Top Stories

മുംബൈക്കു പുറമെ മറ്റു പല സ്ഥലങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു; പുണെ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും ഹെഡ്‌ലിയുടെ മൊഴി

മുംബൈക്കു പുറമെ മറ്റു പല സ്ഥലങ്ങളിലും ആക്രമണത്തിന് പദ്ധതിയിട്ടു; പുണെ സൈനിക കേന്ദ്രത്തിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും ഹെഡ്‌ലിയുടെ മൊഴി

മുംബൈ: മുബൈ ഭീകരാക്രമണം കഴിഞ്ഞ ശേഷം ഇന്ത്യയിലെ മറ്റു പല തന്ത്രപ്രധാന നഗരങ്ങളിലും ഭീകരാക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി. ഇതിനായി പുണെ സൈനികകേന്ദ്രം....

സിക വൈറസ് മൂലമുള്ള ജനിതക വൈകല്യം എട്ട് ആഴ്ച കൊണ്ട് തിരിച്ചറിയാമെന്ന് ലോകാരോഗ്യ സംഘടന; ബ്രസീലില്‍ 41 പേരില്‍ കൂടി സിക സ്ഥിരീകരിച്ചു

മൈക്രോസിഫാലിയും ഗില്ലന്‍ ബാര്‍ സിന്‍ഡ്രോമുമാണ് ജനനം നടന്ന് എട്ടാഴ്ചയ്ക്കകം സ്ഥിരീകരിക്കാനാകുമെന്ന് ....

ചരിത്രത്തിലേക്ക് ചുവടൂന്നി മാര്‍പ്പാപ്പ-റഷ്യന്‍ പാത്രിയര്‍ക്കീസ് കൂടിക്കാഴ്ച; വിരാമമായത് നൂറ്റാണ്ടുകളുടെ കാത്തിരിപ്പിന്

ഇന്ത്യന്‍ സമയം ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു ലോകം കാത്തിരുന്ന ആ അപൂര്‍വ സന്ദര്‍ഭം....

നവകേരള മാര്‍ച്ച് കൊല്ലം ജില്ലയില്‍ പര്യടനം തുടരുന്നു; ജാഥയില്‍ കണ്ണിചേര്‍ന്ന് പതിനായിരങ്ങള്‍

കൊല്ലം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും....

പി ജയരാജന്റെ കേസില്‍ നിയമപോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍; ബജറ്റ് അവതരിപ്പിക്കാന്‍ ഒരു അവകാശവുമില്ലാത്ത സര്‍ക്കാരാണ് ഇത്

കൊല്ലം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കള്ളക്കേസില്‍ പെടുത്തി ജയിലിലാക്കിയതിനെതിരെ നിയമപോരാട്ടം തുടരുമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി....

ശബരിമലയിലെ സ്ത്രീ പ്രവേശനം: ‘ഭഗവാന് ആണ്‍-പെണ്‍ വ്യത്യാസമില്ല’ സുപ്രീം കോടതി; ആത്മീയത പുരുഷനു മാത്രമല്ലെന്നു ഭഗവദ്ഗീതയിലുണ്ട്; രണ്ട് ആമിക്കസ് ക്യൂറിമാരെ നിയമിച്ചു

ദില്ലി: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്ന നിലപാടില്‍ ഉറച്ച് സുപ്രീം കോടതി നിരീക്ഷണം. ഭഗവാന് ആണ്‍, പെണ്‍ വ്യത്യാസമില്ലെന്നും ആത്മീയത....

പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ വൈദ്യപരിശോധന ആവശ്യമുള്ളതെന്ന് എം വി ജയരാജന്‍; ജാമ്യത്തിനുള്ള നടപടികള്‍ അടുത്തദിവസം നീക്കും; നാളെ പ്രതിഷേധദിനം

കണ്ണൂര്‍: പി ജയരാജന്റെ ആരോഗ്യനില വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമുള്ളതാണെന്ന് എംവി ജയരാജന്‍. ആന്‍ജിയോ പ്ലാസ്റ്റിക്കു വിധേയനായി നാലു സ്റ്റെന്റുമായി....

പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങി; ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തു; ആര്‍എസ്എസ് ഗൂഢാലോചനയെന്ന് ജയരാജന്‍; മുഖ്യമന്ത്രി ആര്‍എസ്എസ് നീക്കത്തിന് കൂട്ടുനില്‍ക്കുന്നു

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ മുന്‍കൂര്‍ ജാമ്യം നിരസിക്കപ്പെട്ട സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കോടതിയില്‍ കീഴടങ്ങുന്നു.....

ഉമ്മന്‍ചാണ്ടിയുടേത് അഴിമതിക്കാരുടെ ബജറ്റെന്ന് വിഎസ് അച്യുതാനന്ദന്‍; പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: അഴിമതിക്കാരുടെ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. 1 കോടി 90 ലക്ഷം രൂപയുടെ അഴിമതിയാണ്....

കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി സുരക്ഷിത; പാനിപ്പട്ടില്‍ കണ്ടെത്തി; ദില്ലിയിലേക്കു കൊണ്ടുവരുന്നു; ദുരൂഹത പരിശോധിക്കും

ദില്ലി: ഇന്നലെ കേന്ദ്ര തലസ്ഥാന പ്രദേശത്തുനിന്നു കാണാതായ സ്‌നാപ്ഡീല്‍ ജീവനക്കാരി ദീപ്തി സര്‍ന സുരക്ഷിതയാണെന്നു പൊലീസ്. മിനിഞ്ഞാന്ന് ഗാസിയാബാദിലെ വൈശാലിയിലേക്ക്....

എണ്ണവിലയ്ക്കു തീപിടിക്കുമ്പോള്‍ രാജ്യത്തേക്ക് യുഎഇ എണ്ണക്കമ്പനിക്കു വാതില്‍ തുറന്നു; ഏഴു കരാറുകള്‍ക്ക് യുഎഇയുമായി ധാരണ

ദില്ലി: രാജ്യത്ത് എണ്ണ വില കുത്തനെ ഉയരുന്നതിനിടിയിലും യുഎഇ എണ്ണകമ്പനിയുമായി പുതിയ ധാരണ്ണ ഉറപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ സൗജന്യമായി എണ്ണ....

അരോരുമില്ലാത്തവര്‍ക്ക് സ്‌നേഹദൂതുമായി വിപ്ലവനായകനെത്തി; പത്തനാപുരം ഗാന്ധിഭവനില്‍ പിണറായി വിജയന് സ്‌നേഹോഷ്മള സ്വീകരണം

പത്തനാപുരം: ആരോരുമില്ലാത്ത അനാഥരും അശരണരുമായവരുടെ ആലയമായ പത്തനാപുരം ഗാന്ധിഭവനില്‍ വീണ്ടും പിണറായി എത്തി നവകേരളയാത്രയ്ക്കിടെ അരമണിക്കൂര്‍ അവര്‍ക്കൊപ്പം ചിലവഴിച്ച പിണറായിക്ക്....

മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം സഹകരിക്കണമെന്നും ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: കെ എം മാണി അവതരിപ്പിക്കേണ്ട ബജറ്റാണ് താന്‍ ഇന്ന് അവതരിപ്പിക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റ് അവതരണത്തോട് പ്രതിപക്ഷം സഹകരിക്കണമെന്നും....

നൂറ്റാണ്ടിന് ശേഷം ഐന്‍സ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തത്തിന് സ്ഥിരീകരണം; ഭൂഗുരുത്വ തരംഗങ്ങളെ കണ്ടെത്തി; പ്രപഞ്ചോല്‍പത്തിയുടെ രഹസ്യത്തിലേക്കുള്ള വാതില്‍

വാഷിംഗ്ടണ്‍: ശാസ്ത്രലോകത്ത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം ശരിവച്ചു. നക്ഷത്ര....

മലയോര മേഖലയെ ചുവപ്പിച്ച് ജനനായകന്‍; ആവേശോജ്ജ്വല സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി നവകേരള മാര്‍ച്ച് കൊല്ലത്ത് പ്രയാണം തുടരുന്നു

ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ രാവിലെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ പ്രവേശിക്കും....

വീടിന് പുറത്ത് അനധികൃത റാമ്പ് നിര്‍മ്മിച്ച ഷാരൂഖ് ഖാന് പിഴ; ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പിഴ ചുമത്തിയത് 1.93 ലക്ഷം രൂപ

നിര്‍മ്മാണം പൊളിച്ചുമാറ്റി. ഇതിനുള്ള ചെലവ് എന്ന നിലയിലാണ് 1,93,784 രൂപ പിഴ ഈടാക്കിയത്.....

പെപ്‌സിയില്‍ ഫംഗസ് ബാധ; സംസ്ഥാനത്ത് വില്‍പ്പന നിരോധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ നടപടി

കൂടുതല്‍ പരിശോധന നടത്തും എന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഡി ശിവകുമാര്‍ ....

പി ജയരാജന് മുന്‍കൂര്‍ ജാമ്യമില്ല; യുഎപിഎ ചുമത്താന്‍ തെളിവുണ്ടെന്ന് ഹൈക്കോടതി; നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യര്‍ എന്നും ഹൈക്കോടതി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്റെല ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ പ്രഥമദൃഷ്ട്യാ....

ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്‌സ് 750 പോയിന്റും നിഫ്റ്റി 230 പോയിന്റും ഇടിഞ്ഞു; സെന്‍സെക്‌സ് 23,000നും താഴെ

മുംബൈ: ആഗോളവിപണികളിലെ തകര്‍ച്ചയുടെ ഫലമായി മൂക്കുകുത്തി വീണ് ഇന്ത്യന്‍ വിപണികള്‍. യൂറോപ്യന്‍ വിപണികളും ഏഷ്യന്‍ വിപണികളിലും നേരിട്ട കനത്ത തകര്‍ച്ച....

ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് യൂസേഴ്‌സ് ഫീ ഏര്‍പ്പെടുത്താന്‍ തീരുമാനം

പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ് എന്ന പേരിലാണ് ഫീസ് ഈടാക്കുക....

ബാര്‍ കോഴ സിഡിയില്‍ 3 മന്ത്രിമാരെ കുറിച്ചും എജിയെകുറിച്ചും വെളിപ്പെടുത്തല്‍; ശങ്കര്‍റെഡ്ഡി സമര്‍പ്പിച്ച ശബ്ദരേഖയുടെ മറച്ചുവച്ച ഭാഗം പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: ബിജു രമേശും എസ്പി സുകേശനും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍റെഡ്ഡി....

Page 1326 of 1353 1 1,323 1,324 1,325 1,326 1,327 1,328 1,329 1,353