Top Stories

മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന

മനുഷ്യക്കടത്ത്; ബോട്ട് വാങ്ങിയത് കൊല്ലത്ത് നിന്നെന്ന് സൂചന

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയതായി സൂചന.ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യു ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും സമാന്തരമായി കേസ് അന്വേഷിക്കുന്നു.....

‘അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ട’; അഖിലേന്ത്യ കിസാൻ സഭാ

അസമിൽ നടക്കുന്നത് ബിജെപിയുടെ ന്യുനപക്ഷ വേട്ടയെന്ന് അഖിലേന്ത്യ കിസാൻ സഭാ. കേന്ദ്രം കർഷകരെ ശാരീരികമായി അക്രമിക്കാൻ ആരംഭിച്ചിരിക്കുകയാണെന്നും കർഷകർക്കെതിരെയുള്ള ബിജെപി....

പഞ്ചാബ് മന്ത്രിസഭാ പുനഃ സംഘട ഇന്ന്

പഞ്ചാബ് മന്ത്രിസഭാ പുനഃസംഘട ഇന്ന് വൈകീട്ട് നടക്കും. പഞ്ചാബ് മന്ത്രിസഭയിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ്....

ഐപിഎൽ; രാജസ്ഥാൻ റോയൽസിനെ തകർത്ത് പോയിന്‍റ് പട്ടികയില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാമത്

രാജസ്ഥാൻ റോയൽസിനെ 33 റൺസിന് തോൽപ്പിച്ച് ഡൽഹി ക്യാപിറ്റൽസ്. ജയത്തോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ഡൽഹി....

കൃഷിഭവനുകളെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ റാങ്കിംഗിന് വിധേയമാക്കും: മന്ത്രി പി പ്രസാദ്

സംസ്ഥാനത്തെ മുഴുവൻ കൃഷി ഭവനുകളിലും പരിശോധനകൾ നടത്തി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ റാങ്കിംഗിന് വിധേയമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി....

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1141 കേസുകള്‍; മാസ്ക് ധരിക്കാത്തത് 7287 പേര്‍

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1141 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 384 പേരാണ്. 1353 വാഹനങ്ങളും പിടിച്ചെടുത്തു.....

അനധികൃത മരംമുറി: അന്വേഷണത്തിന് എല്ലാ ജില്ലകളിലും പ്രത്യേക ക്രൈംബ്രാഞ്ച് സംഘങ്ങള്‍

സംരക്ഷിത മരങ്ങൾ അനധികൃതമായി മുറിച്ചുകടത്തിയതുമായി ബന്ധപ്പെട്ട കേസിൻറെ അന്വേഷണം കാര്യക്ഷമമാക്കുന്നതിന് എല്ലാ ജില്ലകളിലും ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ പ്രത്യേക ക്രൈം ബ്രാഞ്ച്....

ഹൃദയം എത്തിക്കാൻ എന്തുകൊണ്ട് എയര്‍ ആംബുലന്‍സ് ഉപയോഗിച്ചില്ല; നിരവധി ചോദ്യങ്ങള്‍ക്ക് ആരോഗ്യ മന്ത്രിയുടെ മറുപടി

എറണാകുളത്തെ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയം റോഡ് മാർഗം ആംബുലൻസിൽ കോഴിക്കോട്ടെ ആശുപത്രിയിലെത്തിച്ചത് ഇന്ന് വൈകീട്ട് 7.15നാണ്. വൈകീട്ട്....

കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ കൈമാറി

കളമശ്ശേരി മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കിയതായി വ്യവസായ മന്ത്രി പി.രാജീവ്. കുന്നുകര പഞ്ചായത്തിൽ 29 ഉപകരണങ്ങൾ കൂടിയാണ്....

കാര്‍ഷിക മേഖലയെ ഗൗരവമായി കണ്ടില്ലെങ്കില്‍ ജനതയുടെ ജീവിതത്തെ ബാധിക്കും; മന്ത്രി പി പ്രസാദ്

കാർഷിക മേഖലയെ ഗൗരവത്തിൽ കണ്ടില്ലെങ്കിൽ ജനതയുടെ ജീവിതത്തെ ദോഷകരമായി ബാധിക്കുമെന്ന് കൃഷിമന്ത്രി പി പ്രസാദ്. കാർഷിക മേഖലയിൽ പുതിയ ഗവേഷണങ്ങളുണ്ടാകണം.....

സുപ്രീംകോടതിയുടെ ഔദ്യോഗിക മെയിലിൽ നിന്ന്‌ മോഡിയുടെ ചിത്രം നീക്കം ചെയ്യാൻ നിർദേശം

സുപ്രീംകോടതിയുടെ ഔദ്യോഗിക ഇ‐മെയിലിൽ നിന്ന്‌ പ്രധാനമന്ത്രിയുടെ ചിത്രവും കേന്ദ്ര സർക്കാർ മുദ്രാവാക്യവും ഒഴിവാക്കാൻ നിർദേശം. ഇ‐മെയിലുകളിൽ ഫൂട്ടറായി ഉൾപ്പെടുത്തിയിരിക്കുന്ന മോഡിയുടെ....

” അനന്തഹസ്തം ” ചികിത്സാ സഹായ പദ്ധതിക്ക് തുടക്കം

തിരുവനന്തപുരത്തെ സൈനിക കൂട്ടായ്മയായ അനന്തപുരി സോൾജിയേഴ്സ് വെൽഫെയർ ആൻഡ് ചാരിറ്റി ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ അശരണരായ രോഗികൾക്കായി  അനന്തഹസ്തം ചികിത്സാ സഹായ....

സ്‌കൂളുകളിലെ സുരക്ഷയ്ക്ക് പ്രത്യേക പദ്ധതികള്‍

സ്‌കൂളുകളും കോളേജുകളും ഏതാനും ആഴ്ചകൾക്കുള്ളിൽ തുറക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കാൻ വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്ക്....

നോക്കുകൂലി സാമൂഹിക വിരുദ്ധ നീക്കം; ശക്തമായ നടപടിയെന്ന്‌ മുഖ്യമന്ത്രി

നോക്കുകൂലി സാമൂഹിക വിരുദ്ധമായ നീക്കമാണെന്നും അതിനെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒരു സംഘടിത തൊഴിലാളി യൂണിയനും....

സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അമ്മ കൽപകം യെച്ചൂരി അന്തരിച്ചു. 89 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന്‌ ദില്ലിയിലെ....

സിവില്‍ സര്‍വീസ് പരീക്ഷാഫലം അഭിമാനകരം; വിജയികൾക്ക്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

സിവിൽ സർവീസ്‌ പരീക്ഷയിൽ വിജയികളായ മലയാളികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. ഇത്തവണത്തെ സിവില്‍ സര്‍വീസ് പരീക്ഷാഫലം സംസ്ഥാനത്തിന് ഏറെ....

അഡ്വ. പി സതീദേവി വനിതാ കമ്മീഷൻ അധ്യക്ഷ

അഡ്വ. പി സതീദേവിയെ സംസ്‌ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി നിയമിച്ചു. ഒക്ടോബർ ഒന്നിന് ചുമതലയേൽക്കും. സിപിഐ എം സംസ്ഥാന സമിതി....

ചിറയിൻകീഴിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട; അഞ്ച് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ചിറയിൻകീഴിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട. നിരോധിത സിന്തറ്റിക് ഡ്രഗ്സ് ആയ എംഡിഎംഎയും കഞ്ചാവുമായി അഞ്ച് യുവാക്കളെ പൊലീസ്....

ആയുഷ് മേഖലയ്ക്ക് സര്‍ക്കാര്‍ വലിയ പ്രാധാന്യം നല്‍കുന്നു; മന്ത്രി വീണാ ജോര്‍ജ്

ആയുഷ് മേഖലയ്ക്ക് ഈ സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആയുഷ് മേഖലയുടെ വികസനത്തിനായി....

ഏഴ് പേര്‍ക്ക് പുതുജീവിതം നല്‍കി നേവിസ് യാത്രയായി

കോട്ടയം വടവത്തൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം....

അധികാരത്തിന്റെ സുഖശീതളിമയില്‍ ചിലർ ധാര്‍മ്മിക ബോധം മറക്കുന്നു; കെ സുരേന്ദ്രനെതിരെ ഒളിയമ്പുമായി എം ടി രമേശ്‌

ബിജെപി നേതൃത്വത്തിനെതിരെ ഒളിയമ്പുമായി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്‌. അധികാരത്തിന്റെ സുഖശീതളിമയിൽ സംഘടനയിൽ പ്രവർത്തിക്കുന്നവർ ധാർമ്മിക ബോധം....

അദ്ദേഹം ഒരു അത്ഭുതമായിരുന്നു; എസ്പിബിയുടെ ഓര്‍മകളില്‍ ഗായകന്‍ ശ്രീനിവാസ്

ഇന്ത്യന്‍ സംഗീത ലോകത്തെ പകരം വെയ്ക്കാനില്ലാത്ത ഗായകനാണ് എസ്.പി. ബാലസുബ്രഹ്മണ്യം. മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി തുടങ്ങി ഇന്ത്യയിലെ....

Page 133 of 1353 1 130 131 132 133 134 135 136 1,353