടതിയുടെ നിര്‍ദേശം

ഹൈദരാബാദ്: 9000 കോടി രൂപ ബാങ്ക് വായ്പയെടുത്ത് തിരിച്ചടക്കാതെ ബാങ്കുകളെ പറ്റിച്ച് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യക്കെതിരെ....

വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയിലും പിണറായി വിജയന്‍ ധര്‍മടത്തും മത്സരിക്കും; അടുത്തയാഴ്ചയോടെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും; 75 ശതമാനം സീറ്റുകളിലും ഏകദേശ ധാരണയായി

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ നിന്ന് ജിനവിധി തേടും. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ കണ്ണൂരിലെ ധര്‍മടത്തു നിന്നും....

അഴിമതി നടത്തിയാലും ഇനി ആരും അറിയരുത്; വിവരം ജനങ്ങള്‍ അറിയാതിരിക്കാന്‍ വിവരാവകാശ നിയമവും സര്‍ക്കാര്‍ അട്ടിമറിച്ചു; വിവരങ്ങള്‍ ടോപ് സീക്രട്ട് വിഭാഗത്തിലേക്ക് മാറ്റി

തിരുവനന്തപുരം: അഴിമതി പുറത്താകാതിരിക്കാന്‍ വിവരാവാകാശ നിയമം സര്‍ക്കാര്‍ അട്ടിമറിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള അഴിമതിക്കേസുകളിലെ അന്വേഷണ  വിവരങ്ങള്‍ ടോപ്പ് സീക്രട്ട്....

നിയമത്തെ വെല്ലുവിളിച്ച് ശ്രീ ശ്രീ രവിശങ്കര്‍; ട്രൈബ്യൂണല്‍ വിധിച്ച പിഴ അടയ്ക്കില്ല; അടച്ച പൈസ നഷ്ടപരിഹാരമായി കണക്കാക്കട്ടെ

ദില്ലി: നിയമത്തെ വെല്ലുവിളിച്ച് വീണ്ടും ശ്രീ ശ്രീ രവിശങ്കര്‍. ഹരിത ട്രൈബ്യൂണല്‍ വിധിച്ച 5 കോടി രൂപ പിഴ അടയ്ക്കില്ലെന്ന്....

കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും രാജഗോപാല്‍ നേമത്തും മത്സരിക്കും; ശോഭ പാലക്കാട്ടും കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്തും; ബിജെപി 22 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക പ്രഖ്യാപിച്ചു. രണ്ടു സീറ്റുകളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ബിജെപി സംസ്ഥാന....

കശുവണ്ടി ഫാക്ടറിയിലെ മാനേജ്‌മെന്റ് ജീവനക്കാരെ സ്ത്രീ തൊഴിലാളികള്‍ തടഞ്ഞുവച്ചു; കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ തൊഴിലാളികളുടെ പ്രതിഷേധം

അറസ്റ്റിലായ സ്ത്രീ തൊഴിലാളികള്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം തുടരുകയാണ്.....

കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കാനോ അപമാനിക്കാനോ സ്‌പോര്‍ട്‌സ് കൗണ്‍സില്‍; സ്ഥിരനിയമനം കിട്ടിയ പവര്‍ലിഫ്റ്റിംഗ് താരത്തെ ഒന്നരമാസം കഴിഞ്ഞപ്പോള്‍ ദിവസക്കൂലിക്കാരനാക്കി; ഒളിംപ്യന്‍ അഞ്ജു ജോര്‍ജിന് മറുപടിയുണ്ടോ?

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയുടെ കൂത്തരങ്ങാക്കി മാറ്റിയിരുന്നു. നാണക്കേടുകളുടെ പരമ്പര കൗണ്‍സിലില്‍ നിന്നും ഇനിയും പടിയിറങ്ങിയിട്ടില്ല.....

റിയാക്ടറില്‍ ചോര്‍ച്ച; ഗുജറാത്തിലെ കക്രപാര്‍ ആണവനിലയം അടച്ചിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ കക്രാപാര്‍ ആണവനിലയം അടച്ചിട്ടു. ആണവറിയാക്ടറില്‍ ജലചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആണവനിലയത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജീവനക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും....

ട്വന്റി-20 ലോകകപ്പിനായി പാകിസ്താന്‍ ടീം ഇന്ത്യയിലെത്തും; യാത്രയ്ക്ക് പാക് സര്‍ക്കാര്‍ അനുമതി നല്‍കി

സുരക്ഷാകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് ടീമിനെ അയക്കാന്‍ തീരുമാനിച്ചത്....

Page 1314 of 1353 1 1,311 1,312 1,313 1,314 1,315 1,316 1,317 1,353