Top Stories

സരിത രണ്ടു ദിവസത്തിനകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സോളാര്‍ കമ്മീഷന്‍; കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമമെന്ന് ആര്യാടന്റെയും ഷിബുവിന്റെയും അഭിഭാഷകര്‍

സരിത രണ്ടു ദിവസത്തിനകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സോളാര്‍ കമ്മീഷന്‍; കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമമെന്ന് ആര്യാടന്റെയും ഷിബുവിന്റെയും അഭിഭാഷകര്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത നായര്‍ ഇന്നും കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ സരിത എന്തായാലും ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അന്നും....

ജാട്ട് പ്രക്ഷോഭത്തിന്റെ മറവില്‍ കൊള്ള നടത്തി ആഭ്യന്തര വിമാനക്കമ്പനികള്‍; ഈടാക്കുന്നത് 55,000 രൂപ വരെ

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയാണ് ഭൂരിപക്ഷം ആഭ്യന്തര വിമാന ടിക്കറ്റുകളും വിറ്റഴിയുന്നത്....

പാംപോറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; 2 സൈനികരടക്കം അഞ്ചു പേര്‍ കൊല്ലപ്പെട്ടു; സര്‍ക്കാര്‍ കെട്ടിടത്തിനു തീപിടിച്ചു

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പാംപോറില്‍ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ തുരത്താനുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.....

ജെഎന്‍യു വ്യാജ വീഡിയോ: സീ ന്യൂസില്‍ നിന്ന് മാധ്യമപ്രവര്‍ത്തകന്‍ രാജിവെച്ചു; നിലപാടുകളില്‍ പ്രതിഷേധിച്ച് ചാനല്‍ വിട്ടത് ന്യൂസ് പ്രൊഡ്യൂസര്‍ വിശ്വ ദീപക്

മാധ്യമ ധര്‍മ്മം മറന്ന നടപടികള്‍ക്കെതിരെ അരമണിക്കൂര്‍ വാര്‍ത്ത ഒഴിവാക്കിയാണ് പ്രൈം ടൈമില്‍ എന്‍ഡിടിവി പ്രതിഷേധിച്ചത്....

പട്യാല ഹൗസ് കോടതിയില്‍ അക്രമം നടത്തിയ അഭിഭാഷകരില്‍ ഒരാളെ അറസ്റ്റ് ചെയ്തു; കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിക്കും

നേതൃത്വം നല്‍കിയവരില്‍ ഒരാളായ അഭിഭാഷകന്‍ ഓം ശര്‍മയാണ് അറസ്റ്റിലായത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.....

ഉമ്മന്‍ചാണ്ടി സ്മാര്‍ട്ടായി കേരളത്തെ പറ്റിച്ചു; 27 കമ്പനികള്‍ക്കു പകരം വന്നത് 22 കമ്പനികള്‍; ജെംസ് സ്‌കൂളും സബ്‌വേയും എസ്ബിടിയും പിന്നെ കുറച്ചു നാടന്‍ കമ്പനികളും

കൊച്ചി: സ്മാര്‍ട് സിറ്റി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തെ സ്മാര്‍ട്ടായി പറ്റിച്ചു. സ്മാര്‍ട്‌സിറ്റി ആദ്യഘട്ടം ഉദ്ഘാടനം....

സംഘപരിവാറിനെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം ഇറങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകും

കണ്ണൂര്‍: സംഘപരിവാര്‍ ഭീകരത രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘഭീകരതയെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം....

പാംപോരില്‍ സിആര്‍പിഎഫും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി; ആക്രമണം തുടരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോരില്‍ ഭീകരര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. മൂന്നു സിആര്‍പിഎഫ്....

ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ മയക്കുമരുന്ന് തീവ്രവാദക്കേസില്‍ അറസ്റ്റില്‍

സൊഹൈലിനൊപ്പം രണ്ടു പാകിസ്ഥാന്‍കാരും അറസ്റ്റിലായിട്ടുണ്ട്....

ജാട്ട് സംവരണ പ്രക്ഷോഭത്തില്‍ വ്യാപക അക്രമം; പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്‌റ്റേഷനു തീയിട്ടു; ഗതാഗതം തടസ്സപ്പെടുത്തി

ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ഹരിയാനയില്‍ ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭം കൂടുതല്‍ അക്രമാസക്തമാകുന്നു. പ്രക്ഷോഭകാരികള്‍ റെയില്‍വെ സ്‌റ്റേഷനു തീയിട്ടു. പ്രധാന ഹൈവേകളില്‍....

പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യം ചെയ്തതിന് പൊലീസുകാരനെതിരേ നടപടി; സേനയ്ക്കുള്ളില്‍ കടുത്ത അതൃപ്തി; പൊലീസുകാരന്റെ പരാതി മുങ്ങി

തൃശൂര്‍: പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമലംഘനം ചോദ്യംചെയ്ത പോലീസുകാരനെതിരെ കേസെടുത്തതില്‍ പ്രതിഷേധമുയരുന്നു. തൃശൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ജോഷിക്കെതിരെ....

Page 1323 of 1353 1 1,320 1,321 1,322 1,323 1,324 1,325 1,326 1,353