Top Stories

മാഗ്‌സസെ ജേതാവ് സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാല പുറത്താക്കി; നടപടി നക്‌സലൈറ്റ് എന്നാരോപിച്ച്; ആര്‍എസ്എസ് അജന്‍ഡയെന്ന് ആക്ഷേപം

വാരാണസി: പ്രശസ്ത സാമൂഹിക പ്രവര്‍ത്തകനും മാഗ്‌സസേ പുരസ്‌കാര ജേതാവുമായ സന്ദീപ് പാണ്ഡേയെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ ഐഐടിയിലെ അധ്യാപക പാനലില്‍നിന്നു....

ആര്‍എസ്പി നേതാവ് വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ സിപിഐഎമ്മിലേക്ക്; പാര്‍ട്ടിയിലേക്കു വരുന്നത് ഐക്യ മഹിളാസംഘം സെക്രട്ടറി ജയന്തി

തിരുവനന്തപുരം: ആര്‍എസ്പി നേതാവ് പ്രൊഫ. വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ജയന്തി സിപിഐഎമ്മിലേക്ക്. ആര്‍എസ്പിയുടെ വനിതാ സംഘടനയായ ഐക്യ മഹിളാസംഘത്തിന്റെ....

പ്രതിഷേധങ്ങള്‍ക്കിടയില്‍ ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റു; 30ഓളം വിദ്യാര്‍ത്ഥികള്‍ പൊലീസ് കസ്റ്റഡിയില്‍

പ്രതിഷേധത്തില്‍ പങ്കെടുത്ത 20ഓളം വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു....

കാശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദ് അന്തരിച്ചു; മകള്‍ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രി

ദില്ലി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഡിസംബര്‍ 24നാണ് മുഫ്തി മുഹമ്മദിനെ എയിംസില്‍....

പഞ്ചാബ് അതീവ ജാഗ്രതയില്‍; ഭീകരര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചെന്ന് സൈന്യം; ഗുര്‍ദാസ്പുര്‍ എസ്പിയെ വീണ്ടും ചോദ്യം ചെയ്തു

ഗുര്‍ദാസ്പൂര്‍/പത്താന്‍കോട്ട്: ഗുര്‍ദാസ്പൂരില്‍ സൈനിക വേഷധാരികളായ രണ്ടു പേരെ കണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചാബില്‍ കനത്ത പരിശോധനയും അതീവ ജാഗ്രതാ നിര്‍ദേശവും.....

കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു പി ജയരാജന്‍; അക്രമത്തിലൂടെയും കള്ളക്കേസിലൂടെയും സിപിഐഎമ്മിനെ തകര്‍ക്കാമെന്നതു വ്യാമോഹം

കണ്ണൂര്‍: കമ്യൂണിസ്റ്റുകാര്‍ക്കു ജയില്‍ പുത്തരിയല്ലെന്നു സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. നേതാക്കളെ അറസ്റ്റ് ചെയ്യുകയും പ്രവര്‍ത്തകരെ ആക്രമിക്കുകയും....

ധീരജവാന്‍ നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം; ഭാര്യയ്ക്ക് ജോലി നല്‍കാനും മന്ത്രിസഭാ തീരുമാനം

നിരഞ്ജന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നല്‍കാനാണ് മന്ത്രിസഭ തീരുമാനിച്ചത്....

വികലാംഗപാസില്‍ യാത്രചെയ്യുമ്പോള്‍ സീറ്റിലിരുന്നതിന് ഭിന്നശേഷിക്കാരനെ ബസ് ജീവനക്കാര്‍ മര്‍ദിച്ചു; നാഭിക്കേറ്റ ചവിട്ടില്‍ തകര്‍ന്ന വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കി

കോഴിക്കോട്: സീറ്റിലിരുന്നതിന് ബസ് ജീവനക്കാരുടെ മര്‍ദനമേറ്റ ഭിന്നശേഷിക്കാരന്റെ വൃഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. മലപ്പുറം വള്ളിക്കുന്നു നോര്‍ത്ത് തൊണ്ടിക്കോട് പൈനാട്ട്അബ്ദുസമദി(28)ന്റെ....

ഇന്ത്യക്കു പേടിക്കാന്‍ വമ്പന്‍ ഭൂകമ്പം വരുന്നു; 8.2 തീവ്രതയുള്ള ഭൂകമ്പം ഹിമാലയത്തെ പിടിച്ചുകുലുക്കുമെന്നു മുന്നറിയിപ്പ്

ദില്ലി: ഹിമാലയത്തെ പിടിച്ചുകുലുക്കി ഉഗ്ര ഭൂകമ്പം ഉണ്ടാകുമെന്നു മുന്നറിയിപ്പ്. റിക്ടര്‍ സ്‌കെയിലില്‍ 8.2 ലധികം തീവ്രതരേഖപ്പെടുത്തുന്നതായിരിക്കും ഭൂചലനമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു....

പത്താന്‍കോട്ട് ആക്രമണത്തിന് മുമ്പ് ഭീകരര്‍ പാക് വ്യോമതാവളത്തില്‍ മോക് ഡ്രില്‍ നടത്തി; ഭീകരരുടെ വിവരങ്ങള്‍ പാകിസ്താന് കൈമാറി

സുരക്ഷാ വലയങ്ങള്‍ ഭേദിക്കാന്‍ ഭീകരര്‍ക്കു നിരവധി ദിവസം പാക് വ്യോമതാവളത്തില്‍ പരിശീലനം നല്‍കി....

മുംബൈ സ്‌ഫോടനക്കേസില്‍ സഞ്ജയ് ദത്തിന്റെ ശിക്ഷ നേരത്തെ അവസാനിക്കും; ദത്ത് ഫെബ്രുവരി 27ന് ജയില്‍ മോചിതനാകും; നല്ല നടപ്പിന് ശിക്ഷാകാലാവധി ഇളവു ചെയ്തു

യഥാര്‍ത്ഥത്തില്‍ സുപ്രീംകോടതി വിധിച്ച അഞ്ചുവര്‍ഷ കാലാവധി ഒക്ടോബറിലാണ് അവസാനിക്കേണ്ടിയിരുന്നത്. ....

ഉത്തരകൊറിയ ആണവപരീക്ഷണം നടത്തി; പരീക്ഷണം വിജയകരമെന്ന് ഉത്തരകൊറിയ; പരീക്ഷണത്തെ തുടര്‍ന്ന് 5.1 തീവ്രതയില്‍ ഭൂചലനം

പരീക്ഷണത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനത്തെ തുടര്‍ന്ന് ഭൂകമ്പ മാപിനിയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം....

വിഴിഞ്ഞം തുറമുഖ നിര്‍മാണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്നു സുപ്രീംകോടതി പരിഗണിക്കും

പരിസിഥിതി പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസിയായ വില്‍ഫ്രഡ് നല്‍കിയ അപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. ....

അടിച്ചമര്‍ത്തലുകള്‍ക്കും ചൂഷണങ്ങള്‍ക്കുമെതിരെ പോരാട്ടത്തിന്റെ കാഹളമുയര്‍ത്തി ഇന്ന് വനിതാ പാര്‍ലമെന്റ്; 3000-ല്‍ അധികം സ്ത്രീകള്‍ പങ്കെടുക്കും

മൂവായിരത്തിലധികം സ്ത്രീകള്‍ പങ്കെടുക്കുന്ന വനിതാ പാര്‍ലമെന്റ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട് ഉദ്ഘാടനം ചെയ്യും. ....

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ഹര്‍ജി ഇന്നു പരിഗണിക്കും; ഹര്‍ജിയില്‍ വെള്ളാപ്പള്ളി ഒന്നാംപ്രതി

എസ്എന്‍ഡിപി യോഗം പ്രസിഡന്റ് സോമന്‍, മഹേശന്‍, പിന്നോക്ക വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാന്‍ നജീബ് എന്നിവരെയും കേസില്‍ കക്ഷി ചേര്‍ത്തിട്ടുണ്ട്.....

Page 1345 of 1353 1 1,342 1,343 1,344 1,345 1,346 1,347 1,348 1,353