Top Stories
ഓണ്‍ലൈന്‍ ഗെയിമിന് അടിപ്പെടുന്ന കുട്ടികള്‍ക്കായി ഡിജിറ്റല്‍ ഡി അഡിക്ഷന്‍ സെന്‍ററുകള്‍; മുഖ്യമന്ത്രി
ഓൺലൈൻ ഗെയിമിന് അടിപ്പെടുന്ന കുട്ടികളെ സമൂഹത്തിൻറെ പൊതുധാരയിലേയ്ക്ക് കൊണ്ടുവരുന്നതിന് പൊലീസിൻറെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ ഡി-അഡിക്ഷൻ സെൻററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തിൻറെ പലഭാഗത്തായി പൊലീസിനായി....
കെ റെയിൽ അട്ടിമറിക്കാൻ യു ഡി എഫ് ശ്രമിക്കുന്നുവെന്ന് എ വിജയരാഘവൻ. അതിവേഗ പുരോഗതി ഇല്ലാതാക്കാൻ ശ്രമിക്കുന്നതിനൊപ്പം കേരളത്തിന്റെ വികസനത്തെ....
മഹാഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ പാട്ടുവേദികളുടെ ഓര്‍മ പങ്കുവച്ച് സിനിമയിലെപ്പോലെ നിരവധി വേദികളിലും എസ്.പി.ബിക്കൊപ്പം എണ്ണമറ്റ ഗാനങ്ങള്‍ ആലപിച്ച ഗായിക കെ....
രാജ്യത്ത് കഴിഞ്ഞ ദിവസം 29,616 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 290 മരണമാണ്....
ഇന്ത്യന്‍ ചലച്ചിത്ര പിന്നണിഗാനരംഗത്തെ രണ്ടു ഇതിഹാസങ്ങളാണ് കെ.ജെ യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും. ഒരേ കാലഘട്ടത്തില്‍ സിനിമയിലെത്തിയ ഇരുവരും തമ്മില്‍ ഊഷ്മളമായ....
കാല ദേശ അതിരുകള്‍ക്കപ്പുറത്തേയ്ക്കാണ് സംഗീതം മനുഷ്യനില്‍ പെയ്തിറങ്ങുന്നത്. ആ മഴപ്പെയ്ത്തിന്റെ പകരം വയ്ക്കാനില്ലാത്ത ഉദാഹരണമായിരുന്നു എസ്പിബിയെന്ന ശ്രീപതി പണ്ഡിതരാദ്യുള ബാലസുബ്രഹ്മണ്യം.....
മഹാഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം ഓര്‍മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. അദ്ദേഹത്തിന്റെ പാട്ടുകളെ നെഞ്ചോടു ചേര്‍ത്തുപിടിച്ച ദശലക്ഷകണക്കിന് ആളുകള്‍ക്ക് ഇന്നും....
ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ മായാത്ത അടയാളമായി തങ്ങിനില്‍ക്കുന്ന ആ ശബ്ദം ഓർമയായിട്ട്, നൊമ്പരപ്പെടുത്തുന്ന ഓർമപ്പെടുത്തലായിട്ട് ഇന്ന് ഒരു വർഷമാകുന്നു.. എസ് പി....
സിപിഐഎം പതിനാറാമത് ദില്ലി സംസ്ഥാന സമ്മേളനം ആരംഭിച്ചു. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ....
കെപിസിസി പുനഃസംഘടനാ ചർച്ചകൾക്കായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ കേരളത്തിലേയ്ക്ക്.കൊച്ചിയിൽ എത്തുന്ന താരിഖ് അൻവർ രണ്ട്....
പോക്‌സോ കേസുകളിൽ പെൺകുട്ടിയെ വിവാഹം ചെയ്‌ത് കേസ് ഒത്തുതീർക്കുന്നത് ബലാത്സംഗക്കേസിലെ ശിക്ഷ റദ്ദാക്കാൻ മതിയായ കാരണമല്ലെന്ന് ഹൈക്കോടതി. മാനഭംഗം ഇരയോടുള്ള....
ഗുരുവായൂർ അർബൻ ബാങ്കിലെ കോഴ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഭരണസമിതിയംഗങ്ങളുടെ വീടുകളിൽ വിജിലൻസ് റെയ്‌ഡ്. ഡിസിസി ജനറൽ സെക്രട്ടറിയും മണലൂർ....
തൊഴിലില്ലായ്മ, വിദ്യാഭ്യാസ പിന്നോക്കാവസ്ഥ തുടങ്ങിയവ പരിഹരിക്കാൻ സംഘടിത ശ്രമം വേണമെന്ന് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. പതിനൊന്നാമത്....
സിവില്‍ സര്‍വ്വീസ് പരീക്ഷാ വിജയികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ മികച്ച നേട്ടമാണ് കേരളത്തിൽ....
പെട്രോളിയം ഉത്പന്നങ്ങൾ ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പടുത്താനുള്ള നീക്കത്തിലായിരുന്നു കേന്ദ്രസർക്കാർ. എന്നാൽ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമായിരുന്നു സംസ്ഥാനങ്ങൾ ഉയർത്തിയത്. പെട്രോൾ,ഡീസൽ വില....
കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിന്റെ മാതാവ് അക്കിക്കാവ് മുല്ലയ്ക്കല്‍ പരേതനായ സെയ്യദ് ഹുസൈന്റെ ഭാര്യ തിത്തായിക്കുട്ടി അന്തരിച്ചു. 99 വയസ്സായിരുന്നു.....
ഫാർമസിസ്റ്റുകളുടെ സേവനം ആരോഗ്യ മേഖലയ്ക്ക് കരുത്താണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആഗോള തലത്തിൽ തന്നെ ആരോഗ്യ പരിപാലന....
വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. എല്ലാ സ്റ്റേഷൻ....
കൈരളി ടിവി ക്യാമറാമാനും, സി പി ഐ എം ഇടുക്കും തല ബ്രാഞ്ച് അംഗവുമായിരുന്ന അച്ച്യുതനുണ്ണിയുടെ ഒന്നാം ചരമ വാർഷികം....
അസമിലെ പൊലീസ് നരനായാട്ട് സംസ്ഥാനത്തെ ബിജെപി സർക്കാർ തയ്യാറാക്കിയ ന്യൂനപക്ഷവേട്ടയെന്ന് സിപിഐഎം. ദരങ് ജില്ലയിലെ ധോൽപുരിലെ ഗ്രാമീണ മേഖലയിൽ, ഭൂമികൈയ്യേറ്റം....
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1151 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 395 പേരാണ്. 1319 വാഹനങ്ങളും പിടിച്ചെടുത്തു.....
തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 1802 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2422 പേര്‍ രോഗമുക്തരായി. 14.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി....