Top Stories

ബാബുവിനെതിരായ വിധി ഉമ്മന്‍ചാണ്ടിക്കും ബാധകമെന്ന് കോടിയേരി; സര്‍ക്കാരിനെ മറിച്ചിടാന്‍ ബാറുടമകളുമായി ഗൂഢാലോചന നടത്തേണ്ട ആവശ്യമില്ല

തിരുവനന്തപുരം: സിപിഐഎം നേതാക്കള്‍ ബിജു രമേശുമായി ഗൂഢാലോചന നടത്തിയെന്ന കെ ബാബുവിന്റെ ആരോപണം തള്ളിക്കളഞ്ഞ് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി....

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിക്കാന്‍ യോഗ്യനല്ലെന്നു പിണറായി; ബാബു മന്ത്രിയായിരിക്കാന്‍ ഉരുണ്ടുകളിച്ചു; രമേശും രാജിവയ്ക്കണം

വേങ്ങര: ഒരു വര്‍ഷത്തനിടയില്‍ രണ്ടു പ്രമുഖ മന്ത്രിമാരാണ് അഴിമതിയാരോപണ വിധേയരായി രാജിവച്ചതെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിക്കു മുഖ്യമന്ത്രിയായിരിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നും....

ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്; കോടിയേരിയും ശിവന്‍കുട്ടിയുമായി ഗൂഢാലോചന നടത്തിയിട്ടില്ല

തിരുവനന്തപുരം: സിപിഐഎം നേതാക്കളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്ന കെ ബാബുവിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ബിജു രമേശ്. സിപിഐഎം നേതാക്കളായ ശിവന്‍കുട്ടിയെയോ കോടിയേരി....

ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാനാണ് അത് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും വി എസ്; ബാബു രാജിവയ്ക്കണമെന്നു പിണറായിയും കോടിയേരിയും; പ്രക്ഷോഭം ശക്തമാക്കും

തിരുവനന്തപുരം/കോഴിക്കോട്: എസ്എന്‍സി ലാവലിന്‍ കേസ് ഇപ്പോള്‍ പ്രശ്‌നമല്ലെന്നും വിഷയം മാറ്റാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ ലാവലിന്‍ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്നും പ്രതിപക്ഷ നേതാവ്....

മാന്യതയുണ്ടെങ്കില്‍ ബാബു രാജിവയ്ക്കണമെന്നു ബിജു രമേശ്; കോടതി ഉത്തരവു മാനിക്കണമെന്നു പി ജെ ജോസഫ്; ബാബു വാക്കു പാലിക്കുമോ എന്നു കാണാന്‍ കാത്ത് കേരളം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്താനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബു രാജിക്കു....

സോളാര്‍ കേസില്‍ ഐജി തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമെന്ന് പിണറായി; വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നത്

സോളാര്‍ കേസില്‍ ഐജി തെളിവ് നശിപ്പിച്ചത് മുഖ്യമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശപ്രകാരമെന്ന് പിണറായി....

നേതാജിയുടെ തിരോധാനം; കൂടുതല്‍ രഹസ്യ ഫയലുകള്‍ ഇന്ന് പരസ്യപ്പെടുത്തും; തീരുമാനം ബോസിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം

സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കൂടുതല്‍ രഹസ്യ ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ ഇന്ന് പരസ്യപ്പെടുത്തും. ....

അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിയെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ് കാണിക്കേണ്ടത്; മോഡിയോട് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈദരാബാദ് സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍. മോദിയുടെ അനുശോചന നാടകമല്ല, കേന്ദ്രമന്ത്രിമാരെയും വിസിയെയും പുറത്താക്കാനുള്ള ധൈര്യമാണ്....

സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനോവിഷമത്തില്‍ പതിനെട്ടുകാരി തൂങ്ങിമരിച്ചു; സ്ത്രീധനസമ്പ്രദായം തുടച്ചുനീക്കണമെന്ന് ആത്മഹത്യാക്കുറിപ്പ്

ലത്തൂര്‍: തനിക്കു സ്ത്രീധനം നല്‍കാന്‍ പണമുണ്ടാക്കാന്‍ പിതാവ് ബുദ്ധിമുട്ടുന്നതു കണ്ടു മനംനൊന്ത് പതിനെട്ടുകാരി തൂങ്ങിമരിച്ചു. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. യുവതിയുടെ....

സുനന്ദ പുഷ്‌കറുടെ മരണം; കേസ് അട്ടിമറിക്കാന്‍ ശശി തരൂര്‍ ശ്രമിച്ചെന്ന് ഡോക്ടര്‍മാര്‍; സുനന്ദയ്ക്ക് ലൂപ്പസ് രോഗമുണ്ടെന്ന് തെറ്റായ വിവരം ഡോക്ടര്‍മാരെ അറിയിച്ചതിന് പിന്നില്‍ ഗൂഢലക്ഷ്യം

സുനന്ദയുടെ മരണം സംബന്ധിച്ച് ദില്ലി പൊലീസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് എയിംസിലെ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ഇക്കാര്യം അറിയിച്ചത്.....

സരിതയെ ആദ്യം കണ്ടതു മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വച്ചെന്നു സലിം രാജ്; പല പ്രമുഖരുടെയും നമ്പരുകള്‍ സരിതയ്ക്കു നല്‍കിയെന്നും മൊഴി

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായരെ ആദ്യം പരിചയപ്പെട്ടതു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പങ്കെടുത്ത പരിപാടിയല്‍വച്ചാണെന്നു മുഖ്യമന്ത്രിയുടെ മുന്‍....

പി ജയരാജനെ പ്രതിയാക്കിയത് മുഖ്യമന്ത്രിയും ചെന്നിത്തലയും ആര്‍എസ്എസുമായുള്ള രാഷ്ട്രീയ ഗൂഢാലോചനയെന്നു വി എസ്; സിബിഐയുടെ മലക്കംമറിച്ചിലില്‍ ദുരൂഹത

തിരുവനന്തപുരം: കതിരൂര്‍ മനോജ് വധക്കേസില്‍ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ പ്രതിചേര്‍ത്തത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ്....

ബാര്‍ കോഴക്കേസില്‍ കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും; ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരേ റിപ്പോര്‍ട്ട് വൈകും. ത്വരിത പരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അധികസമയം വേണമെന്നു....

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്തത് വിസിയെ രക്ഷിക്കാന്‍; കേന്ദ്രം ഇന്നു നിലപാടറിയിക്കും

ദളിത് പീഡനത്തില്‍ കുപ്രസിദ്ധനായ വിസി അപ്പാ റാവുവിനെ പുറത്താക്കണമെന്നതാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. ....

എസ്എഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് സിക്കറില്‍ തുടക്കം; 700 പ്രതിനിധികള്‍ പങ്കെടുക്കും

ദില്ലി: എസ്എഫ്‌ഐ 15-ാമത് അഖിലേന്ത്യാ സമ്മേളനത്തിന് ഇന്ന് രാജസ്ഥാനിലെ സിക്കറില്‍ തുടക്കമാകും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി എഴുന്നൂറ് വിദ്യാര്‍ത്ഥി പ്രതിനിധികളാണ്....

സോളാര്‍ കേസ്; മൊഴി നല്‍കുന്നതിന് മുഖ്യമന്ത്രി നിയമോപദേശം തേടും; സലിംരാജിനെ ഇന്ന് വിസ്തരിക്കും

അടുത്ത രണ്ടു ദിവസത്തിനകം നിയമോപദേശം തേടുമെന്നാണ് അറിയുന്നത്....

Page 1337 of 1353 1 1,334 1,335 1,336 1,337 1,338 1,339 1,340 1,353