Top Stories

കാമുകിയെച്ചൊല്ലി യുവാവിനെ കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനായി അന്വേഷണം ഊര്‍ജിതം; തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

കാമുകിയെച്ചൊല്ലി യുവാവിനെ കൊന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനായി അന്വേഷണം ഊര്‍ജിതം; തൃശൂര്‍ അയ്യന്തോളിലെ ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നു

തൃശൂര്‍: തൃശൂര്‍ അയ്യന്തോളില്‍ ഫ്‌ളാറ്റില്‍ യൂവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും കാമുകിയും ഒളിവില്‍. കേസില്‍ ഒരാള്‍ അറസ്റ്റിലായതോടെയാണ് യുവതിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു....

തദ്ദേശ ഉപതെരഞ്ഞെടുപ്പ്: തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫിന് വിജയം; സിപിഐഎമ്മിലെ റാണി വിക്രമന്റെ വിജയം 689 വോട്ടുകള്‍ക്ക്

മൂന്നാമൂട് വിക്രമന്റെ ഭാര്യയാണ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട റാണി വിക്രമന്‍.....

ഇടതു നേതാവായ വിദ്യാര്‍ഥിനിയെ പുറത്താക്കാന്‍ അലഹാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നീക്കം; നടപടി നേരിടുന്നത് യോഗി ആദിത്യനാഥിനെ തടഞ്ഞ റിച്ച സിംഗ്

അലഹാബാദ്: വിദ്യാര്‍ഥികളുടെ ശബ്ദമായി മാറുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കം രാജ്യവ്യാപകമാകുന്നു. അലഹാബാദ് സര്‍വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായി വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റായ പെണ്‍കുട്ടിയാണ്....

രോഹിത് വെമുലയുടെ പാത പിന്തുടരാന്‍ തന്നെ പ്രേരിപ്പിക്കുന്നെന്ന് കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഗവേഷകന്‍; അന്വേഷണം ആരംഭിച്ചെന്ന് അധികൃതര്‍

തൃശൂര്‍: ദളിത് ഗവേഷണ വിദ്യാര്‍ത്ഥിക്ക് കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ പീഡനമെന്ന് പരാതി. പ്രബന്ധം സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാല വൈസ്....

അലിഗഡ് സര്‍വകലാശാലയില്‍ ഇടപെടാനുള്ള കേന്ദ്രനീക്കത്തിന് തിരിച്ചടി; ഫയല്‍ രാഷ്ട്രപതി മടക്കി; പൊതുസമ്മതരെ ശുപാര്‍ശ ചെയ്യാന്‍ നിര്‍ദ്ദേശം

സര്‍വ്വകലാശാലാ ഭരണത്തില്‍ ബിജെപി സര്‍ക്കാര്‍ ഇടപെടുന്നുവെന്ന ആരോപണം ശക്തമായതിന് ഇടയിലാണ് ഫയല്‍ രാഷ്ട്രപതി മടക്കിയത്....

ഇപിഎഫ് നികുതി തീരുമാനം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചേക്കും; തീരുമാനം പ്രതിപക്ഷത്തിന്റെയും തൊഴിലാളി സംഘടനകളുടെയും പ്രതിഷേധത്തെ തുടര്‍ന്ന്

2016 ഏപ്രില്‍ മുതല്‍ ഇപിഎഫ് പദ്ധതിയില്‍ ചേരുന്ന ജീവനക്കാരെ ഉള്‍പ്പെടുത്തിയാകും ഇളവ് നല്‍കുക.....

ഫാറൂഖ് കോളജില്‍ ലിംഗവിവേചനമുണ്ടായെന്ന് യൂത്ത് കമ്മീഷന്‍ റിപ്പോര്‍ട്ട്; കാന്റീനില്‍ ആണ്‍-പെണ്‍ വേര്‍തിരിവുണ്ടാകാന്‍ പാടില്ലെന്നും സ്വയംഭരണ പദവി ദുരുപയോഗിക്കരുതെന്നും നിര്‍ദേശം

തിരുവനന്തപുരം: ഒന്നിച്ചിരുന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പുറത്താക്കിയ കോഴിക്കോട് ഫാറൂഖ് കോളജില്‍ ലിംഗവിവേചനം നടന്നതായി സംസ്ഥാന യൂത്ത് കമ്മീഷൻ റിപ്പോര്‍ട്ട്. ലിംഗസമത്വം ഹനിക്കുന്ന....

22 വര്‍ഷങ്ങള്‍ക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിലെത്തി; സിപിഐഎം നേതാക്കളുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം: രണ്ടു പതിറ്റാണ്ടിന് ശേഷം കെ ആര്‍ ഗൗരിയമ്മ എ കെ ജി സെന്ററിലെത്തി. തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിക്കാന്‍ ജെഎസ്എസ്....

കേരളത്തില്‍ ഇടതുപക്ഷം 89 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാടിവി – സീ വോട്ടര്‍ സര്‍വേ; ബംഗാളിലും ഇടതുമുന്നേറ്റം; തമിഴ്‌നാട്ടില്‍ എഡിഎംകെയ്ക്കു ഭരണത്തുടര്‍ച്ച

ദില്ലി: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം 89 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് ഇന്ത്യാ ടിവി – സീ വോട്ടര്‍ സര്‍വേ.....

കേരള കോണ്‍ഗ്രസില്‍നിന്നു വീണ്ടും നേതാക്കള്‍ രാജിവച്ചു; പാര്‍ട്ടിവിട്ടത് മുന്‍ എംപി വക്കച്ചന്‍ മറ്റത്തിലും ജോസ് കൊച്ചുപുരയും; യൂത്ത് ഫ്രണ്ടും പിളരുന്നു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിയതിനു പിന്നാലെ കേരള കോണ്‍ഗ്രസിന്റെ അടിത്തറ കൂടുതല്‍ ഇളകുന്നു. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍നിന്നു....

പത്തനാപുരത്ത് വേണ്ടത് കലോത്സവമല്ല; രാഷ്ട്രീയ പോരാട്ടം; ജഗദീഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

കൊല്ലം: പത്തനാപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജഗദീഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തുന്നു. ജഗദീഷിനെ പരിഹസിച്ച് കെപിസിസി സെക്രട്ടറി....

ബസേലിയസ് കോളജില്‍ അക്രമം കാട്ടിയ മുഖ്യമന്ത്രിയുടെ ബന്ധുവിനെതിരെ കേസ്; കുഞ്ഞ് ഇല്ലംപിള്ളിയെ അറസ്റ്റ് ചെയ്‌തേക്കും

കോട്ടയം: ബസേലിയസ് കോളജില്‍ കത്തിവീശി അക്രമം കാട്ടിയ മുഖ്യമന്ത്രിയുടെ ബന്ധുവും സഹകരണ ബാങ്ക് പരീക്ഷാ കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാനുമായ കുഞ്ഞ്....

കേരള കോണ്‍ഗ്രസ് എമ്മുമായി കോട്ടയത്ത് ഇന്ന് ചര്‍ച്ച; കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടേക്കും; പൂഞ്ഞാര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കും

കോട്ടയം: പിളര്‍പ്പിന്റെ ഉലച്ചിലില്‍ നില്‍ക്കുന്ന കേരള കോണ്‍ഗ്രസ് എമ്മുമായി കോണ്‍ഗ്രസ് ഇന്നു സീറ്റ് ചര്‍ച്ച ആരംഭിക്കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി....

ഒമ്പതു വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്; വോട്ടെണ്ണലും ഇന്നുതന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് തദ്ദേശഭരണ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും ഇന്നു നടക്കും. രാവിലെ ആറു മുതല്‍ വൈകിട്ട് 5 മണി....

ബാര്‍ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കിയ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ ഇന്ന് വിധി പറഞ്ഞേക്കും; വിഎസ് അടക്കമുള്ളവരുടെ വാദവും നടക്കും

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.....

251 രൂപയുടെ സ്മാര്‍ട്‌ഫോണ്‍ ഈ നൂറ്റാണ്ടിലെ വലിയ തട്ടിപ്പെന്ന് മോഡലായി കാട്ടിയ ഫോണിന്റെ നിര്‍മാതാക്കള്‍; തങ്ങളുടെ ലോഗോ മറച്ചുവച്ചെന്നും ആഡ്‌കോം

പബ്ലിസിറ്റിക്കുവേണ്ടിയുള്ള റിംഗിംഗ് ബെല്‍സിന്റെ തന്ത്രം മാത്രമാണ് 251 രൂപയുടെ ഫോണ്‍ എന്ന പരസ്യമെന്നും ആഡ്‌കോം....

എല്‍ഡിഎഫ് സ്ഥാനാര്‍ഥിപ്പട്ടിക ഈ മാസം ഇരുപതിനകം; കക്ഷികളുമായി പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചെന്ന് കോടിയേരി; പുതിയ കേരളാ കോണ്‍ഗ്രസിന്റെ തീരുമാനം സ്വാഗതാര്‍ഹം

തിരുവനനന്തപുരം: തെരഞ്ഞെടുപ്പു പ്രവര്‍ത്തങ്ങള്‍ക്ക് സിപിഐഎമ്മും ഇടതുമുന്നണിയും വ്യക്തമായ രൂപം നല്‍കും. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു പ്രാഥമിക ചര്‍ച്ച ആരംഭിച്ചു. പാര്‍ട്ടി സംസ്ഥാന....

യെമനില്‍ ഐഎസ് ആക്രമണത്തില്‍ ഇന്ത്യാക്കാരായ നാല് കന്യാസ്ത്രീകള്‍ അടക്കം പതിനേഴു പേര്‍ മരിച്ചു; കൊല്ലപ്പെട്ടത് മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീസഭാംഗങ്ങള്‍

വൃദ്ധസദനത്തില്‍ അതിക്രമിച്ചുകയറി നിറയൊഴിക്കുകയായിരുന്നെന്നു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.....

തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വേണ്ടി പ്രചാരണം നടത്തുമെന്നു കനയ്യകുമാര്‍; ജെഎന്‍യുവിന്റെ പ്രതിഛായ തകര്‍ക്കാന്‍ ഗൂഢ നീക്കം നടക്കുന്നു

ദില്ലി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വേണ്ടി പ്രചാരണം നടത്തുമെന്നു ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍.....

Page 1317 of 1352 1 1,314 1,315 1,316 1,317 1,318 1,319 1,320 1,352