Top Stories

അക്ഷരനഗരിയെ ത്രസിപ്പിച്ച് നവകേരള മാര്‍ച്ച്; കോട്ടയം ജില്ലയിലെ പര്യടനം ഇന്നും തുടരും; ജാഥയില്‍ കണ്ണിയായി ആയിരങ്ങള്‍

കോട്ടയം: അഴിമതി രഹിത-മതനിരപേക്ഷ-വികസിത കേരളം എന്ന മുദ്രാവാക്യം ഉയര്‍ത്തി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് ഇന്നും കോട്ടയം....

കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു; രാജിക്കത്ത് പാര്‍ട്ടി നേതൃത്വത്തിനു കൈമാറി

കണ്ണൂര്‍: കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വത്തിനു കൈമാറി. കണ്ണൂര്‍....

എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സദാചാരമാണെന്നു സിഎസ് ചന്ദ്രിക; വിദ്യാഭ്യാസ രംഗത്ത് ആണ്‍-പെണ്‍ ബന്ധങ്ങള്‍ ഉടച്ചു വാര്‍ക്കാന്‍ ശ്രമങ്ങളില്ലെന്ന് അജിത

കോഴിക്കോട്: മലയാളത്തില്‍ എഴുത്തുകാരികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് സദാചാരമാണെന്നു എഴുത്തുകാരി സി.എസ് ചന്ദ്രിക. ലൈംഗികതയെക്കുറിച്ചോ സ്ത്രീ-പുരുഷ ബന്ധങ്ങളെക്കുറിച്ചോ സ്ത്രീ....

വെല്ലൂരില്‍ എന്‍ജിനീയറിംഗ് കോളജില്‍ സ്‌ഫോടനം; ഒരാള്‍ കൊല്ലപ്പെട്ടു; ഏഴു ബസുകള്‍ തകര്‍ന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെല്ലൂരിലെ ഭാരതിദാസന്‍ എന്‍ജിനീയറിംഗ് കോളജിലാണ് സ്‌ഫോടനം ഉണ്ടായത്. കോളജ്....

സേഠ് നാഗ്ജി ഫുട്‌ബോള്‍; ആദ്യ വിജയം അത്‌ലറ്റികോ പെരാനന്‍സിന്

കോഴിക്കോട്: സേഠ് നാഗ്ജി ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ബ്രസീലിയന്‍ ക്ലബ് അത്‌ലറ്റികോ പെരാനന്‍സിന് വിജയം. ഇംഗ്ലീഷ് ക്ലബ് വാറ്റ്‌ഫെഡിനെ മറുപടിയില്ലാത്ത....

മലയോര ജനതയുടെ ഹൃദയവായ്പ് ഏറ്റുവാങ്ങി നവകേരള മാര്‍ച്ച്; ഇടുക്കിയില്‍ പര്യടനം പൂര്‍ത്തിയായി; മാര്‍ച്ച് ഇനി അക്ഷരനഗരിയിലേക്ക്

ഇടുക്കി: മലയോര ജനത നല്‍കിയ ഹൃദയവായ്പുകള്‍ പൂച്ചെണ്ടുകള്‍ ഏറ്റുവാങ്ങി സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച്....

സിയാച്ചിനിലെ ഹിമപാതം; മരിച്ചവരില്‍ മലയാളി സൈനികനും; മരിച്ചത് കൊല്ലം സ്വദേശി സുധീഷ്

ദില്ലി: ജമ്മുകാശ്മീരിലെ സിയാച്ചിനിലില്‍ മഞ്ഞുവീഴ്ചയില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കൊല്ലം മണ്‍റോത്തുരുത്ത് സ്വദേശി ലാന്‍സ്‌നായിക് സുധീഷ് ആണ് മരിച്ചത്. ബുധനാഴ്ചയാണ്....

ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുത്തുകാരന് എഴുതേണ്ട അവസ്ഥയെന്ന് എം മുകുന്ദന്‍; സെക്കുലര്‍ സമൂഹം ഉണ്ടായതുകൊണ്ടു മാത്രമാണ് ഗുലാംഅലിക്കു കേരളത്തില്‍ പാടാനായതെന്ന് കമല്‍

കോഴിക്കോട്: ഒരു കൈയില്‍ പേനയും മറുകൈയില്‍ കത്രികയുമായി എഴുതേണ്ട അവസ്ഥയാണ് ഇന്ന് എഴുത്തുകാരനെന്ന് പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍. കോഴിക്കോട്ട്....

ഗായിക ഷാന്‍ ജോണ്‍സണ്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍

ചെന്നൈ: പുതുതലമുറയിലെ പിന്നണി ഗായിക ഷാന്‍ ജോണ്‍സണെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈയിലെ ഫ് ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.....

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസ് – കോണ്‍ഗ്രസ് സഖ്യമെന്ന് പിണറായി; ജയസാധ്യതയുള്ള സീറ്റുകളെന്ന ബിജെപി പ്രചരണം ഗൂഡാലോചനയുടെ ഭാഗമെന്നും പിണറായി

തോല്‍വി ഒഴിവാക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന്റെ ഭാഗമാണ് ജയസാധ്യതയുള്ള സീറ്റുകള്‍ എന്ന് ബിജെപി പ്രചരിപ്പിക്കുന്നത്. ....

Page 1329 of 1353 1 1,326 1,327 1,328 1,329 1,330 1,331 1,332 1,353