Top Stories

സുധീരന്റെ കേരള രക്ഷാ മാര്‍ച്ചിന് നാലിന് ആരംഭം; തുടക്കം കുമ്പളയില്‍ നിന്ന്

വൈകിട്ട് നാലിന് കുമ്പളയില്‍ നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.....

കേരളത്തെ പൂസാക്കാന്‍ വ്യാജ അരിഷ്ടങ്ങള്‍ സുലഭം; ബാര്‍ ഇല്ലാത്തതു മുതലെടുക്കുന്നത് തടയാന്‍ എക്‌സൈസ് പരിശോധന

കൊച്ചി: ബാറുകള്‍ തിരിച്ചുവരില്ലെന്നുറപ്പായ സാഹചര്യത്തില്‍ അളവില്‍ കവിഞ്ഞ ആല്‍ക്കഹോള്‍ അംശം അടങ്ങിയ അരിഷ്ടം കേരളത്തിലെങ്ങും സുലഭം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ്....

കാലിക്കറ്റ് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പറ്റിച്ചതിങ്ങനെ; ആന്ധ്രക്കാരായ തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പി വി കുട്ടന്‍ തയാറാക്കിയ റിപ്പോര്‍ട്ട്

പാലക്കൊല്ലു (ആന്ധ്രപ്രദേശ്): കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഭാസ്‌കര റാവുവിന്റെയും നരസിംഹ മൂര്‍ത്തിയുടെയും കുടുംബത്തിന്റെ ജീവിതാവസ്ഥ നേരില്‍ കാണാനായിരുന്നു ഞങ്ങള്‍....

ഹൈദരാബാദില്‍ പാക് പൗരത്വമുള്ളവര്‍ക്ക് ഇറങ്ങാന്‍ അനുമതിയില്ല; പാക് ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ മടക്കിഅയച്ചു

ഹൈദരാബാദ്: പ്രശസ്ത പാകിസ്താനി ഗായകന്‍ റാഹേത് ഫത്തേ അലി ഖാനെ ഹൈദരാബാദ് വിമാനത്താവളത്തില്‍നിന്നു മടക്കി അയച്ചു. വിമാനമിറങ്ങി അല്‍പസമയത്തിനുള്ളിലാണു ഖാനെ....

വിഴിഞ്ഞം പദ്ധതിയോട് സിപിഐഎമ്മിന് എതിര്‍പ്പില്ലെന്ന് പിണറായി വിജയന്‍; എതിര്‍ത്തത് പദ്ധതി കൈമാറിയ രീതിയെയെന്നും പിണറായി

വിഴിഞ്ഞം പദ്ധതിയെ സിപിഐഎം എതിര്‍ത്തിട്ടില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍. ....

ചുംബനസമരക്കാരും ഹനുമാന്‍ സേനക്കാരും തമ്മില്‍ കോഴിക്കോട് സംഘര്‍ഷം; പൊലീസ് ലാത്തിവീശി; ഞാറ്റുവേല പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു നീക്കി

കോഴിക്കോട് ചുംബനസമരം നടത്തി പ്രതിഷേധിക്കാനെത്തിയ ഞാറ്റുവേല പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ....

ദില്ലി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഇന്നുമുതല്‍; പരീക്ഷണത്തില്‍ പ്രതീക്ഷകള്‍ക്കൊപ്പം ആശങ്കയും

അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹന നമ്പര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണം ഇന്നു മുതല്‍ നിരത്തുകളില്‍ ബാധകമാകും. ....

ഇന്ധനവില കുറച്ചു; പെട്രോളിനു 63 പൈസയും ഡീസലിന് 1.06 പൈസയും കുറയും

രാജ്യത്ത് ഇന്ധനവില വീണ്ടും കുറച്ചു.....

വെള്ളാപ്പള്ളി സംഘത്തിന് തിരിച്ചടി; വിവാഹ പത്രിക ഇനി ഗുരുധര്‍മ്മ പ്രചരണസഭ നല്‍കും; ജാതി – മത പരിഗണനകള്‍ക്ക് അതീതമായി നല്‍കാന്‍ തീരുമാനം

ജാതി - മത പരിഗണനകള്‍ക്ക് അതീതമായി നല്‍കുന്നതോടെ ലളിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു കൂടിയാകും....

മാലദ്വീപിനെ തകര്‍ത്ത് ഇന്ത്യ സാഫ് കപ്പ് ഫൈനലില്‍; ഇന്ത്യയുടെ ജയം രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

ലാല്‍പെക് ലുവയും സുനില്‍ ഛേത്രിയുമാണ് ഇന്ത്യക്കു വേണ്ടി ഗോളുകള്‍ നേടിയത്.....

ചെന്നിത്തലയുടെ കത്തില്‍ വ്യക്തമായ മറുപടിയില്ലാതെ നേതാക്കള്‍; കെപിസിസിയില്‍ വെടിനിര്‍ത്തല്‍; പരസ്യവിമര്‍ശനം ഒഴിവാക്കും

സോണിയയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കളുടെ നിലപാട് ....

Page 1348 of 1353 1 1,345 1,346 1,347 1,348 1,349 1,350 1,351 1,353