Top Stories

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും മരിച്ച നിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍; സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയതാണെന്നു സൂചന

കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും കുടുംബവും മരിച്ച നിലയില്‍; മകള്‍ ഗുരുതരാവസ്ഥയില്‍; സാമ്പത്തികപ്രതിസന്ധി മൂലം ജീവനൊടുക്കിയതാണെന്നു സൂചന

 മട്ടന്നൂര്‍: കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാവും ഭാര്യയും മകനും വീട്ടിനുള്ളില്‍ വിഷം കഴിച്ചു മരിച്ച നിലയില്‍. മകള്‍ അതിഗുരുതരവാസ്ഥയില്‍ ആശുപത്രിയില്‍. കോണ്‍ഗ്രസ് ഇരിട്ടി ബ്ലോക്ക് സെക്രട്ടറി മട്ടന്നൂര്‍ ചാവശേരി....

ചന്ദ്രബോസ് വധക്കേസില്‍ ഈമാസം 20ന് വിധി പറയും; വിധി പറയുന്നത് 79 ദിവസം നീണ്ട വിചാരണയ്‌ക്കൊടുവില്‍

പുഴയ്ക്കല്‍ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊന്ന കേസില്‍ കോടതി ഈമാസം 20ന് വിധി പറയും.....

തിമിംഗലങ്ങള്‍ തമിഴ്‌നാട് തീരത്തടിയാന്‍ ഇന്തോനീഷ്യന്‍ ഭൂകമ്പം കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍; 100 തിമിംഗലങ്ങളില്‍ 20 എണ്ണം ചത്തു

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിക്കടുത്തു രണ്ടു ബീച്ചുകളില്‍ നൂറോളം തിമിംഗലങ്ങള്‍ അടിഞ്ഞതില്‍ ഇരുപതിലേറെ എണ്ണം ചത്തു. ബാക്കിയുള്ളവയെ കടലിലേക്കു മടക്കിവിട്ടെങ്കില്‍....

ഇസ്താംബുളില്‍ സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു; വിദേശ സഞ്ചാരികളടക്കം നിരവധി പേര്‍ക്ക് പരുക്ക്

ഇസ്താംബൂളിലെ ചരിത്രപ്രധാനമായ വിനോദ സഞ്ചാര നഗരമായ സുല്‍ത്താനാമേട്ടിലാണ് സ്‌ഫോടനമുണ്ടായത്. ....

കൊച്ചി കാക്കനാട്ട് ഫ്‌ളാറ്റില്‍ ലൈംഗിക വ്യാപാരം; അഞ്ചുപേര്‍ അറസ്റ്റില്‍; സംഘത്തെ പിടിച്ചത് ഷാഡോ പൊലീസും ഇന്‍ഫോപാര്‍ക്ക് പൊലിസും

കാക്കനാട്: കൊച്ചി കാക്കനാട്ട് ഫ്‌ളാറ്റില്‍ ലൈംഗിക വ്യാപാരം നടത്തിയ അഞ്ചംഗസംഘം പിടിയില്‍. മലക്കേക്കടവിലെ ഫഌറ്റില്‍ ഷാഡോ പൊലീസും ഇന്‍ഫോപാര്‍ക്ക് പൊലീസും....

അടൂരില്‍ കൂട്ടമാനഭംഗത്തിനിരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു; പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടൂരില്‍ കുടുംബസുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് കെട്ടിയിട്ട് കൂട്ടബലാല്‍സംഗം ചെയ്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. ....

സുപ്രീം കോടതി നിരീക്ഷണത്തിനെതിരേ സുഗതകുമാരി; ശബരിമലയില്‍ സ്ത്രീകള്‍ പോകരുത്; ഉന്നതനീതിപീഠം പറഞ്ഞാലും തെറ്റ് തെറ്റു തന്നെ

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം ആയിക്കൂടെയെന്ന സുപ്രീം കോടതി നിരീക്ഷണത്തിനെതിരേ എഴുത്തുകാരി സുഗതകുമാരി. ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിക്കരുതെന്നും ഉന്നതനീതിപീഠം....

മകന്റെ കാമുകിയുടെ വീട്ടുകാര്‍ ബഹളംവച്ചതിലുള്ള മനോവിഷമം; തിരുവനന്തപുരത്ത് മകനുമായി അച്ഛന്‍ കാര്‍ ക്വാറിയിലേക്ക് ഓടിച്ചിറക്കി; മകന്റെ മൃതദേഹം കിട്ടി

തിരുവനന്തപുരം: മകന്റെ പ്രണയം തലവേദനയായപ്പോള്‍ മകനെക്കൂട്ടി പിതാവ് കാര്‍ ക്വാറിയിലേക്ക് ഓടിച്ചിറക്കി. മകന്റെ മൃതദേഹം കണ്ടെടുത്തു. പോത്തന്‍കോട് അയിനിമൂട്ടിലാണ് സംഭവം.....

ഒരു ലിറ്റര്‍ എണ്ണയ്ക്ക് കുപ്പിവെള്ളത്തേക്കാള്‍ വിലക്കുറവ്; ക്രൂഡ് ഓയില്‍ വില ഇത്ര കുറഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വിലയില്‍ യാതൊരു കുറവുമില്ല

ദില്ലി: രാജ്യത്ത് ഒരു ലിറ്റര്‍ ക്രൂഡ് ഓയിലിന് ഒരു കുപ്പി വെള്ളത്തേക്കാള്‍ വില കുറവ്. ക്രൂഡ് ഓയിലിന്റെ വില ചരിത്രത്തിലെ....

ഉപരാഷ്ട്രപതി ഇന്നും നാളെയും കേരളത്തില്‍; നാളെ ശിവഗിരി സന്ദര്‍ശിക്കും

തിരുവനന്തപുരം: ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഇന്നും നാളെയും തലസ്ഥാന നഗരിയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഇന്ന് ഉച്ചക്ക് 12.30 ഓടെ....

സിപിഐഎം സംസ്ഥാന കമ്മിറ്റി ഇന്നും നാളെയും തിരുവനന്തപുരത്ത്; തെരഞ്ഞെടുപ്പ്, നവകേരള മാര്‍ച്ച് ഒരുക്കങ്ങള്‍ വിലയിരുത്തും; പിണറായി നയിക്കുന്ന മാര്‍ച്ച് 15 മുതല്‍

തിരുവനന്തപുരം: സി.പി.ഐഎം സംസ്ഥാന കമ്മറ്റി യോഗം ഇന്നും നാളെയും എ.കെ.ജി സെന്ററില്‍ ചേരും.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ച യോഗത്തില്‍....

സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണന്‍ തൂങ്ങി മരിച്ച നിലയില്‍; ഭാര്യ, കാക്കത്തൊള്ളായിരം സിനിമകളുടെ സംവിധായകന്‍; വന്ദനം അടക്കം നിരവധി ചിത്രങ്ങളിലെ സംഭാഷണങ്ങളുമെഴുതി

പാലക്കാട്: സംവിധായകന്‍ വി ആര്‍ ഗോപാലകൃഷ്ണനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ,....

ഗുലാം അലിയെ കേരളത്തില്‍ പാടിക്കില്ലെന്നു ശിവസേന; തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും വേദികളിലേക്കു മാര്‍ച്ച് നടത്തും.

തിരുവനന്തപുരം: പാക് ഗസല്‍ ഗായകന്‍ ഗുലാം അലി പതിനഞ്ചിനു തിരുവനന്തപുരത്തും പതിനേഴിനു കോഴിക്കോട്ടും നടത്താനിരിക്കുന്ന ഗസല്‍ പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നു....

മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍: ബിജു രാധാകൃഷ്ണനുമായി ജയില്‍ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തി; ജയില്‍ ഡിഐജി രക്ഷിച്ചു; രേഖകള്‍ പീപ്പിള്‍ ടിവിക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായി വെളിപ്പെടുത്തല്‍ നടത്തിയ സോളാര്‍കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി പൂജപ്പുര ജയില്‍ സൂപ്രണ്ട് സുരേഷ് കൂടിക്കാഴ്ച നടത്തിയതായി....

Page 1342 of 1353 1 1,339 1,340 1,341 1,342 1,343 1,344 1,345 1,353