Top Stories

വീട്ടമ്മയെ പൊലീസ് ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചു വരുത്തി മാനഭംഗപ്പെടുത്തി; കോട്ടയം ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

മണിമല സ്വദേശിയായ വീട്ടമ്മ കോട്ടയം എസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.....

പങ്കാളിത്തപ്രഖ്യാപനവും കെട്ടുതാലി ചൂട്ടെരിക്കലും; സവര്‍ണ ഫാസിസത്തിനെതിരേ ‘ചുംബനതെരുവ്’ പുതുവത്സരദിനത്തില്‍ കോഴിക്കോട്

പബ്ലിക്ക് ലൈബ്രറിക്ക് സമീപമാണ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുക.....

തര്‍ക്കങ്ങളൊഴിവാക്കി ഒത്തൊരുമയോടെ പോകണമെന്ന് സോണിയയുടെ നിര്‍ദ്ദേശം; കോണ്‍ഗ്രസ് നേതാക്കളുടെ സംയുക്ത പത്രസമ്മേളനം ഇന്ന് 3 മണിക്ക്

കെപിസിസി ആസ്ഥാനത്താണ് സംയുക്ത വാര്‍ത്താസമ്മേളനം നടക്കുക. ഗ്രൂപ്പ് പ്രവര്‍ത്തനം അതിരുവിടേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സോണിയാ ഗാന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നു. ....

സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും; റിപ്പോര്‍ട്ടിനും പ്രമേയത്തിനും മേലുള്ള മറുപടിയും ഇന്ന്

കൊല്‍ക്കത്തയില്‍ ചേരുന്ന സിപിഐഎം അഖിലേന്ത്യാ സംഘടനാ പ്ലീനം ഇന്ന് സമാപിക്കും. ....

കണ്‍സ്യൂമര്‍ ഫെഡില്‍ കൂട്ടരാജി; രാജി അഴിമതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെ

മുന്‍ ചെയര്‍മാന്‍ ജോയ് തോമസ് അടക്കമുള്ള പല ബോര്‍ഡ് അംഗങ്ങള്‍ക്കും അഴിമതിയില്‍ പങ്കുള്ളതായും തെളിഞ്ഞു....

കോണ്‍ഗ്രസില്‍ ഐക്യമുണ്ടാകാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് സോണിയയോട് ഘടകകക്ഷികള്‍; അല്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും; പരിഹരിക്കാമെന്ന് സോണിയയുടെ ഉറപ്പ്

കോട്ടയം: കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഘടകകക്ഷി നേതാക്കള്‍ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നത....

മുഖ്യമന്ത്രിയുള്ളപ്പോള്‍ എംപി മാത്രമായ സോണിയാഗാന്ധി എങ്ങനെ ഉദ്ഘാടനം നടത്തും; പ്രോട്ടോക്കോള്‍ ലംഘനവും കേരളത്തെ അപമാനിക്കലുമെന്ന് കുമ്മനം രാജശേഖരന്‍; മുഖ്യമന്ത്രിക്കും സോണിയാഗാന്ധിക്കും വിമര്‍ശനം

രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രിക്കു മുകളില്‍ സോണിയാഗാന്ധിയുടെ പേരു വച്ചതിനെയാണ് ഫേസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും കുമ്മനം വിമര്‍ശിച്ചത്.....

ശ്രീനാരായണ ഗുരുവിന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നെന്ന് സോണിയാഗാന്ധി; സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമം

ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ ഏറ്റെടുത്ത് വര്‍ഗീയ ശക്തികള്‍ പ്രചാരണം നടത്തുന്നതായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ....

നാലു മലയാളികളുള്‍പ്പെടെ 23 ഇന്ത്യക്കാര്‍ ഐഎസിനൊപ്പം സിറിയയില്‍; 17 പേരും ദക്ഷിണേന്ത്യയില്‍ നിന്ന്; മലയാളികള്‍ കണ്ണൂര്‍, കോഴിക്കോട് സ്വദേശികള്‍

കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാല് പേരും തമിഴ്‌നാട്ടില്‍ നിന്ന് മൂന്ന്, കര്‍ണാടകയില്‍ നിന്ന് ആറു പേരുമാണ് ഐഎസിനൊപ്പം ചേര്‍ന്നത്.....

Page 1349 of 1353 1 1,346 1,347 1,348 1,349 1,350 1,351 1,352 1,353