Top Stories

മാധ്യമങ്ങള്‍ക്കെതിരായ സംഘഫാസിസത്തിനെതിരേ നവമാധ്യമക്കൂട്ടായ്മ; ഇന്ന് തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ സദസ്

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്ന സംഘപരിവാര്‍ ഫാസിസ്റ്റ് അക്രമങ്ങളില്‍ പ്രതിഷേധിക്കാനും ചെറുത്തു നില്‍ക്കാനും ഇന്ന് നവമാധ്യമക്കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് ഐക്യദാര്‍ഢ്യ....

മുനീറിന് ഭീഷണിയായി കുറ്റിച്ചിറയിലെ ലീഗ് വിമതര്‍; അഞ്ച് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും വാഗ്ദാനങ്ങളെല്ലാം ഫയലുകളിലുറങ്ങുന്നു; കോണ്‍ഗ്രസിനകത്ത് നിന്നും ശക്തമായ എതിര്‍പ്പ്

വികസനപ്രവര്‍ത്തനങ്ങളൊന്നും നടത്തിയില്ലെന്നാരോപിച്ചാണ് മാസങ്ങള്‍ക്ക് മുമ്പ് മുസ്ലീംലീഗിന്റെ സജീവപ്രവര്‍ത്തകാരായിരുന്ന നൂറുകണക്കിന് പേര്‍ പാര്‍ട്ടി വിട്ടത്.....

വളയിട്ട കൈകള്‍ യുദ്ധവിമാനം പറപ്പിക്കാനെത്തുന്നു; ഇന്ത്യന്‍ വായുസേനയിലെ യുദ്ധവിമാനങ്ങളിലേക്കുള്ള വനിതാ പൈലറ്റുമാരുടെ പാസിംഗ് ഔട്ട് ജൂണില്‍

ദില്ലി: യുദ്ധവിമാനങ്ങള്‍ പറപ്പിക്കാനും പെണ്‍പട. ഇന്ത്യന്‍ വായു സേനയിലെ വനിതാ പൈലറ്റ്മാരുടെ ആദ്യ ബാച്ച് ജൂണില്‍ കമ്മീഷന്‍ ചെയ്യും. വനിതാദിനത്തിലാണ്....

മരിയ ഷറപ്പോവ ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; 12 മുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്ക്

നിരോധന മരുന്നായ മെല്‍ഡോണിയത്തിന്റെ സാന്നിധ്യമാണ് ഡോപിംഗ് ടെസ്റ്റില്‍ കണ്ടെത്തിയത്....

കൊട്ടാരക്കര പൊലീസ് സ്റ്റേഷന് നേരെ ആര്‍എസ്എസ് ആക്രമണം; സിഐ ഉള്‍പ്പെടെ ആറു പൊലീസുകാര്‍ക്ക് പരുക്ക്; പൊലീസ് വാഹനങ്ങള്‍ തല്ലിത്തകര്‍ത്തു; ദൃശ്യങ്ങള്‍ പീപ്പിളിന്

ആര്‍എസ്എസ് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പീപ്പിള്‍ ടിവിക്ക് ലഭിച്ചു.....

ബംഗാളില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടികയുമായി ഇടതുപക്ഷം; സൂര്യകാന്ത് മിശ്രയും ജ്യോതിര്‍മയി സിക്ദറും ഉള്‍പ്പടെയുള്ള പ്രമുഖര്‍ മത്സരിക്കും; 116 അംഗ പട്ടികയില്‍ 16 വനിതകള്‍; 68 പുതുമുഖങ്ങള്‍

തൃണമൂലിനെ പുറത്താക്കൂ, ബംഗാളിനെ രക്ഷിക്കൂ, ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്നതാണ് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യം....

മെത്രാന്‍കായല്‍ നികത്തല്‍: ഉമ്മന്‍ചാണ്ടി പറഞ്ഞത് തെറ്റ്; നികത്താന്‍ അനുമതി നല്‍കിയത് യുഡിഎഫ് തന്നെ; എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല എന്ന് രേഖകള്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കി എന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വ്യാജപ്രചരണമാണെന്ന് വിഎന്‍ വാസവന്‍....

ഐഎന്‍എസ് വിരാടില്‍ തീപിടിത്തം; പുക ശ്വസിച്ച് നാവികന്‍ മരിച്ചു; അന്വേഷണം ആരംഭിച്ചെന്ന് നാവികസേന

തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നു നാവികര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു....

Page 1316 of 1353 1 1,313 1,314 1,315 1,316 1,317 1,318 1,319 1,353