Top Stories

ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ ശ്രമം; സരിതയുടെ മൊഴികള്‍ അട്ടിമറിക്കാന്‍ നീക്കമെന്നു സംശയം; മൂവാറ്റുപുഴയില്‍നിന്നു മൂന്നുപേര്‍ എത്തിയതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം

ബിജു രാധാകൃഷ്ണനെ ജയിലില്‍ സ്വാധീനിക്കാന്‍ ശ്രമം; സരിതയുടെ മൊഴികള്‍ അട്ടിമറിക്കാന്‍ നീക്കമെന്നു സംശയം; മൂവാറ്റുപുഴയില്‍നിന്നു മൂന്നുപേര്‍ എത്തിയതായി ജയില്‍ അധികൃതരുടെ സ്ഥിരീകരണം

തിരുവനന്തപുരം: സോളാര്‍ അഴിമതിക്കേസില്‍ വീണ്ടും അട്ടിമറി ശ്രമം. സരിത എസ് നായരുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോടെ പ്രതിക്കൂട്ടിലായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ബിജു രാധാകൃഷ്ണന്റെ ഇടപെടല്‍ സാധ്യമാക്കാനാണ് മൂന്നുപേര്‍....

ടിപി ശ്രീനിവാസനെ മര്‍ദിച്ച എസ്എഫ്‌ഐ ജില്ലാവൈസ് പ്രസിഡന്റ് ജെഎസ് ശരത്തിനെ സ്ഥാനത്തു നിന്ന് നീക്കി; ശരത് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തിനെത്തിയ ടിപി ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ എസ്എഫ്‌ഐ മുന്‍ ജില്ലാ നേതാവിനെ....

രോഹിത് വെമുലയുടെ പിറന്നാള്‍ ദിനത്തില്‍ വിദ്യാര്‍ത്ഥികളുടെ അര്‍ദ്ധരാത്രി സമരം; സ്ഥലത്തെത്തിയ രാഹുലിനെതിരെ എബിവിപി പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

താല്‍ക്കാലികമായി നിയമിച്ച വിസി വിപിന്‍ ശ്രീവാസ്തവയെ രാഹുലിന്റെ സന്ദര്‍ശനത്തിന് തൊട്ടുമുന്‍പ് മാറ്റി....

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം....

ഓസീസിനെതിരായ ട്വന്റി-20 പരമ്പര ഇന്ത്യക്ക്; രണ്ടാം ട്വന്റി-20യില്‍ ഇന്ത്യക്ക് 27 റണ്‍സ് ജയം; ജയമൊരുക്കിയത് ബോളര്‍മാര്‍

മെല്‍ബണ്‍: ഏകദിന പരമ്പരയിലെ തോല്‍വിക്ക് മധുരമായി പകരംവീട്ടി ഇന്ത്യ. മെല്‍ബണില്‍ നടന്ന രണ്ടാം ട്വന്റി-20 മത്സരവും ജയിച്ച് ഇന്ത്യ പരമ്പര....

ഉമ്മന്‍ചാണ്ടിയുടെ മകനെ പ്രതിക്കൂട്ടിലാക്കി സരിത; ചാണ്ടി ഉമ്മനെ പങ്കാളിയാക്കി കമ്പനി രൂപീകരിക്കാന്‍ ആവശ്യപ്പെട്ടു; ലൈംഗികാപവാദ കഥയിലെ നായിക താനല്ല

കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു പുറമേ മകന്‍ ചാണ്ടി ഉമ്മനെയും പ്രതിക്കൂട്ടിലാക്കി സരിത എസ് നായരുടെ മൊഴി സോളാര്‍ കമ്മീഷനില്‍. ചാണ്ടി....

മുഖ്യമന്ത്രിയുടെ രാജിക്കാര്യത്തില്‍ കരുതലോടെ സ്ലിം ലീഗ്; യൂഡിഎഫിന്റെ തീരുമാനത്തിനൊപ്പം നില്‍ക്കുമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിക്കാര്യത്തില്‍ കരുതലോടെ മുസ്ലിം ലീഗ്. യുഡിഎഫ് എടുക്കുന്ന പൊതു തീരുമാനത്തിനൊപ്പം നില്‍ക്കുമെന്നു മലപ്പുറത്തു ചേര്‍ന്ന പാര്‍ട്ടി....

രാജിവയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ നിഷേധമെന്ന് പിണറായി വിജയന്‍; ജുഡീഷ്യറിയെ അപമാനിക്കുന്നതു ശരിയല്ല

പാലക്കാട്: സോളാര്‍ അഴിമതിക്കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന കോടതി ഉത്തരവുണ്ടായിട്ടും രാജിവയ്ക്കാത്ത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാടിന് യാതൊരു ന്യായീകരണവുമില്ലെന്ന്....

ഉമ്മന്‍ചാണ്ടിക്കെതിരെ ഐ ഗ്രൂപ്പ്; ചെയ്യുന്ന മഹാപാപങ്ങള്‍ക്കു കേരളത്തിലെ ജനങ്ങള്‍ ഉത്തരവാദികള്‍ അല്ലല്ലോയെന്ന് ആര്‍ ചന്ദ്രശേഖരന്‍

കൊല്ലം: ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ചും കുറ്റപ്പെടുത്തിയും ഐ ഗ്രൂപ്പ് നേതാവും ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷനുമായ ആര്‍ ചന്ദ്രശേഖരന്‍. ചചെയ്തുപോയ മഹാപാപങ്ങള്‍ക്കു....

ജനാധിപത്യമൂല്യമുള്ളതുകൊണ്ടാണ് താന്‍ രാജിവച്ചതെന്ന് കെ എം മാണി; ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കേണ്ട ആവശ്യമില്ല

കോട്ടയം: ജനാധിപത്യമൂല്യമുള്ളതുകൊണ്ടാണ് താന്‍ കോടതി പരാമര്‍ശമുണ്ടായപ്പോള്‍തന്നെ രാജിവച്ചതെന്നു മുന്‍ മന്ത്രി കെ എം മാണി. താന്‍ ഉദാത്തമായ ജനാധിപത്യ മൂല്യം....

സോളാറില്‍ കുരുങ്ങിയ മുഖ്യമന്ത്രിയെ വീട്ടില്‍പോയി വിഎസ് കണ്ടിട്ടും എന്‍ഡോസള്‍ഫാനില്‍ തീരുമാനമായില്ല; ചര്‍ച്ച തെറ്റിപ്പിരിഞ്ഞു; ഫെബ്രുവരി 3 ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണിസമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നടപടിയില്ല. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ക്ലിഫ്ഹൗസിലെത്തി ചര്‍ച്ച നടത്തിയിട്ടും....

ലോകത്തെ ഭീതിയിലാക്കിയ സിക വൈറസിനെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ ഊര്‍ജിതം; ഈ വര്‍ഷാവസാനം വാക്‌സിന്‍ തയാറാകുമെന്നു ശാസ്ത്രജ്ഞര്‍

ആദ്യമായാണ് സിക വൈറസ് പ്രതിരോധത്തിന് സാധിക്കുമെന്ന നിലയില്‍ ശാസ്ത്രജ്ഞര്‍ സൂചന നല്‍കുന്നത്....

ജീവിതത്തിലെ ‘ബജ്‌രംഗി ബൈജാന്‍’ ആന്റി ക്ലൈമാക്‌സിലേക്കോ? പാകിസ്താനില്‍നിന്ന് ആഘോഷമായി കൊണ്ടുവന്ന ഗീതയെ മടക്കി ലഭിക്കണമെന്ന് ഹര്‍ജി

ദില്ലി: ബജ്‌രംഗി ബൈജാന്‍ സിനിമ പുറത്തുവന്നതിനു പിന്നാലെയാണ് സിനിമയിലെ പ്രമേയത്തിന് സമാനമായ ജീവിതവുമായി ലേകത്തിന്റെ ശ്രദ്ധയിലേക്കുവന്ന ഗീതയുടെ ബന്ധുക്കളെ കണ്ടെത്താന്‍....

ദേശീയ സ്‌കൂള്‍ മീറ്റിലെ ആദ്യ നാലിനങ്ങളിലെ സ്വര്‍ണവും കേരളത്തിന്; സ്വര്‍ണക്കൊയ്ത്തിനു തുടക്കമിട്ടു മാര്‍ ബേസിലിലെ ബിബിന്‍ ജോര്‍ജ്

മേളയിലെ ആദ്യ ഇനമായ ആണ്‍കുട്ടികളുടെ അയ്യായിരം മീറ്ററില്‍ കേരളത്തിന്റെ ബിബിന്‍ ജോര്‍ജ് സ്വര്‍ണവും ഷെറിന്‍ ജോസ് വെള്ളിയും നേടി....

Page 1333 of 1353 1 1,330 1,331 1,332 1,333 1,334 1,335 1,336 1,353