Top Stories

ദില്ലിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സംഘപരിവാര്‍ അക്രമം; കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രതിഷേധം

മാധ്യമങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ചൊവ്വാഴ്ച ദില്ലിയില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും ....

സിയാച്ചിനില്‍ മരിച്ച മലയാളി ജവാനോട് സംസ്ഥാന സര്‍ക്കാരിന്റെ അനാദരവ്; മൃതദേഹം ഏറ്റുവാങ്ങാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ എത്തിയില്ല

ദില്ലി: സിയാച്ചിനില്‍ മഞ്ഞില്‍ കുടുങ്ങി മരിച്ച മലയാളി ജവാന്‍ സുധീഷിന്റെ മൃതദേഹത്തോട് കേരള സര്‍ക്കാരിന്റെ അവഗണനയും അനാദരവും. സിയാച്ചിനില്‍നിന്ന് ഇന്നു....

26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു; വിധി തില്ലങ്കേരി ഇരട്ടക്കൊല, സത്യേഷ് വധക്കേസുകളിലെ അപ്പീലുകളില്‍

കൊച്ചി: രണ്ടു കൊലപാതകക്കേസുകളില്‍ കീഴ്‌ക്കോടതി ശിക്ഷിച്ച 26 സിപിഐഎം പ്രവര്‍ത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. കണ്ണൂര്‍ തില്ലങ്കേരി അമ്മുക്കുട്ടി, ശിഹാദ്....

ഇന്ത്യ സ്വന്തം ജനങ്ങളെ വിഡ്ഢികളാക്കുന്നുവെന്ന് ഹഫീസ് സയ്യിദ്; കശ്മീരിലെ യുവാക്കള്‍ ആരുടേയും നിര്‍ദ്ദേശ പ്രകാരമല്ല പ്രവര്‍ത്തിക്കുന്നതെന്നും ലഷ്‌കറെ തലവന്‍

ട്വീറ്റിന്റെ ആധികാരികത പോലും പരിശോധിക്കാതെയാണ് രാജ്‌നാഥ് സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ലഷ്‌ക്കര്‍ ബന്ധമുണ്ടെന്ന് ആരോപിച്ചത്....

ട്വന്റി – 20യില്‍ ഇന്ത്യക്ക് ജയം; പരമ്പര; ബൗളിംഗ് മികവില്‍ അശ്വിന്‍; ശ്രീലങ്കയെ വീഴ്ത്തിയത് 9 വിക്കറ്റിന്

ആര്‍ അശ്വിനാണ് പ്ലേയര്‍ ഓഫ് ദ മാച്ച്, പ്ലേയര്‍ ഓപ് ദ സീരീസ് പുരസ്‌കാരങ്ങള്‍ നേടിയത്.....

ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു; അന്ത്യം കൊച്ചിയില്‍

 കൊച്ചി:പ്രശസ്ത ചലച്ചിത്ര ചായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. കൊച്ചിയില്‍ ആയിരുന്നു അന്ത്യം. 62 വയസ്സായിരുന്നു. 150ഓളം ചിത്രങ്ങള്‍ക്ക് കാമറ ചലിപ്പിച്ചിട്ടുണ്ട്. പി....

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടം വിന്‍ഡീസിന്; ഇന്ത്യയെ തോല്‍പ്പിച്ച് കന്നിക്കിരീടം നേടിയത് അഞ്ച് വിക്കറ്റിന്

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്തായിരുന്നു വിന്‍ഡീസ് കിരീടം ചൂടിയത്....

ഒഎന്‍വിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സിപിഐഎം; നവകേരള മാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ നിര്യാണത്തെത്തുടര്‍ന്നു സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ സമാപനച്ചടങ്ങുകള്‍ നാളത്തേക്ക് മാറ്റി.....

ഒഎന്‍വിയിലൂടെ നഷ്ടമായത് പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമെന്ന് പിണറായി; സാംസ്‌കാരിക ലോകത്തെ ചുവന്ന സൂര്യനെന്ന് കോടിയേരി

തിരുവനന്തപുരം: പൊരുതുന്ന ജനതയുടെ കാവ്യശക്തിയും സാംസ്‌കാരിക ഗാഥയുമാണ് ഒഎന്‍വിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്‍. അപരിഹാര്യമായ....

ആരോടു യാത്രപറയേണ്ടുവെന്നു പാടിയ കവിക്കു വിടചൊല്ലി സമൂഹമാധ്യമം; ഒഎന്‍വിയുടെ കാവ്യവിസ്മയത്തിന് പ്രണാമം

തിരുവനന്തപുരം: മഹാകവി ഒഎന്‍വി കുറുപ്പിന്റെ വിയോഗം സമൂഹമാധ്യമങ്ങള്‍ കണ്ണീരോടെയാണ് കേട്ടത്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അനുസ്മരണവും ഓര്‍മകളുമായി കുറിപ്പുകളിട്ടു. ഓരോ കാലത്തും....

എന്റെ മകന്‍ രാജ്യദ്രോഹിയല്ല; രാജ്യത്തിനെതിരായി ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല; രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റ്; രാഷ്ട്രീയം ഇഷ്ടപ്പെടുന്ന കനയ്യയെപ്പറ്റി അമ്മ മീനാദേവി പറയുന്നു

ഒരിക്കല്‍ പോലും തന്റെ മകന്‍ രാജ്യത്തിനെതിരായി സംസാരിച്ചിട്ടില്ലെന്നും കനയ്യ കുമാറിന്റെ അമ്മ ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫ് ഇന്ത്യയോട് പറഞ്ഞു....

ഫേസ്ബുക്കിന്റെ ഇന്ത്യയിലെ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു

ദില്ലി: ഫേസ്ബുക്കിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായ ഫേസ്ബുക്ക് ഇന്ത്യാ മേധാവി കിര്‍ത്തിഗ റെഡ്ഡി സ്ഥാനമൊഴിയുന്നു. കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ഓഫീസിലേക്ക് തിരികെ....

ജെഎന്‍യുവില്‍ അറസ്റ്റു ചെയ്ത വിദ്യാര്‍ത്ഥികള്‍ ചെയ്ത തെറ്റ് എന്തെന്ന് വ്യക്തമാക്കണമെന്ന് സിതാറാം യെച്ചൂരി; അറസ്റ്റു ചെയ്ത നിരപരാധികളെ വിട്ടയയ്ക്കാമെന്ന് രാജ്‌നാഥ് സിംഗ് ഉറപ്പു നല്‍കി; യെച്ചൂരി രാജ്‌നാഥിനെ കണ്ടു

ദില്ലി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് സിപിഐഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി കേന്ദ്ര ആഭ്യന്തരമന്ത്രി....

കുപ്‌വാരയില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാല് ഭീകരരെ സൈന്യം വധിച്ചു; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

മസേരി ഗ്രാമത്തില്‍ പൊലീസും സൈന്യവും ചേര്‍ന്ന് തെരച്ചല്‍ നടത്തി. ഇതിനിടയിലായിരുന്നു ഏറ്റുമുട്ടല്‍....

Page 1325 of 1353 1 1,322 1,323 1,324 1,325 1,326 1,327 1,328 1,353