Top Stories
എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ എംപി അറസ്റ്റില്‍; ചെന്നൈ വിമാനത്താവളത്തില്‍ പിടിയിലായത് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് മിഥുന്‍ റെഡ്ഢി
ചെന്നൈ: എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലിയ കേസില്‍ ആന്ധ്രയില്‍നിന്നുള്ള എംപി മിഥുന്‍ റെഡ്ഢി അറസ്റ്റില്‍. വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയാണ് മിഥുന്‍. ചെന്നൈ വിമാനത്താവളത്തില്‍വച്ച് ഇന്നു പുലര്‍ച്ചെ രണ്ടു....
കണ്ണൂര്‍: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ച് വന്‍ ജനകീയ മുന്നേറ്റമാകുന്നു. കാസര്‍ഗോഡ് ജില്ലയിലെ....
എബോളയ്ക്കും പന്നിപ്പനിക്കും ശേഷം ഭീതി വിതയ്ക്കുന്ന സികയ്‌ക്കെതിരേ ലോകത്താകെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി....
ഹരിദ്വാര്‍: കാശി മഠാധിപതി സ്വാമി സുധീന്ദ്ര തീര്‍ഥ അന്തരിച്ചു. 90 വയസായിരുന്നു. ഹരിദ്വാറിലെ ശ്രീവ്യാസ ആശ്രമത്തിലായിരുന്നു അന്ത്യം. മലയാളിയായ സദാശിവ....
കൊച്ചി: വലിയ ഫീസ് വാങ്ങുന്ന അഭിഭാഷകര്‍ക്ക് കോടതിയില്‍ കൂടുതല്‍ പരഗണന ലഭിക്കുന്നുവെു് വി എസ് അച്യുതാനന്ദന്‍. അഭിഭാഷകരുടെ ഫീസ് സാധാരണക്കാര്‍ക്ക്....
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ എം മാണിയെ ആദ്യം പ്രതിയാക്കുകയും പിന്നീട് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത എസ്പി ആര്‍....
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ഡിജിപി ജേക്കബ് തോമസ്. ഓഫീസില്‍ വെബ്കാമറ സുതാര്യകേരളം നടത്തിയതുകൊണ്ടു മാത്രം കേരളത്തില്‍ അഴിമതിയില്ലാതാകില്ലെന്നും കേരളം മുഴുവന്‍....
കാസര്‍ഗോഡ്: രാജ്യത്ത് ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. മധ്യപ്രദേശില്‍ മുസ്ലീം....
ബുര്‍ക്കിനോ ഫാസോയിലെ ഹോട്ടലില്‍ അല്‍ഖ്വയ്ദ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. ....
പാക് സൈന്യത്തിന് നല്‍കിയ ബൈനോക്കുലറുകളുടെ സീരിയല്‍ നമ്പരുകള്‍ നോക്കിയാകും തുടര്‍ന്നുള്ള അന്വേഷണം.....
സല്‍വിന്ദര്‍ സിംഗിന്റെ വാഹനം തട്ടിയെടുത്താണ് ഭീകരര്‍ ആക്രമണം നടത്തിയത്. ....
ദില്ലി പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത മനുഷ്യക്കടത്തു സംഘങ്ങളെ ചോദ്യം ചെയ്തപ്പോഴാണ് ....
സംസ്ഥാന നികുതി അടക്കമാണ് വില കുറച്ചിട്ടുള്ളത്.....
ഭരണത്തിന്റെ ആനുകൂല്യം എല്ലാവര്ക്കും അനുഭവിക്കാനാകണം....
സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പതാക പിണറായി വിജയന്‍ കൈമാറി....
309 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.....
ല്‍. മുന്‍ ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബിന്റേതാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ....
ദില്ലി: സുനന്ദ പുഷ്‌കര്‍ മരിച്ചതു വിഷം ഉള്ളില്‍ ചെന്നുതന്നെയെന്നു ദില്ലി പൊലീസ് മേധാവി ബി എസ് ബസി. എന്നാല്‍, ആണവ....
അടൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.....
ബംഗളുരു: ബംഗളുരുവില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയ ബാഗില്‍ സ്‌ഫോടകവസ്തുക്കളില്ല. നേരത്തേ, കാവേരി തിയേറ്റര്‍ സര്‍ക്കിളില്‍ കണ്ടെത്തിയ ബാഗില്‍ ബോംബാണെന്നു അഭ്യൂഹം....
തൃശൂര്‍: തൃശൂര്‍ വരന്തരപ്പള്ളി വരാക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിച്ച യുവതിയുടെ സഹപാഠി അറസ്റ്റില്‍. അത്താണി....
അഭിഭാഷകന്‍ പിന്മാറിയാലും കേസ് അവസാനിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി....